ബോക്കോ ഹറാം തീവ്രവാദികള്‍ കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു

????: ??????????? ????? ???????????? ?????? ???? ????????????? ????????? ??????? ??????????????? ?????????????. ????????????? ??????? ????????????? 65 ????? ????????????????? ???????????????? ????????????????????.   ??????? ??????? ??????? ???????????? ???????????? ???????????????? ??????????? ?????????? ?????????????? ?????????? ????????? ??????????? ????????????? ??????. ???????? ???????????????? ???????. ??????? ????????????? ????????? ??????????????????? ??????????? ???????? ???? ????????? ?????????. ??????? ??????????????? ????????????? ?????????????. ????????? ???????????? ????????????? ?????? ?????????? … Read more

ഓസ്‌ട്രേലിയയിലെ ഐഎസ് റിക്രൂട്ടറായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മെല്‍ബണ്‍: ഇസ്‌ലാമിക് സ്റ്റേറ്റ് റിക്രൂട്ടറായ ഇന്ത്യന്‍ വംശജനും ഫിജി പൗരനുമായ നീല്‍ പ്രകാശ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഫെഡറല്‍ സര്‍ക്കാരും പോലീസും പ്രകാശിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അബു ഖാലിദ് അള്‍ കംബോഡി പേരില്‍ അറിയപ്പെടുന്ന ഇയാള്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഐഎസ് റിക്രൂട്ടറാണ്. ആളുകളെ കയറ്റി അയയ്ക്കാന്‍ ഇയാള്‍ സോഷ്യല്‍ മീഡിയയും ഉപയോഗിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ദേശീയ ദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ … Read more

ദമാസ്‌കസില്‍ ചാവേര്‍ സ്‌ഫോടനം: 45 മരണം

ബെയ്‌റൂട്ട്: സിറിയയില്‍ ദമാസ്‌കസില്‍ ഷിയാ പള്ളിക്കു സമീപമുണ്ടായ ചാവേര്‍, കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്കു പരിക്കേറ്റു. സിറിയന്‍ തലസ്ഥാന നഗരമായ ഡമാസ്‌കസിലെ സെയ്‌നാബ് ജില്ലയിലായിരുന്നു സ്‌ഫോടനം. രണ്ടു ചാവേറുകളും ഒരു കാറുമാണു പൊട്ടിത്തെറിച്ചത്. കൗവ സുഡാന്‍ പ്രദേശത്ത് പൊതുഗതാഗത ഗാരിയേജിനു സമീപം കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരര്‍ ഭയന്നോടിയ ആളുകള്‍ക്കിടയില്‍ നുഴഞ്ഞുകയറി ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന വാഹനങ്ങളുടെയും … Read more

വീട്ടില്‍ ബീഫ് സൂക്ഷിച്ചതിന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: വീട്ടില്‍ ബീഫ് സൂക്ഷിച്ചതിന് മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അന്‍വര്‍ മേവ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ദേശിയ സുരക്ഷാ നിയമം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്‍വര്‍ മേവയുടെ ഫ്രീഗഞ്ചിലെ ഖുര്‍ദിലുള്ള വസതിയില്‍നിന്നാണ് ബീഫ് പിടിച്ചെടുത്തത്. കണ്ടെത്തിയത് ബിഫ് തന്നെയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചതോടെ അന്‍വര്‍ മേവയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി ബി.ജെ.പി വ്യക്തമാക്കി. ഇയാള്‍ക്ക് പുറമെ മേവയുടെ മകനും സഹോദരനും അടക്കം ഒമ്പതുപേരെ … Read more

ഐഎസില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച ഭീകരരുടെ തലയറുത്തു

കയ്‌റോ: ഐഎസ് തീവ്രവാദികളുടെ സംഘത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച ഭീകരരുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. നൂറുകണക്കിനാളുകള്‍ക്കു മുന്നില്‍വച്ച് 20 പ്രവര്‍ത്തകരുടെ തലവെട്ടിയതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാക്ക് മൊസൂളിലെ ഐഎസ് പോരാട്ടഭൂമിയില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കവേ വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ പിടിയിലായതെന്നും ഐഎസ് പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍മാറാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഇവരുടെ തലവെട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലവെട്ടുന്നതിനു മുമ്പ് ശരിയത്ത് കോടതിയില്‍ ഇവരുടെ വിചാരണ നടത്തിയിരുന്നു. ഐഎസ് ഭീകരരും കമാന്‍ഡര്‍മാരും തലവെട്ടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. അനുവാദം കൂടാതെ ഐഎസ് പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭീകരരെ … Read more

