താജ്മഹല്‍ ഒരു കാലത്തു ഹൈന്ദവ ക്ഷേത്രമാണെന്നതിനു തെളിവുകള്‍ ഒന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: താജ്മഹല്‍ ഒരു കാലത്തു ഹൈന്ദവ ക്ഷേത്രമാണെന്നതിനു തെളിവുകള്‍ ഒന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. താജ്മഹല്‍ ഹിന്ദുക്ഷേത്രമാണെന്ന വാദം വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്പൂര്‍ രാജാവ് രാജ ജയ്‌സിംഗ് നിര്‍മിച്ച തേജേശ്വര്‍ ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ കീഴടക്കി താജ്മഹലാക്കിയെന്നാണ് അഭിഭാഷകരായ ഹരീഷ്‌കുമാര്‍ ജെയിന്റെയും രാജേഷ് കുലശ്രേഷ്ഠയുടെയും ഹര്‍ജി. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നതിനാല്‍ … Read more

വ്യക്തിയുടെ രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍

മുംബൈ: അസഹിഷ്ണുത വിഷയത്തില്‍ ഒരു സംഘം ആള്‍ക്കാരുടെ വാക്‌പോരിന് ഇരയായിക്കൊണ്ടിരിക്കുന്ന ആമിര്‍ ഖാന് ഷാരൂഖ് ഖാന്റെ പിന്തുണ. ഒരു വ്യക്തിയുടെ രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. രാജ്യത്തിന് വേണ്ടി നല്ലതു ചിന്തിക്കുന്നതിലൂടെയും നല്ലതു പ്രവര്‍ത്തിക്കുന്നതിലൂടെയും രാജ്യ സ്‌നേഹം തെളിയിക്കാനാകും. മറ്റൊരു രീതിയിലും ഒരു വ്യക്തി തന്റെ രാജ്യസ്‌നേഹം തെളിയിക്കേണ്ടതില്ല. കൃത്യമായി അറിയാവുന്ന കാര്യങ്ങളെ കുറിച്ച മാത്രമേ സംസാരിക്കാവു എന്ന് ഇപ്പോള്‍ തനിക്ക് മനസിലായി. എല്ലാ വിഷയത്തെ കുറിച്ചും സംസാരിക്കേണ്ട ആവശ്യം തനിക്കില്ല. … Read more

ക്രിസ്ത്യാനികളും മുസ്ലിമുകളും സഹോദരീ സഹോദരന്മാരാണെന്ന് മാര്‍പാപ്പ

  ????????: ???????????????? ???????????? ?????? ????????????????? ??????????? ??????????. ????????????? ?????????? ????????????? ??????????????? ??????????? ??????????? ????????????? ????????????????????? ?????????? ?????? ???????????????? ?????? ?????????????????. ??????, ????? ???????? ???????????? ??????????????? ??????? ?????????? ???? ??????????? ???????????????? ????????. ???????????? ????????????? ??????????? ?????????? ????????????? ??????? ?????????? ???? ????? ?????????? ???????????? ????????????? ??????????? ????????????? ?????????????? ????????????? ?????????????. ?????????????? ?????? ?????????????? ???????????? ???????? ?????? … Read more

ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

  സിഡ്‌നി: ഇന്ത്യയിലേക്കുള്ള യുറേനിയം കയറ്റുമതി ആരംഭിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എട്ടുകൊല്ലത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് യുറേനിയം കയറ്റുമതിക്ക് ഇന്ത്യക്ക് അനുമതി ലഭിച്ചത്. ഇതോടെ ഓസ്‌ട്രേലിയയിലെ കമ്പനികള്‍ക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് യുറേനിയം അയയ്ക്കാമെന്നു വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു. അനുമതി നല്‍കിയതോടെ കയറ്റുമതിക്ക് അടിയന്തര സ്വഭാവം കൈവന്നതായും അവര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധത്തിലെ നിര്‍ണായക കാല്‍വയ്പായാണ് ഇതിനെ കരുതപ്പെടുന്നത്. ഇന്ത്യയ്ക്കു പുറമേ യുഎഇയുമായുള്ള ആണവ ഉടമ്പടിക്കും ഓസ്‌ട്രേലിയ അന്തിമതീരുമാനം സ്വീകരിച്ചിട്ടുണ്ട്. -എജെ-

