അയർലൻഡിൽ ആയിരക്കണക്കിന് കുട്ടികൾക്ക് കേൾവി, കാഴ്ച പരിശോധനകൾ വൈകുന്നു, പരിഹാരവുമായി HSE

സ്കൂൾ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന കേൾവി, കാഴ്ച പരിശോധനകൾക്കായി ആയിരക്കണക്കിന് കുട്ടികൾ കാത്തിരിക്കുന്നതായി റിപ്പോർട്ട്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കാരണം ആയിരക്കണക്കിന് കുട്ടികൾക്ക് സമയത്തുള്ള കേൾവി, കാഴ്ച പരിശോധനകൾക്കുള്ള അവസരം നഷ്ടമായിരുന്നു. ഇത്തരത്തിൽ അവസരം നഷ്‌ടമായ കുട്ടികൾക്ക് ഇപ്പോൾ HSE യുടെ നേതൃത്വത്തിൽ “ക്യാച്ച്-അപ്പ് പ്രോഗ്രാം” സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് സാധാരണ ഈ പരിശോധനകൾ നടത്താറുള്ളത് എന്നാൽ കോവിഡ് കാലത്ത് നഴ്സുമാരുടെ സേവനം സ്കൂൾ സ്ക്രീനിംഗ് പ്രോഗ്രാമിന് ലഭിക്കാത്തതാണ് കുട്ടികൾക്ക് കേൾവി, കാഴ്ച … Read more

ശൈത്യകാലത്തെ കോവിഡ്; അയർലൻഡിലെ ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം

കോവിഡ് കേസുകൾ പടരാതിരിക്കാൻ അയർലൻഡിലെ ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം തുടരുന്നു .ഭൂരിഭാഗം ഹോസ്പിറ്റലുകളും ഒരു രോഗിക്ക് ഒരു സന്ദർശകനെ മാത്രമേ അനുവദിക്കുന്നുള്ളൂ .സന്ദർശകരായി വരുന്ന കുട്ടികളെ പൂർണമായും നിരോധിച്ചിരിക്കുകയാണ് ഏറ്റവും പുതിയ Health Protection Surveillance Centre epidemiological റിപ്പോർട്ട് അനുസരിച്ച് അയർലണ്ടിൽ ഒക്ടോബർ 23 നും 29 നും ഇടയിൽ 1,986 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 426 പേർ ഹോസ്പിറ്റലിൽ ചികിത്സ തേടി, .കോവിഡ് -19 ന്റെ തുടക്ക സമയത്ത്‌ … Read more

ഡബ്ലിനിൽ പുതിയ മാനസികാരോഗ്യ ആശുപത്രി പ്രവർത്തനമാരംഭിച്ചു

ഡബ്ലിനിലെ Portrane ൽ 200 മില്യൺ യൂറോ മുതൽമുടക്കി പണിത സെൻട്രൽ മെന്റൽ ഹോസ്പിറ്റൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ 130 രോഗികൾക്ക് വരെ ചികിത്സ നൽകാൻ സാധിക്കുന്ന ഹോസ്പിറ്റലിന് പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ 170 രോഗികളെ വരെ ഉൾകൊള്ളാൻ സാധിക്കും. 2020 ൽ ഹോസ്പിറ്റൽ നിർമാണം പൂർത്തിയായെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിലെ തടസങ്ങളാണ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങാൻ വൈകിയത്. വിശാലമായ ആശുപത്രി കാമ്പസിനുള്ളിൽ a pre-discharge unit, female unit, mental health intellectual disability unit, high-secure unit … Read more

അയർലൻഡിൽ കുട്ടികൾക്കിടയിൽ RSV കേസുകൾ വർദ്ധിക്കുന്നു, രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് HSE

ശ്വാസകോശത്തെ ബാധിക്കുന്ന Respiratory syncytial virus (RSV) കേസുകൾ കുട്ടികളിലും ശിശുക്കളിലും വ്യപകമാകുന്നതായി കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി HSE. കുട്ടികളിൽ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ജാഗ്രത പാലിക്കണമെന്നാണ് HSE രക്ഷിതാക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്. ഈ ആഴ്ച RSV പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയിലെത്തിയതിൽ ഭൂരിപക്ഷവും കുട്ടികൾ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു, ശൈത്യകാലം അടുക്കുമ്പോൾ അത്തരം കേസുകൾ ആരോഗ്യ സംവിധാനത്തിൽ ഉണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ശിശുക്കളിലും കുട്ടികളിലും RSV യുടെ പ്രധാന ലക്ഷണങ്ങൾ … Read more

