സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത് തെറ്റെന്ന് സമ്മതിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ഇന്ത്യാ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ‘സാത്താന്റെ വചനങ്ങള്‍’ (സാത്താനിക് വേഴ്‌സസ്) നിരോധിച്ച രാജീവ്ഗാന്ധി സര്‍ക്കാറിന്റെ നടപടി തെറ്റായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം അഭിപ്രായപ്പെട്ടു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഒരു പരിപാടിയില്‍ ചിദംബരത്തിന്റെ കുറ്റസമ്മതം. 1988ല്‍ പ്രസിദ്ധീകരിച്ച പുസ്തകം റുഷ്ദിയുടെ നാലാമത് നോവലായിരുന്നു. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ പുസ്തകം നിരോധിച്ചത്. ഈനടപടി തെറ്റായിരുന്നുവെന്ന് പറയാന്‍ തനിക്ക് അശേഷം മടിയില്ലെന്ന് ചിദംബരം … Read more

കശ്മീരിലെ ഐസിസ് സാന്നിധ്യം…സൈന്യത്തിന് ആശങ്ക

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യം അവഗണിച്ചിട്ടില്ലെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍. എല്ലാ സുരക്ഷാ സൈന്യവും ഇന്റലിജന്‍സ് ഏജന്‍സികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ലഫ്.ജനറല്‍ സതീഷ് ഡുവാ പറഞ്ഞു. ഏതാനും ദിവസം മുന്‍പ് ടാങ്ധറിലെ സൈനിക ക്യാംപിനുനേരെ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ടാങ്ധറിലെ സൈനിക ക്യാംപില്‍ ഭീകരര്‍ നടത്തിയ ആക്രമണം അവരുടെ ഒരു തന്ത്രമാണ്. സുരക്ഷാ സേനയെ പരാജയപ്പെടുത്തി നുഴഞ്ഞുകയറാന്‍ കഴിയാത്ത സാഹചര്യത്തില്‍ … Read more

മാലിയില്‍ യുഎന്‍ സമാധാന സേനയ്ക്കുനേരെ റോക്കറ്റാക്രമണം; മൂന്നു മരണം

  ബമാകോ: വടക്കന്‍ മാലിയില്‍ യുഎന്‍ സമാധാന സേനയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ സമാധാന സേനയുടെ വടക്കന്‍ മാലിയിലെ ആസ്ഥാനത്തായിരുന്നു ആക്രമണമുണ്ടായത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നിന്നുള്ള രണ്ടു സമാധാന പ്രവര്‍ത്തകരും ഒരു കരാറുകാരനുമാണ് മരിച്ചത്. എട്ടു ദിവസം മുമ്പ് ബമാക്കോയിലെ ഹോട്ടലില്‍ ഭീകരാക്രമണം നടന്നിരുന്നു. 19 പേരാണ് അന്ന് കൊല്ലപ്പെട്ടത്. -എജെ-

ക്ഷണിക്കാതെ കല്യാണ സദ്യയ്‌ക്കെത്തിയ ദളിതനെ തല്ലിക്കൊന്നു

  സാംഗ്രുര്‍: പഞ്ചാബില്‍ ക്ഷണിക്കാതെ കല്യാണ സദ്യയ്‌ക്കെത്തിയ ദളിതനെ തല്ലിക്കൊന്നു. സാംഗ്രുര്‍ ജില്ലയിലെ ഗാഗ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജര്‍ണെയില്‍ സിംഗ് എന്ന നാല്‍പതുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജര്‍ണെയില്‍ സിംഗും കൂട്ടുകാരും വിവാഹ സത്കാരത്തില്‍ ക്ഷണിക്കാതെ സംബന്ധിച്ചതാണ് ആക്രമണത്തിന് കാരണമായത്. വരന്റെ ബന്ധുക്കളാണ് ഇയാളെ മര്‍ദിച്ചത്. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ പിതാവിനെ ഒരുപറ്റമാളുകള്‍ മര്‍ദിക്കുന്നതാണ് കാണുന്നതെന്ന് ജര്‍ണെയിലിന്റെ മകന്‍ പോലീസിനോട് പറഞ്ഞു. അവശനായിട്ടും മര്‍ദനം നിര്‍ത്തിയില്ല. ആരും സഹായത്തിന് എത്തിയില്ലെന്നും മകന്‍ പറയുന്നു. സംഭവത്തില്‍ രണ്ടു പേരെ … Read more

നന്മയുടെ വിളക്കുമരം: 5 ലക്ഷത്തിലധികം ലൈറ്റുമായി ലോകറെക്കോഡില്‍ ഓസ്‌ട്രേലിയന്‍ ക്രിസ്മസ് ട്രീ

??????? : ??????????????? ?????? ???????????????????. ???????? ??????? ?????????? ?????? ?????????????? ???? ??????????? ???????? ???????????? ?????????????????? ??????????? ???? ?????????????????? ???????????????. ???????? ?????? ?????????? ?????? ?????? ?????? ??????? ??????? ????? ??? ?????????????. ????? ????????????? ??????????? ?????? ?????????? ????????? ??????? ??? ??????? ?????????????? ??? ???????????????????. ????? ????????? ????????????????????? ?????? ??????????? ??????? ???????????? ?????? ??????????????. ?????? ??????????????? ?????????????? ?????????? … Read more

യുഎസിലെ കോളറാഡോ കുടുംബാസൂത്രണ കേന്ദ്രത്തില്‍ വെടിവയ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

