മിഷേല്‍ ഒബാമയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഓണ്‍ലൈനില്‍

ന്യുയോര്‍ക്ക് : മിഷേല്‍ ഒബാമയുടെ സ്‌കാന്‍ ചെയ്ത പാസ്‌പ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇന്റ്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമെ വൈറ്റ് ഹൗസിലെ പല ജീവനക്കാരുടേയും ഇ – മെയിലുകളും ചോര്‍ന്നിട്ടുണ്ട്. പാസ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയതി, ജനിച്ച് സ്ഥലം എന്നിവയാണ് ചോര്‍ന്നത്. ഡി.സി.എല്‍ ലീക്‌സ് എന്ന വെബ്സൈറ്റിലൂടെ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ അധികാരികമാണോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. മിഷേലിന്റെ ഓഫീസും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഏതായാലും സംഭവത്തെക്കുറിച്ച് … Read more

യാഹുവിലുടെ നുഴഞ്ഞു കയറ്റം: 50 കോടി വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

കാലിഫോര്‍ണിയ: ലോകത്തെ വന്‍കിട ഇന്റര്‍നെറ്റ് സേവനദാതാക്കളായ യാഹുവിനേയും നുഴഞ്ഞുകയറ്റക്കാര്‍ വലയിലാക്കി. 50 കോടി ആളുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നത്. സംഭവത്തില്‍ യുക്തമായ നടപടികള്‍ സ്വികരിക്കുമെന്ന് യാഹു വക്താവ് അറിയിച്ചു. 2014 നു ശേഷം പാസ്വേഡ് മാറ്റാത്തവര്‍ ഉടനടി മാറ്റം വരുത്തണമെന്ന് കമ്പനി അറിയിച്ചു. വ്യക്തി വിവരങ്ങള്‍ അടങ്ങിയ പേര്, വിലാസം, ഫോണ്‍ നമ്പറുകള്‍, പാസ്വേഡ്, ജനന തിയ്യതി തുടങ്ങിയവയാണ് ചോര്‍ന്നത്. ബാങ്ക് അകൗണ്ടുകളോ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍. 2014 ല്‍ നടന്ന … Read more

അനര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് യു എസ് പൗരത്വം നല്‍കിയെന്ന് ആരോപണം. യൂറോപ്പിലും അന്വേഷണം എത്താന്‍ സാദ്ധ്യത

അനധികൃതമായി 858 കുടിയേറ്റക്കാര്‍ക്ക് യു എസ് പൗരത്വം കിട്ടിയിട്ടുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവരുടെ സിറ്റിസണ്‍ഷിപ്പ് വ്യാജമാണെന്നും രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹോം ലാന്‍ഡ് സെക്യുരിറ്റി ഓഡിറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യത്യസ്തമായ പേരോ, ജനനത്തീയതിയോ ഉപയോഗപ്പെടുത്തിയാണ് ഇവര്‍ യു എസ് പൗരത്വം നേടിയതെന്ന് ഹോം ലാന്‍ഡ് സെക്യുരിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ കണ്ടെത്തി. ഗവണ്‍മെന്റ്റ് ഡേറ്റാബേസില്‍ നിന്നും ഇവരുടെ വിരലടയാളങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ഇമിഗ്രേഷന്‍ സര്‍വീസുകളില്‍ ഇവരെ കണ്ടെത്തിയിരുന്നില്ല. വിരലടയാളം നഷ്ടപ്പെട്ടതുകൊണ്ടുമാത്രം അവര്‍ ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ … Read more

അമേരിക്കയില്‍ ഇന്ത്യക്കാരന്‍ “ഹീറോ”

കഴിഞ്ഞ ദിവസം മാന്‍ഹാട്ടനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്‍. അഹമ്മദ് ഖാന്‍ റഹ്മാനി എന്ന അഫ്ഗാന്‍ വംശജനാണ് ഇന്ത്യക്കാരനായ ഹരീന്ദര്‍ ബെയ്നിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ പോലീസ് വലയിലായത്. ന്യുജഴ്‌സിയിലെ ബാറുടമയായ ഹരീന്ദര്‍ ഇന്നലെ രാത്രി ബാറിനുള്ളില്‍ കിടന്നുറങ്ങിയ ഒരു ചെറുപ്പക്കാരനെ കണ്ടപ്പോള്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടെന്ന് ആദ്യം തോന്നിയിരുന്നില്ല. എന്നാല്‍ അയ്യാളെ വിളിച്ചുണര്‍ത്തി കഴിഞ്ഞപ്പോഴാണ് സ്‌ഫോടനം നടത്തിയ പിടികിട്ടാപുള്ളിയാണെന്ന് ഹരീന്ദര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം സ്ഫോടനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ പ്രതിയെന്ന് … Read more

ഇന്ത്യ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നു.