അയർലൻഡ് ആശുപത്രികളിൽ ബെഡ്ഡ് ക്ഷാമം അതിരൂക്ഷം , ഒക്ടോബറിൽ പതിനായിരത്തിലധികം രോഗികൾക്ക് ബെഡ്ഡ് ഇല്ലെന്ന് INMO റിപ്പോർട്ട്

INMO പുറത്തുവിട്ട ഒക്ടോബർ മാസത്തെ കണക്കുകൾ പ്രകാരം അയർലൻഡിലെ ആശുപത്രികളിൽ ബെഡ്ഡ് ക്ഷാമം അതിരൂക്ഷമെന്ന് റിപ്പോർട്ട്. ഒക്‌ടോബർ മാസത്തിൽ 10,679-ലധികം രോഗികൾ ആശുപത്രിയിൽ ബെഡ്ഡ് ഇല്ലാതെയാണ് ചികിത്സ നേടിയതെന്ന് Irish Nurses and Midwives Organisation (INMO) പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 25 ശതമാനത്തിലധികം വർധനയാണെന്നും 2020 ഒക്ടോബറിലെ കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഇതെന്നും INMO ചൂണ്ടിക്കാട്ടി. ഒക്‌ടോബർ മാസത്തിൽ 16 വയസ്സിന് താഴെയുള്ള 393-ലധികം കുട്ടികൾ ട്രോളികളിൽ ഉണ്ടായിരുന്നു, ഫ്ലൂ അടക്കമുള്ള … Read more

അയർലൻഡിൽ വൈറൽ അണുബാധകളുടെ വർദ്ധനവ് ആശുപത്രി പ്രവർത്തനത്തെ താളം തെറ്റിക്കുന്നു

വൈറൽ അണുബാധകളുടെ വർദ്ധനവ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ട്.വൈറൽ ഇൻഫെക്ഷൻ കാരണം സമീപ ദിവസങ്ങളിലായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഡബ്ലിനിലെ CHI-യുടെ എല്ലാ കേന്ദ്രങ്ങളിലുമായി ഏകദേശം 680 രോഗികളെ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട് . ഇത് സമീപകാലങ്ങളിലെ കൂടിയ നിരക്കാണ്. ഈ വർദ്ധനവ് കുട്ടികൾക്കുള്ള ഓപ്പറേഷനുകളെയും മറ്റു ചികിത്സകളെയും സാരമായി ബാധിക്കുമെന്നും ഈ വർദ്ധനവ് തുടർന്നാൽ കുട്ടികൾക്കുള്ള പല ഓപ്പറേഷനുകളും മാറ്റിവെക്കേണ്ടിവരുമെന്ന് അയർലണ്ടിലെ ശിശുരോഗ വിദഗ്ധനായ Dr … Read more

അയർലൻഡിൽ മങ്കി പോക്സ് വാക്‌സിന് ആവശ്യക്കാരേറെ ; രജിസ്ട്രേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കകം അനുവദിച്ച സ്ലോട്ടുകളിലെല്ലാം ബുക്കിങ് പൂർത്തിയായി

അയര്‍ലന്‍ഡില്‍ മങ്കിപോക്സ് വാക്സിനേഷന് അനുവദിച്ച എല്ലാ സ്ലോട്ടുകളിലും ബുക്കിങ് പൂര്‍ത്തിയായതായി Health Service Executive. ബുക്കിങ് ആരംഭിച്ച് മണിക്കുറുകള്‍ക്കകം എല്ലാ സ്ലോട്ടുകളിലെയും രജിസട്രേഷന്‍ പൂര്‍ത്തിയാവുകയായിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തുടനീളം 11 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സര്‍ക്കാര്‍ തുറന്നതിന് പിന്നാലെയായിരുന്നു ബുക്കിങ് ആരംഭിച്ചത്. വാക്‌സിനുള്ള ആവശ്യം ഉയർന്നിട്ടുണ്ടെന്നും അടുത്ത മാസം തുടക്കത്തിൽ കൂടുതൽ ഡോസുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് എച്ച്എസ്ഇ അറിയിച്ചിരിക്കുന്നത്. ഈ വർഷാവസാനത്തോടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള മങ്കിപോക്സ് പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എച്ച്എസ്ഇ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. … Read more