147 രാജ്യങ്ങളിലെ ലോകനേതാക്കള്‍ പങ്കെടുക്കുന്ന കാലാവസ്ഥാ സമ്മേളനത്തിന് ഇന്ന് തുടക്കം, വികസിത രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോദി

??????: ????????? ????????? ????????????? ???? ??????????? ????????????? ????????????????? ??????????????? ????????? ????????? ????????????? ????????? ???????. ????????? ????????????? ???????? ????, ????? ????????????? ????? ????, ??.???.?????????? ????? ??????? ????????? 147 ????????????????????? ????????? ?????????????? ????????????????. 2009 ??? ??????????????? ????????? ?????????????? 115 ????????????????????? ????????????. ?????? ??????? 13???? ??????? ???????? ??????????? ????????? ???????????. 129 ????? ??????????????? 350 ???? ????????? ?????????????????? ????? … Read more

എണ്ണൂറു വര്‍ഷത്തിനുശേഷം വന്ന ആദ്യ ഹിന്ദു ഭരണാധികാരിയാണ് മോദി …രാജ് നാഥ് സിങിന്‍റെ പരാമര്‍ശത്തെ ചൊല്ലിചര്‍ച്ച, സഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനെതിരെ സി.പി.എം. അംഗം മുഹമ്മദ് സലീം നടത്തിയ പരാമര്‍ശം ലോക്‌സഭയില്‍ ബഹളത്തിന് വഴിവച്ചു. ബഹളം നിയന്ത്രാണതീതമായതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടര വരെ നിര്‍ത്തിവച്ചു. അസഹിഷ്ണുതാ പ്രശ്‌നത്തെച്ചൊല്ലിയുള്ള ചര്‍ച്ചയിലായിരുന്നു മുഹമ്മദ് സലീമിന്റെ പരാമര്‍ശം. എണ്ണൂറു വര്‍ഷത്തിനുശേഷം വന്ന ആദ്യ ഹിന്ദു ഭരണാധികാരിയാണ് മോദി എന്ന് ഔട്ട്‌ലുക്ക് മാസികയില്‍ രാജ്‌നാഥ്‌സിങ്ങിന്റേതായി വന്ന അഭിപ്രായപ്രകടനം മുഹമ്മദ് സലീം ചര്‍ച്ചയ്ക്കിടെ ഉദ്ധരിച്ചതാണ് ബി.ജെ.പി. അംഗങ്ങളെ ചൊടിപ്പിച്ചത്. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള … Read more

ആമിര്‍ഖാനെ തല്ലാനുള്ള വെബ്സൈറ്റ് ഉമ്മവെയ്ക്കാനുള്ളതാക്കി മാറ്റി

ന്യൂഡല്‍ഹി: ആമിര്ഖാനെ തല്ലുന്ന വെബ്‌സൈറ്റ് ചുംബനം നല്‍കുന്നതിനാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ആമിര് ഖാനെ തല്ലുന്നവര്ക്ക് ഒരു ലക്ഷം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ശിവസേന പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ, താരത്തിന്‌റെ മുഖം ചുവക്കുന്നതുവരെ ഓണ്‌ലൈന് തല്ലുകൊടുക്കാന് ഒരു വെബ്‌സൈറ്റ് ചിലര് ഉണ്ടാക്കിയിരുന്നു. www.slapaamir എന്ന വെബ്‌സൈറ്റ് ഇതിനകം തന്നെ വൈറ ആയിരുന്നു. സ്‌ക്രീനിലെ കഴ്സര്‍ ആമിര്‍ ഖാന്‌റെ മുഖത്തിന് കുറുകെ ഓരോ തവണ നീക്കുമ്പോഴും താരത്തെ തല്ലാന്‍ ഒരു കൈപ്പത്തി പ്രത്യക്ഷപ്പെടും. എത്ര തവണ … Read more

