കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് പ്രതിഭാ റാണിയുടെ ബെഞ്ചാണ് രാവിലെ 10.30 ന് കേസ് പരിഗണിക്കുക. പാട്യാല കോടതിയില്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിയും പരിസരവും കനത്ത പോലീസ് സന്നാഹത്തിലാണ് കേസ് പരിഗണിക്കുക. ജാമ്യത്തിനായി കഴിഞ്ഞയാഴ്ച്ച സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. പാട്യാലഹൗസ് കോടതിയുള്‍പ്പെടെയുള്ള കീഴ്ക്കോടതികളില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കനയ്യ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ എല്ലാ കോടതികളിലും … Read more

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍

  ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ രാജ്യദ്രോഹക്കുറ്റം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസി. ഉമര്‍ ഖാലിദ് അടക്കം ഞായറാഴ്ച വൈകിട്ട് ക്യാംപസില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളോടാണ് ബസി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ പോലീസിന് കീഴടങ്ങണം. നിരപരാധികളാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അക്കാര്യം തെളിയിക്കണമെന്നും ബസി ആവശ്യപ്പെട്ടു. കീഴടങ്ങാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് സാഹചര്യം നേരിടാന്‍ ഡല്‍ഹി പോലീസിന് അറിയാമെന്ന് ബസി മറുപടി നല്‍കി. ക്രമസമാധാനപാലനം ലക്ഷ്യമിട്ടാണ് പോലീസ് എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും ബസി … Read more

ഇറാക്കില്‍ 40 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച അന്‍ബാര്‍ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഹാംധിയയിലെ സൈനിക കേന്ദ്രത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ 10 സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ജെഎന്‍യു വീഡിയോയിലെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ‘സീ ന്യൂസ’ എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്ന് വെളിപ്പെടുത്തല്‍

??????????: ??.????.?? ??????????????????????? ????????? ????? ?????????? ‘??????????? ??????????’ ???? ???????????? ?? ?????? ??????? ?????? ?????????????? ?? ????????? ??????? ????????? ????????????????????. ??.????.?? ??????????? ??????????????????????? ????????????? ???????????? ????????????? ?? ?????? ?????????? ????????????? ??????????? ????????? ??????????? ????????????? ????? ????????? ????????? ?????????????????. ???????? ?? ????????????? ???????? ??????? ????????? ????????????????????. ??????????????? ???????????? ??????????? ?????? ‘??????????? ??????????’ ???? ???????????? ?????? ????????? … Read more

ബംഗ്ലാദേശില്‍ ഐഎസ് ഭീകരര്‍ പുരോഹിതനെ ക്ഷേത്രത്തിനകത്തു കയറി കഴുത്തറുത്തുകൊന്നു

  ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുമത പുരോഹിതനെ ഭീകരര്‍ ക്ഷേത്രത്തിനകത്തു കയറി കഴുത്തറുത്തുകൊന്നു. ബംഗ്ലാദേശിലെ പാഞ്ചഗഢിലുള്ള ദേവിഗഞ്ച് ക്ഷേത്രത്തിലാണ് സംഭവം. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. യോഗേശ്വര്‍ റോയ്(55) എന്ന പുരോഹിതനാണ് ജീവന്‍ നഷ്ടമായത്. പ്രാര്‍ത്ഥന നടക്കവെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്നെത്തിയ ആറോളം അക്രമികളാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഐ.എസ് സോഷ്യല്‍ മീഡിയയിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കൊലപാതകം തടയാന്‍ ശ്രമിച്ച ഒരു വിശ്വാസിക്കും ആക്രമണത്തില്‍ പരിക്കേറ്റു. വിശ്വാസിയെ കാലില്‍ വെടിവച്ച് വീഴ്തിയശേഷമാണ് സംഘം … Read more

ട്വിറ്ററില്‍ പരാതി സ്വീകരിച്ച് ഇറ്റലിയിലെ ഗാര്‍ഹിക പീഡന ഇരയ്ക്ക് സുഷമ സ്വരാജിന്റെ സഹായ വാഗ്ദാനം

ന്യൂഡല്‍ഹി: ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ഇന്ത്യക്കാരിക്ക് സഹായം വാഗ്ദാനംചെയ്ത് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സഹോദരി വിദേശത്ത് ഗാര്‍ഹിക പീഡനം അനുഭവിക്കുകയാണെന്ന് ട്വിറ്ററിലൂടെ സഹോദരന്‍ പരാതിപ്പെട്ടതിന് മറുപടിയായാണ് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സുഷമ വാക്കുനല്‍കിയത്. ഗുര്‍മുഖ് സിങ് എന്ന യുവാവാണ് തന്റെ സഹോദരി സുഖ്‌വീന്ദര്‍ കൗര്‍ ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം നേരിടുന്നതായി സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ വക്താവ് സുഖ്‌വീന്ദര്‍ കൗറുമായി സംസാരിച്ചതായും സഹോദരിയുടെ പ്രശ്‌നത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ഇടപെടുമെന്നും സുഷമ യുവാവിന് വാക്കുനല്‍കുകയായിരുന്നു.