കുട്ടികൾക്കുള്ള nasal spray ഫ്‌ലൂ വാക്‌സിൻ മികച്ച സംരക്ഷണം നൽകുമെന്ന് HSE, കുട്ടികളുടെ വാക്സിനേഷൻ രക്ഷിതാക്കൾ ഉറപ്പാക്കാൻ നിർദ്ദേശം

ശൈത്യകാലത്തിന് മുൻപ് രണ്ട് വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ സൗജന്യ nasal spray ഫ്ലൂ വാക്സിൻ ഉപയോഗപ്പെടുത്തണെമെന്ന് HSE അറിയിച്ചു. ഫ്ലുവിൽ നിന്നും മികച്ച സംരക്ഷണമാണ് ഇത് നൽകുന്നതെന്ന് HSE വ്യക്തമാക്കി. നാസൽ സ്പ്രേ വാക്സിൻ ഇൻഫ്ലുവൻസക്കെതിരെ കുട്ടികൾക്ക് മികച്ച പ്രതിരോധശക്തി നൽകുമെന്നും, പ്രത്യേകിച്ച് ആരോഗ്യപരമായി ദുർബലരായ വിഭാഗങ്ങൾക്ക് ശൈത്യ കാലത്ത് ഇത് അനിവാര്യമാണെന്നും HSE അധികൃതർ സൂചിപ്പിച്ചു. ജിപിമാരിൽ നിന്നും ഫാർമസികളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന വാക്സിൻ കുട്ടികളുടെ ഓരോ നാസാരന്ധ്രങ്ങളിലും സ്പ്രേ … Read more

അയർലൻഡിൽ വർഷാവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് ബൂസ്റ്റർ വാക്‌സിൻ നൽകിയേക്കും

അയർലൻഡിൽ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുമെന്നുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ മുതിർന്നവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് വർഷാവസാനത്തോടെ നൽകുമെന്ന് HSE. വരും ആഴ്‌ചകളിൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരാനുള്ള മുന്നറിയിപ്പിനെ തുടർന്നാണ് ഇത്. ഇതിനകം ബൂസ്റ്റർ ലഭിച്ചിട്ടില്ലാത്ത എല്ലാ മുതിർന്നവർക്കും ഇത് നൽകും. ഏതാണ്ട് 10,000 ബൂസ്റ്റർ ഡോസുകൾ കഴിഞ്ഞ ആഴ്‌ച ഒരു ദിവസം ഇഷ്യൂ ചെയ്‌തതായി റിപ്പോർട്ടുണ്ട്, ജനുവരിക്ക് ശേഷം ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബൂസ്റ്റർ ഡോസ് എടുത്തുവെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ … Read more

നാവൻ ഹോസ്പിറ്റൽ : പ്രതിഷേധക്കാർ ഇന്ന് HSE ഹെഡ് ഓഫീസ് ഉപരോധിക്കും

സേവ് നാവൻ ഹോസ്പിറ്റൽ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഡബ്ലിൻ സിറ്റി സെന്ററിലെ HSE ഹെഡ് ഓഫീസ് പ്രതിഷേധക്കാർ ഉപരോധിക്കും. നാവൻ ഹോസ്പിറ്റലിലെ A&E ഡിപ്പാർട്ട്മെന്റ് നിലനിർത്തണമെന്ന് പ്രതിഷേധക്കാർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ഈ വർഷം ഇതുവരെ സേവ് നാവൻ ഹോസ്പിറ്റൽ കാമ്പയിൻ രണ്ട് പ്രചാരണ റാലികൾ Kellsലും നവനിലുമായി നടത്തിയപ്പോൾ 20,000 പേരാണ് തെരുവിലിറങ്ങി പിന്തുണ നൽകിയത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിന് പകരമായി വരുന്ന പുതിയ മെഡിക്കൽ അസസ്‌മെന്റ് യൂണിറ്റിന് ED യിൽ ഹാജരാകുന്ന നിലവിലെ രോഗികളുടെ … Read more