ഇന്നലെ ജമ്മുകശ്മീരിലെ സൈനിക ആസ്ഥാനത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം പ്രധാനമന്ത്രിയും കരസേനാ മേധാവികളും തമ്മില്‍ കൂടികാഴ്ച നടത്തുകയാണ്. തുടര്‍ നടപടികള്‍ ഈ യോഗത്തിനു ശേഷം തീരുമാനിക്കും. വീരമൃത്യു വരിച്ച പട്ടാളക്കാരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാക് അധിന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ അക്രമിക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇനി സംയമനം പാലിക്കുന്നതില്‍ … Read more

മാന്‍ഹട്ടന്‍ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മാന്‍ഹാട്ടന് സമീപം ചെല്‍സിയിലുണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രിയാണ് പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സ്‌ഫോടനം. 2013ല്‍ ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന സ്‌ഫോടനത്തിന് സമാനമായ ആക്രമണമാണ് ഇവിടെയും നടന്നത്. മാന്‍ഹാട്ടനു സമീപമാണ് രണ്ട് ബോംബുകളും സ്ഥാപിച്ചിരുന്നത്. മൊബൈല്‍ ഫോണുമായി പ്രഷര്‍ കുക്കര്‍ ബന്ധിപ്പിച്ചിരുന്നു. വര്‍ണലൈറ്റുകളും ഇതില്‍ ഘടിപ്പിച്ചിരുന്നു. ഈ ബോംബ് സുരക്ഷാസേന കണ്ടെത്തി … Read more

ഹൊറര്‍ ചിത്രം കണ്ട പ്രേക്ഷകര്‍ തളര്‍ന്നു വീണു

ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലെ ഹൊറര്‍ സിനിമയുടെ പ്രദര്‍ശനത്തില്‍ കാണികള്‍ക്ക് മോഹാലസ്യം. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത റോ എന്ന ചിത്രം കണ്ടാണ് പ്രേക്ഷകരില്‍ പലരും മയങ്ങിവീണത്. ഇതേത്തുടര്‍ന്ന് വൈദ്യസഹായമെത്തിക്കാന്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ സംഘം തിയേറ്ററില്‍ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. സസ്യാഹാരം മാത്രം കഴിച്ച് ശീലിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് റോ എന്ന ചിത്രം പറയുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു ഘട്ടത്തില്‍ ഈ പെണ്‍കുട്ടിക്ക് മുയലിന്റെ കരള്‍ തിന്നേണ്ടി വരുന്നു. പിന്നീട് ഈ കുട്ടി മനുഷ്യ മാംസത്തിന് … Read more

ബാങ്ക് ലോക്കറുകള്‍ കെ. ബാബു നേരത്തേ കാലിയാക്കി; വിജിലന്‍സിന് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന കെ. ബാബുവിന്റേയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ നേരത്തെ തുറന്ന് സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. ലോക്കറുകളില്‍ സൂക്ഷിക്കുന്നത് എന്തെന്ന് ബാങ്ക് രേഖകളില്‍ ഉണ്ടാവില്ല എന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിജിലന്‍സിന് തെളിവ് ലഭിച്ചത്. തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് … Read more

ബുര്‍ജ്ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്ററുകള്‍ക്ക് ഉടമയായി ഒരു മലയാളി

?????????? ?????????????? ?????????????????? ???????? ???????? ???? ???????. ?????? ????????? ??????????? ???????? ?????????? ???????? ??? ??????????? ???????????. ????????? ??????? ???? ???????????? ????????? ???????? 22 ?????????????????????????? ?????????????????? ????????? ????????? .?? .???????????????.  ????????? ???????? ??????? ???? ???????? ????????? ??????? ?????????. ?????????? ??? ????????? ????????????? ?????? ????????? ???? ??????????????????? ????????? ?????????????????. ????? ??????? ?????????? ??????????????? ???????. ????? ?????? ??????????????????? … Read more

66 ന്റെ നിറവില്‍ മോദി…

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അറുപത്താറാം പിറന്നാള്‍ അമ്മയോടൊപ്പം ആഘോഷിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെത്തി അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങി. രണ്ട് ദിവസത്തേയ്ക്ക് മോദി ഗുജറാത്തില്‍ ഉണ്ടാകും. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 17,000 കിറ്റുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ വിതരണം ചെയ്തു. വീല്‍ചെയറിലുള്ള ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ലോഗോ പരിപാടിയും ഉണ്ടായിരുന്നു.3,750 കിലോ ഭാരമുള്ള കേക്ക് നിര്‍മ്മിച്ച് ലോകറിക്കോര്‍ഡും മോദിയുടെ പിറന്നാള്‍ ദിനത്തില്‍ സ്വന്തമാക്കി. ആദിവാസി മേഖലകളില്‍ നിന്നുള്ള യുവതികളാണ് കേക്ക് … Read more