മറന്നു വെച്ച മൊബൈലെടുക്കാനുള്ള ഒബാമയുടെ ഓട്ടം വൈറലാകുന്നു

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ തകൃതിയായി നടക്കുമ്പോഴും ജനങ്ങള്‍ ഇപ്പോഴും നിലവിലെ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പിന്നാലെ തന്നെ. ജനകീയ പ്രസിഡന്റിന്റെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയാകളില്‍ തരംഗമാകുന്നത്. https://youtu.be/x9wOu3qrdGA വൈറ്റ് ഹൗസില്‍ നിന്ന് യാത്രക്കായി ഇറങ്ങുന്ന ഒബാമ തനിക്കായി കാത്ത് നില്‍ക്കുന്നവരുടെ നേരെ കൈവീശി കാണിച്ച് പകുതി ദുരം വന്നപ്പോഴാണ് തന്റെ ഫോണ്‍ മറന്നു വെച്ച കാര്യം അറിയുന്നത്. പോക്കറ്റില്‍ പരതിനോക്കി ഫോണ്‍ എടുത്തിട്ടില്ല എന്ന മനസ്സിലാക്കിയ ഉടനെ ഒരു … Read more

ആകാശ മേഘങ്ങളെ തൊടാന്‍ ‘ക്രീക് ടവര്‍’ ഒരുങ്ങുന്നു

????????? ??????????????? ??????? ???? ????? ??????????? ????????? ?????????? ?????????? ????????? ??????? ???????? ????????. ?????? ????? ???? ??????? ? ???????? ????????? ???????????????; ????????? ?????????. ??????????? ???????????? ???????? ????? ????????? ?????? ?????????????. ???????? ????????????????????? ????????????? ?????? ?????? ????? ??????. 2020 ?? ???? ???????? ??????????? ?????????????????????? ????????????? ????????? ?????? ?????????? ???????? ???????? ????? ?????? ???? ?????? ?????????. 100 … Read more

കോണ്‍ട്രാക്ട് സിദ്ധാന്തത്തിന് സാമ്പത്തിക ശാസ്ത്ര നൊബേല്‍

കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനങ്ങള്‍ക്ക് ഒലിവര്‍ ഹാര്‍ട്ട്, ഹോസ്ട്രോം എന്നിവര്‍ക്ക് സാമ്പത്തിക ശാസ്ത്ര നൊബേല്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ബ്രിട്ടീഷ്‌കാരനായ ഒലിവര്‍ ഹാര്‍ട്ട്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ് ഹോംസ്ട്രോം. രണ്ട് പേര്‍ ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇരുവരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച പഠനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. രാഷ്ട്രീയ ഭരണഘടന പോലെയുള്ള വിഷയങ്ങളില്‍ ഈ ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍ ഏറെ ഗുണം ചെയ്യും. വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാകുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും … Read more

പൗണ്ടിന്റെ മൂല്യം ക്രമാതീതമായി കുറയുന്നത് ആശങ്ക പരത്തുന്നു.

യു.കെ: യുറോപിയന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ടു പുതിയ സാമ്പത്തിക നയങ്ങള്‍ക്ക് തയ്യാറെടുക്കുന്ന യു.കെ സാമ്പത്തിക തകര്‍ച്ചയിലേക്ക് എത്തിനില്‍ക്കുന്നു. രാജ്യത്തു നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയും താഴ്ചയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഡോളറിനെതിരെ ശക്തമായി വിനിമയം കുറയുന്ന സ്റ്റര്‍ലിങ് പൗണ്ട് നിലവില്‍ 1.1378 ഡോളറാണ് ബ്രേക്സിറ്റ് നടപ്പാക്കാന്‍ തെരേസ മേയ് പ്രഖ്യാപിച്ചത്. നിമിഷങ്ങള്‍ക്കകം പൗണ്ടിന്റെ മൂല്യം ഇടിയുകയായിരുന്നു. ഇന്ത്യയില്‍ 82 രൂപായയിലാണ് പൗണ്ടിന്റെ വ്യാപാരം നടക്കുന്നത്. രാജ്യത്തു കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും … Read more

