ഇന്‍കം പ്രൊട്ടക്ഷന്‍ എന്ത് ? എന്തിന് ?

ഇന്‍കം പ്രൊട്ടക്ഷന്‍ എന്ത് ? എന്തിന് ? ദീര്‍ഘ കാലം അസുഖത്തിനടിമപ്പെട്ടാലോ സ്ഥിരമായ ഡിസബിലിറ്റി പിടിക്കപെടുകയോ ചെയ്താല്‍ 75 % വാര്‍ഷിക വരുമാനം വരെ കിട്ടിക്കൊണ്ടിരിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ഏര്‍പ്പെടുന്ന ഉടമ്പടിയാണ് ഇന്‍കം പ്രൊട്ടക്ഷന്‍. ആരെല്ലാം ഇതെടുക്കാന്‍ അര്‍ഹരാണ് ? സ്ഥിര വരുമാനം ഉള്ള ഉദ്യോഗസ്ഥരും സെല്‍ഫ് എംപ്ലോയ്ഡ് ആയവര്‍ക്കും ഇന്‍കം പ്രൊട്ടക്ഷന്‍ എടുക്കാം. ടാക്‌സ് റിലീഫ് എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ? ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസി എടുക്കുമ്പോള്‍ റെവന്യൂ ഡിപ്പാര്‍ട്‌മെന്റ് അനുവദിക്കുന്ന ഇളവ് ആണിത്. ഹയര്‍ … Read more

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ആഗസ്റ്റ് മുതല്‍ ഡബ്ലിനിലും സെപ്തംബറില്‍ കോര്‍ക്കിലും; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQ1 Level 5 ) കോഴ്‌സ് ആഗസ്റ്റ് മുതല്‍ ഡബ്ലിനിലും സെപ്തംബറില്‍ കോര്‍ക്കിലും ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍. റെജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍.

യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരു നേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേ യും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമിലും സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയ ബന്ധിതമായ പ്രാക്റ്റീസും മൂലം 2017 ലെ പ്രവേശന … Read more

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി Term or Whole of Life ഏതു വേണം ?

ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കുറച്ചുപേര്‍ക്കെങ്കിലും അറിയാന്‍ കഴിയും അവ രണ്ടു തരത്തില്‍ എടുക്കാം എന്ന്. 1 . Term Assurance ആവശ്യമുള്ള കാലത്തോളം മാത്രം ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്ന രീതിയാണത് . ഫലത്തില്‍ പോളിസി അവസാനിക്കുന്നതോടെ കവര്‍ തീരുന്നു. ചെറുപ്പക്കാര്‍ മുതല്‍ മധ്യ വയസ്‌കര്‍ വരെ ഉള്ളവര്‍ക്ക് ലൈഫ് കവറിന്റെ കോസ്റ്റ് കുറക്കാന്‍ ഉള്ള ഫലപ്രദമായ സംവിധാനമാണ് Term Assurance . കുറവ് : അടച്ച പോളിസി പ്രീമിയം, കവര്‍ കാലാവധി കഴിഞ്ഞാല്‍ ഒട്ടും തന്നെ തിരികെ … Read more

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് മേയ് 17 മുതല്‍ ഡബ്ലിനില്‍; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQ1 Level 5 ) കോഴ്‌സ് മേയ് 17 മുതല്‍ ഡബ്ലിനില്‍ ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Safety at Work, Communications, Work Experience, Infection Control, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയും മികച്ച സേവനവും അയര്‍ലണ്ടിലുള്ളപ്പോള്‍ എന്തിനു മറ്റൊരിടത്തു പോകണം? പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരു നേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേ യും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമിലും സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയബന്ധിതമായ പ്രാക്റ്റീസും മൂലം 2017 ലെ പ്രവേശന … Read more

ഗാള്‍വേയില്‍ നേഴ്‌സുമാരെ ആവശ്യമുണ്ട്; സൗജന്യ താമസം ലഭ്യം

കൗണ്ടി ഗാള്‍വേയിലെ പോര്‍ട്ടുമ്‌നയിലുള്ള നേഴ്‌സിംഗ് ഹോമിലേയ്ക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്. മികച്ച ശമ്പളം, സൗജന്യ താമസ സൗകര്യം (for initial period) എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക pfeerick@prv.ie www.portumnaretirementvillage.ie

ഡോക്ടര്‍ ആകാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അയര്‍ലണ്ടിലേക്ക്

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി. നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായ പോളണ്ടില്‍ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് ; പ്രവേശനപ്പരീക്ഷ ജൂലൈ മാസം ഡബ്ലിനില്‍

2018 സെപ്തംബര്‍ ബാച്ചിലേക്ക് അപേക്ഷിക്കുന്ന അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് മുന്നോട്ട് വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ബള്‍ഗേറിയയിലെ ഏറ്റവും പ്രശസ്തമായ വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനപ്പരീക്ഷ ഈ വര്‍ഷവും ജൂലൈ മാസം ഡബ്ലിനില്‍ വച്ച് നടത്തുന്നതാണ്. കൂടാതെ ബള്‍ഗേറിയയിലോ ലണ്ടനിലോ വന്ന് പ്രവേശനപ്പരീക്ഷ എഴുതുന്നവര്‍ക്ക് വിവിധ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിസ്റ്റമെഡ് വെബ്‌സൈറ്റ് വഴി www.vistamed.co.uk  ബന്ധപ്പെടുകയോ 00447404086914 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ വിളിക്കുകയോ വേണമെന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.കഴിഞ്ഞ … Read more

Food Safety & HACCP പരിശീലനം മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍

Dublin : EHAI Environmental Health Officer’s Association നടത്തുന്ന Primary Course in Food Safety (Level 2) മാര്‍ച്ച് 18 ന് ഡബ്‌ളിനില്‍ നടത്തപ്പെടുന്നു. റസ്റ്റോറന്റ്, കേറ്ററിംഗ്,Food Manufacturing, Food Retail മേഖലകളില്‍ ആറ് മാസത്തില്‍ കൂടുതലായി ജോലി ചെയ്യുന്നവര്‍ ഈ കോഴ്‌സോ ഇതിന് സമാനമായ കോഴ്‌സുകളോ ചെയ്തിരിക്കണം എന്ന് Food Safety Authority of Ireland നിഷ്‌കര്‍ഷിക്കുന്നു. ഫുഡ് ഇന്റസ്ട്രിയിലേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ കോഴ്‌സ് മാര്‍ച്ച് 18 ന് … Read more