???????????: ??????? ??????? ????????????? ??????????????  ?????? ???????????? ?????? ????? ?????????????. ????????? ??????? ???? ???? ??? ????????? ?????????????? ????????????????. ????? ???? ?????????????????? ??????? ?????????. ??????????? 11 ????????? ???????????. ?????????????????? ?????? ?????? ????????. ???????? ?????? ????????????? ???????????????. ??????? ???? ????? ??????????? ??????? ?????????????. ????? ?????????? ????? ????????????????????? ??????????? ?????? ??????????????????. ????? ?????? ?????? ????????. ???????????????? ????? ?????????????? ???????????????? … Read more

ബെല്‍ജിയത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ആയുധ ശേഖരം പിടികൂടി

  മിലാന്‍: യൂറോപ്പിലെ ഐഎസ് ഭീകരതാവളമെന്നറിയപ്പടുന്ന ബെല്‍ജിയത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ആയുധ ശേഖരം ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തു. തുര്‍ക്കി നിര്‍മ്മിത 847 തോക്കുകളാണ് റെയ്ഡിലൂടെ ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തത്. ജര്‍മനിയില്‍നിന്നും ഹോളണ്ടില്‍നിന്നും കയറ്റി അയയ്ക്കപ്പെട്ടതാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഡച്ച് രജിസ്‌ട്രേഷനിലുള്ള ട്രക്കിലാണ് ആയുധം കടത്താന്‍ ശ്രമിച്ചത്. തുര്‍ക്കി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ആയുധം ബെല്‍ജിയത്തിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. പാരീസ് ഭീകരാക്രമണത്തിന്റെ സിരാകേന്ദ്രങ്ങള്‍ തമ്പടിച്ചതും പദ്ധതിയിട്ടതും ബെല്‍ജിയത്തിലായിരുന്നു. യൂറോപ്പില്‍ ഏറ്റവും അധികം … Read more

മാഗിക്ക് പിന്നാലെ നെസ്‌ലെയുടെ പാസ്തയിലും കൂടിയ അളവില്‍ ഈയം

അലഹബാദ്: മാഗി നൂഡില്‍സിന് പിന്നാലെ നെസ്‌ലെയുടെ പാസ്തയും വിവാദത്തില്‍. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പാസ്തയില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നെസ്‌ലെയുടെ മാഗി നൂഡില്‍സില്‍ ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അളവ് അനുവദനീയമായതിലും കൂടിയ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജൂണില്‍ മാഗി രാജ്യവ്യാപകമായി നിരോധിച്ചത്. എന്നാല്‍, ഈ മാസം മുതല്‍ ഉത്പന്നം വീണ്ടും വിപണിയിലെത്തി. ഇതിനുപിന്നലെയാണ് നെസ്‌ലെയുടെ മറ്റൊരുത്പന്നത്തിനും ഇതേ പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്. ഉത്തര്‍പ്രദേശിലെ മൗവിലെ നെസ്‌ലെ ഉത്പന്നവിതരണക്കാരായ സ്രിജി … Read more

ഇന്ത്യയെന്ന ഒറ്റമതവും ഭരണഘടനയെന്ന ഒറ്റമതഗ്രന്ഥമേ ഉള്ളൂവെന്നും മോദി

ന്യൂഡല്‍ഹി: ഇന്ത്യ എന്ന ഒറ്റ മതമേ തന്റെ സര്‍ക്കാരിനുള്ളുവെന്നും ഏക മതഗ്രന്ഥം ഭരണഘടനയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ ഭരണഘടനാ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.  ഭരണഘടന അനുസരിച്ച് മാത്രമെ രാജ്യം ഭരിക്കാന്‍ കഴിയു. ഭരണഘടനാ ചര്‍ച്ചയുടെ സത്ത നീ അല്ലങ്കില്‍ ഞാന്‍ എന്നല്ല നമ്മള്‍ എന്നതാവണം. വൈവിധ്യം നിറഞ്ഞ ഇന്ത്യ പോലുള്ള രാജ്യത്ത് ഭരണഘടനയാണ് നമ്മളെ ഒരുമിച്ച് നിര്‍ത്തുന്നത്. അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ശക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും എല്ലാവരും ബോധവാന്മാരകണമെന്നും പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയുടെ പുരോഗതിക്ക് എല്ലാ പ്രധാനമന്ത്രിമാരും … Read more

ഇന്ത്യയില്‍ ആദ്യമായി കഞ്ചാവ് കൃഷി അനുവദിച്ച് ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍: കഞ്ചാവു കൃഷി നിയമ വിധേയമാക്കാന് സരക്കാര്‍ തീരുമാനം. ഇതോടെ കഞ്ചാവു കൃഷി നിയമവിധേയമാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണ്. അമേരിക്കയിലെ നിരവധി സ്‌റ്റേറ്റുകളില്കഞ്ചാവു കൃഷി ഇപ്പോള്നി‍യമവിധേയമാണ്.   ഉത്തരാഖണ്ഡില്‌വ്യാവസായിക ആവശ്യങ്ങളക്കു മാത്രമായാണ് കഞ്ചാവ് കൃഷി ചെയ്യാന്അനുമതി. ഫൈബര്‌നിരമാണം അടക്കമുള്ള വ്യവസായിക ആവശ്യങ്ങള്‍ക്കായാണ് ഈ കഞ്ചാവ് ഉപയോഗിക്കാനാവുക. ഇതിനായി കരഷകരക്ക് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഇങ്ങനെ ഉലപ്പാദിപ്പിക്കുന്ന കഞ്ചാവ് സരക്കാറിനു മാത്രേമ വിലക്കാന്പാടുള്ളൂ. സ്വകാര്യ വ്യക്തികളക്ക് വിലക്കുന്നത് നിയമലംഘനമായിരിക്കും.