യൂറോപ്പില്‍ കുടിയേറ്റവിരുദ്ധ വികാരം ശക്തമാകുന്നു; മുഖംമൂടി ധരിച്ചെത്തിയ നൂറോളം പേര്‍ കുടിയേറ്റക്കാരെ ആക്രമിച്ചു;അഭയാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന് മെര്‍ക്കല്‍

?????????????: ??????????? ????????? ??????? ?????? ?????????????. ??????????? ?????????? ???? ???? ???????????? ???? ??????????????? ??????????. ??????????????? ???????? ??????????? ???? ???????????? ??????????????????????????????? ?????????? ?????? ????? ????????????? ?????? ?????? ???? ??????? ????????????? ?????? ??????. ????????????????????? ?????????????? ?????? ????????? ???? ??????? ???????????? ???? ??????????????? ??????????????? ????????. ??????????? ????????? ???????????? 14 ??? 17 ?????????? ?????????? ????????? ???????????????? ??????????? ????????????? ?????????? … Read more

മുംബൈയില്‍ യുവതികള്‍ക്ക് ഐഎസ് ഭീകരന്റെ ചാവേര്‍ പരിശീലന ക്ലാസ്

മുംബൈ: മുംബൈയിലെ യുവതികള്‍ക്ക് ഐഎസ് ഭീകരന്‍ അബു ബക്കര്‍ ബാഗ്ദാദി ചാവേര്‍ ആക്രമണത്തിനുള്ള പരിശീലനം നല്‍കിയിരുന്നതായി മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിശീലനം നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ബാഗ്ദാദിയെക്കൂടാതെ മറ്റു ഭീകരരും ഇത്തരത്തില്‍ ഇന്ത്യയിലെ പലസ്ഥലങ്ങളിലെ യുവാക്കള്‍ക്കായി എങ്ങനെ ചാവേറാവാമെന്നതിനെ സംബന്ധിച്ച് ക്ലാസുകള്‍ എടുത്തിരുന്നു. ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക്ക വൈറസ് ബാധിതര്‍

കൊളംബിയ: കൊളംബിയയിലെ ഗര്‍ഭിണികളില്‍ സിക്കവൈറസ് ബാധ കണ്ടെത്തി. രാജ്യത്ത്് ആകെ 20,297 പേരില്‍ സിക്ക വൈറസ് ബാധകണ്ടെത്തിയതില്‍ 2116 ഗര്‍ഭിണികളും ഉള്‍പ്പെടുന്നതായി നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.ഈ വര്‍ഷം ആറുലക്ഷംപേരിലെങ്കിലും സിക്ക വൈറസ് ബാധിക്കുമെന്നാണ് കൊളംബിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക ബാധിതരുള്ള രാജ്യമാണ് കൊളംബിയ. ബ്രസീലില്‍ പതിനഞ്ച് ലക്ഷംപേരില്‍ ഇതുലരെ സിക്ക വൈറസ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കാനും സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കാനും സര്‍ക്കാര്‍ … Read more

സിപിഎമ്മിന് അസഹിഷ്ണുത: വി.എം. സുധീരന്‍

  തിരുവനന്തപുരം: സിപിഎമ്മിന് അസഹിഷ്ണുതയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ടി.പി. ശ്രീനിവാസനെ ആക്രമിച്ചതിനെ ആദ്യം അനുകൂലിച്ച് സിപിഎം സംസാരിച്ചത് അതുകൊണ്ടാണെന്നും ആക്രമികളെ ന്യായീകരിച്ച് സംസാരിച്ചതിലൂടെ സിപിഎമ്മിന്റെ യഥാര്‍തഥമുഖം വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരിതയുടെ ആരോപണങ്ങള്‍ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നും തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു.

തുര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി 30 മരണം

  അങ്കാര: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്ത് അഭയാര്‍ഥി ബോട്ടുമുങ്ങി അഞ്ചു കുട്ടികളുള്‍പ്പെടെ 30 പേര്‍ മരിച്ചു. അപകടത്തില്‍ 43 യാത്രക്കാരെ രക്ഷപെടുത്തി. സിറിയ, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ തുര്‍ക്കിയില്‍ നിന്നും ഈജിയന്‍ കടലിലൂടെ ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോട്ടില്‍ എത്രപേരുണ്ടായിരുന്നെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. യൂറോപ്യന്‍ യൂണിയന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 3,600 ഓളം അഭയാര്‍ഥികളാണ് ബോട്ടുമുങ്ങി മരിച്ചത്.