ജയലളിതയെ കാണാന്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുന്നു

ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന തമിഴ്നാട് മുഖ്യമന്ത്രി കാണുവാനായി ദേശീയ നേതാക്കള്‍ ഉള്‍പ്പടെ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ജയലളിതയെ സന്ദര്‍ശിച്ചിരുന്നു, ഇതുപിന്നാലെ എം.ഡി.എം.കെ നേതാവ് വൈക്കോയും ഇന്ന് രാവിലെ അപ്പോളോ ആശുപത്രിയില്‍ എത്തി. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും നിര്‍മ്മല സീതാ രാമനും ഇന്ന് ജയലളിതയെ സന്ദര്‍ശിക്കും. അതേസമയം അപ്പോളയില്‍ എത്തുന്ന ദേശീയ നേതാക്കള്‍ക്കുള്‍പ്പടെ പ്രമുഖര്‍ക്ക് ജയലളിതയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. വരുന്നവരെല്ലാം ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ട് … Read more

ജപ്പാനില്‍ ഒളിമ്പിക്‌സ് വിസ്മയയുമായി ‘യന്തിരന്മാര്‍’

????????: ?????????????? ?????????? ‘???????????? ???? ??? ????????? ????????????. ??? ?????, ???????? ????????????? ????????? ???????????????????. ???????? ???????????? ?????????? ???????????? ??????????? ????????? ???? ???????????? 2020-??? ???? ?????????? ?????????????? ????????? ??????? ???? ???????? ???. ???????? ??????? ?????????? ???????????????? ? ??????? ???? ????????????? ??? ????????? ???????????????. ???????????????? ??????????????????? ???????? ?????????????? ??? ????????? ???????? ? ????????. ?????????????? ??????????????????, ?????????? ????????????????? … Read more

സമാധാന നോബല്‍ കൊളംബിയന്‍ പ്രസിഡന്റിന്

52 ?????? ????? ??????????? ???????? ????? ????????????? ?????????? ?????????? ??????? ???????? ?????????? ?????? ?????? ??????????. ????????? ?????? ?????????????? ??????? ???????????? ?????????? ?????????? ?????????????. ?????? ????? ??????? ?????????? ??????????? ???? ???????? ?????????? ???? ??????? ??? ????????????? (?????????) ???????? ?????? ??????? ???????????????? ??????????. ???????? ????????? ??? ???????????? ????????????????????? ?????? ?????? ?????????????????. ??????????????? ???????? ????? ??????????????????? ??????? ?????????? … Read more

ഇന്ത്യ പാക് അതിര്‍ത്തി ഇസ്രായേല്‍ മോഡല്‍ മതില്‍ കെട്ടി അടയ്ക്കും

ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. 2018 നകം തീരുമാനം പൂര്‍ണ്ണമായും നടപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യുരിറ്റി ഗ്രിഡ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു & കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തര മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയില്‍ 255 കി. മി തുറന്നു കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭൂമി ശാസ്ത്രപരമായ … Read more

മാത്യു കൊടുങ്കാറ്റ് – ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ : വന്‍ നാശം വിതച്ച് മാത്യു കൊടുങ്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കുന്നു. ഇതുവരെ 300 ലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതില്‍ കുടുതലും ഹെയ്തിയില്‍ നിന്നുള്ളവരാണ്. മരണ നിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യഴാഴ്ച രാത്രി മുതലാണ് കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയത്. ദുരിത ബാധിത പ്രദേശങ്ങളില്‍ യു എസ് പ്രസിഡന്റ് ബറാക്ക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യു .എസ് കാലാവസ്ഥ നിരീക്ഷകരുടെ നിരീക്ഷണങ്ങള്‍ പ്രകാരം തെക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് … Read more

പാക് വിരുദ്ധ തരംഗവുമായി അതിര്‍ത്തിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി. ഇന്ത്യ പാക് അതിര്‍ത്തി ഗ്രാമങ്ങളായ മുസാഫറാബാദ്, കോടിലി, ചിനാരി, മിര്‍പുര്‍, ഗില്‍ജിത്ത് മേഖലകളിലെ ജനങ്ങളാണ് പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. ഇന്ത്യക്കെതിരായ ഒളിയുദ്ധത്തിന് പാക് ചാരസംഘടനയായ ഐ എസ് ഐ തങ്ങളുടെ മേഖലയെ ഉപയോഗിക്കുകയാണെന്നാണ് ജനങ്ങളുടെ പരാതി. ഭീകരന്മാര്‍ ഇവരെ ഉപദ്രവിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ഐ എസ് ഐ യ്‌ക്കെതിരെ പരസ്യ നിലപാട് എടുത്ത പി ഒ കെ നേതാവ് ആരിഫ് ഷാഹിദ് … Read more