സൈന്യത്തിന്റെ പിടിയിലായ ഭീകരന്റെ ദീനരോദനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബാഗ്ദാദ് : ഭീകരര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ക്രൂരതയും ദയാദാക്ഷണ്യവുമില്ലാത്ത പല മുഖങ്ങളാകും മുന്നില്‍ തെളിയുക. എന്നാല്‍ കുര്‍ദിഷ് സൈന്യത്തിന്റെ പിടിയിലായ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സൈന്യത്തിന്റെ പിടിയിലായ ഭീകരന്‍ കൊച്ചു കുട്ടി കരയുന്നതു പോലെ വാഹനത്തിലിരുന്ന് പൊട്ടിക്കരയുകയാണ്. ഭീകരനെ ട്രക്കിലാണ് കയറ്റിയത്. യാത്രയ്ക്കു മുന്‍പേ ഇയാളുടെ കണ്ണുകള്‍ ബന്ധിച്ചിരുന്നു. കൈകള്‍ പുറകോട്ടു കെട്ടിയുമിരുന്നിരുന്നു. എന്നാല്‍ സൈന്യത്തിലെ പട്ടാളക്കാര്‍ ഇയാള്‍ക്കു നേരെ ഉപദ്രവിക്കുന്നതോ ഒന്നും ദൃശ്യങ്ങളിലില്ല. … Read more

ദേവസ്വങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേത്രസ്വത്തുക്കള്‍ പങ്കിട്ടെടുക്കാന്‍ അവസരമുണ്ടാക്കുകയാണെന്ന് വെളളാപ്പള്ളി നടേശന്‍

തൃശൂര്‍: ഹിന്ദു വിശ്വാസികള്‍ക്കു പകരം ദേവസ്വങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേത്രസ്വത്തുക്കള്‍ പങ്കിട്ടെടുക്കാന്‍ അവസരമുണ്ടാക്കുകയാണെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്ക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാടാമ്പുഴ ക്ഷേത്രത്തിന്റെ വരുമാനം മുഴുവന്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിക്കുന്നത്. ആ പണം മുഴുവന്‍ പങ്കിടുന്നത് ന്യൂനപക്ഷങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുളള കോടികളുടെ വരുമാനം ബാങ്കിലിടുന്നതു കൊണ്ട് ഹിന്ദുക്കള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? ക്ഷേത്രത്തില്‍ വരുമാനമുണ്ടാക്കുന്നത് ഹിന്ദുക്കളാണ്. എന്നാല്‍ ഹിന്ദുക്കളുടെ … Read more

തുര്‍ക്കിക്കെതിരെ റഷ്യയുടെ പ്രതികാര നടപടി…സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു

മോസ്കോ: തുര്ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന യാത്രകള്ക്ക് നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നിബന്ധനകളാണ് ഉപരോധത്തില്‍ ഉള്ളത്. ഐഎസ് വേട്ടയ്ക്ക് പോയ റഷ്യന്‌വിമാനം തുര്‍ക്കി വെടിവച്ചിട്ടതില്തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉപരോധത്തിലേക്ക് എത്തിയത്. വിമാനം വെടിവച്ചിട്ടതില്തുടങ്ങിയ റഷ്യ തുര്‍ക്കി ഉരസല്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്. കടുത്ത നിബന്ധനകളാണ് റഷ്യന്പ്രസിഡന്‌റ് വ്‌ലാഡിമര്‍ പുടിന്‍ ഒപ്പുവച്ച ഉപരോധത്തില്‍ ഉള്ളത്. തുര്ക്കിയില് നിന്നുള്ള ഇറക്കുമതി, തുര്‍ക്കി കമ്പനികളുടെ പ്രവര്ത്തനം ഒപ്പം റഷ്യന്കമ്പനികളില്‌ജോലി ചെയ്യുന്ന തുര്ക്കി പൗരന്മാര്ഇവയെല്ലാം ഉപരോധത്തിന്‌റെ പരിധിയില്‌വരും. ഒപ്പം റഷ്യയ്ക്കും തുര്‍ക്കിക്കും … Read more