എല്ലാ ഭീകരരെയും വധിച്ചു;പാംപോറില്‍ സൈനിക നടപടി അവസാനിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പാംപോറില്‍ സൈന്യം രണ്ടു ഭീകരരെക്കൂടി വധിച്ചു. ഇതോടെ മുഴുവന്‍ ഭീകരരെയും കൊലപ്പെടുത്തിയതായും സൈനിക നടപടി അവസാനിച്ചതായും സൈന്യം അറിയിച്ചു. നേരത്തെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പുല്‍വാമ ജില്ലയിലെ പാംപോറില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ക്യാപ്റ്റന്‍മാരുള്‍പ്പെടെ നാലു സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍, ക്യാപ്റ്റന്‍ പവന്‍ കുമാര്‍, ലാന്‍സ്‌നായിക് ഓം പ്രകാശ് എന്നിവരുള്‍പ്പെടെയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. … Read more

ജാട്ട് സംവരണം:12 മരണം,15 പേര്‍ക്ക് പരിക്ക്; കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പിന്മാറാതെ പ്രക്ഷോഭക്കാര്‍

  ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് സമുദായത്തിന് ഒബിസി സംവരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാതെ നേതാക്കള്‍. രോഹ്തകിലും സോനാപാട്ടിലും പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രദേശത്തെ ദേശീയപാതകള്‍ പ്രക്ഷോഭകര്‍ ഉപരോധിക്കുന്നതിനെ തുടര്‍ന്ന് നഗരങ്ങളിലെ ഗതാഗതം സ്തംഭനാവസ്ഥയില്‍. സംവരണം സംബന്ധിച്ച ഉറപ്പ് രേഖാമൂലം നല്‍കണമെന്നാണ് പ്രക്ഷോഭകരുടെ ഇപ്പോഴത്തെ ആവശ്യം. ഒന്‍പത് ദിവസത്തെ പ്രക്ഷോഭത്തിസല്‍ 12 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന മുനക് കനാലിലൂടെയുള്ള ജലവിതരണം പ്രക്ഷോഭകര്‍ … Read more

ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ കാമ്പസിലെത്തി;കീഴടങ്ങില്ല, അറസ്റ്റു വരിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍; മറ്റുവഴികള്‍ തേടുമെന്ന് ഡല്‍ഹി കമ്മീഷണര്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം നേരിടുന്ന ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ കാമ്പസിലെത്തി. ഞായറാഴ്ച രാത്രിയില്‍ കാമ്പസിലെത്തിയ ഇവര്‍ പോലീസില്‍ കീഴടങ്ങില്ല. പോലീസിനു വേണമെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. അതേസമയം വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി അധ്യാപകര്‍ രംഗത്തെത്തി. വിദ്യാര്‍ഥികളെ കാമ്പസിനുള്ളില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധ്യാപകരും വ്യക്തമാക്കി. ഇതോടെ വിദ്യാര്‍ഥികളെ എങ്ങനെ കസ്റ്റഡിയിലെടുക്കാം എന്ന കൂടിയാലോചനയിലാണു പോലീസ്. ഉമര്‍ ഖാലിദ്, ആനന്ദ് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, … Read more

അപൂര്‍വ രോഗം ബാധിച്ച മലയാളി യുവാവിനെ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ മലയാളികള്‍ ഒരുമിക്കുന്നു, ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കും പങ്കാളികളാകാം

അപൂര്‍വ രോഗം ബാധിച്ച മലയാളി യുവാവിനെ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ മലയാളികള്‍ ഒരുമിക്കുന്നു, ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കും പങ്കാളികളാകാം ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമായി ബ്രിട്ടനിലെത്തിയ മലയാളി യുവാവ് അപൂര്‍വ രോഗം ബാധിച്ച് മരണത്തോട് മല്ലടിക്കുകയാണ്. ബ്രിട്ടനിലെ ഹേവാര്‍ഡ്ഹീത്തിലെ ജോമി ജോണ്‍(29) എന്ന യുവാവാണ് സബ് അക്യൂട്ട് സ്‌കെലെറോസിംഗ് പാന്‍എന്‍സഫലിറ്റിസ്( എസ്എസ്പിഇ) എന്ന അപൂര്‍വ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. ഈ രോഗത്തിന് ബ്രിട്ടനില്‍ ചികിത്സയില്ലെന്നാണ് എന്‍എച്ച്എസ് പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഈ രോഗത്തിന് ചികിത്സയുണ്ട്. വൈക്കത്തുള്ള … Read more