ഇന്ത്യ സന്ദര്‍ശനത്തിന് ഒരുങ്ങി തെരേസ മേയ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഇന്ത്യ സന്ദര്‍ശനത്തിനായി നവംബര്‍ ആറിന് എത്തും. യൂറോപ്പിന് പുറത്തുള്ള തെരേസയുടെ ആദ്യ സന്ദര്‍ശനമാണ് ഇന്ത്യയിലേത്. മൂന്ന് ദിവസത്തെ ഈ സന്ദര്‍ശനത്തില്‍ തെരേസ മേയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് ഇന്ത്യ-യുകെ ടെക്ക് ഉച്ചകോടി ഉത്ഘാടനം ചെയ്യും. ബ്രക്സിറ്റിന് ശേഷമുള്ള ഇന്ത്യ-യുകെ ബന്ധങ്ങള്‍ക്ക് നിര്‍ണ്ണായകമായേക്കാവുന്ന കൂടിക്കാഴ്ച്ച ആയിരിക്കും ഇത്. നേരത്തെയുള്ള കുടിക്കാഴ്ചകളില്‍ വലിയ വ്യവസായ സംരംഭങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തതെങ്കില്‍ ഇനിയുള്ള ചര്‍ച്ചകളില്‍ ചെറുകിട കച്ചവടക്കാരെയായിരിക്കും ലക്ഷ്യം വയ്ക്കുന്നതെന്ന് മോദി പറഞ്ഞു കഴിഞ്ഞു. ബ്രക്സിറ്റ് … Read more

ഇന്ത്യയെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച് യു എസിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാന്‍ ഡൊണാള്‍ഡ് ട്രംപ്. യു എസിലെ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടിയിലാണ് ട്രംപ് വോട്ട് ചോദിച്ച് എത്തിയത്. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി ഉറ്റമിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ അതിവേഗത്തിലാണ് വികസന പാതയില്‍ എത്തിച്ചത്. മോദിയിലും ഇന്ത്യയിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്”. ഉര്‍ജ്ജസ്വലനായ മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയോടും ഹിന്ദുക്കളോടും എനിക്ക് ആരാധനയുണ്ട്. … Read more

കത്തോലിക്കാ സഭയെ തകര്‍ക്കാന്‍ ഗൂഡാലോചനയോ ? ലക്ഷ്യം രാഷ്ട്രീയ നേട്ടം

????? ??????????? ????????????? ???????????? ??????????? ????? ????????????? ??????? ????????????? ?????????? ?-???????????? ???????????????? ?? ??????????? ??????????????? ????? ?? ??????? ???????? ????????? ???????????? ??? ??????????? (USCCB) ???????????. ?????? ????????? ?????? ?????? ????? ?????????? ?? ??????????? ????????? ????????? ????????? ?????? ????? ????? ????????? ???????????????.??????????? ???????? ????? ????? ???????????????? ????????? ??????????????????????? ??????????? ?????? ??????? ??????????????. ??????????? ???????? ?????????????? ?????????? … Read more

ആന്റ്റോണിയോ ഗുട്ടെര്‍സ് പുതിയ യു എന്‍ സെക്രട്ടറി ജനറല്‍

ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റ്റോണിയോ ഗുട്ടെര്‍സ് സ്ഥാനമേറ്റു. 2017 ജനുവരി ഒന്ന് മുതല്‍ അടുത്ത 5 വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ സെക്രട്ടറി ബാന്‍ കി മൂണിന്റെ കാലാവധി ഡിസംബറോടെ അവസാനിക്കും. 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലി ഇത് സംബന്ധിച്ച പ്രമേയം ഐക്യ കണ്‍ ഠന അംഗീകരിച്ചു. 65 കാരനായ ഗുട്ടെര്‍സ് 1995 മുതല്‍ 2005 വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആയിരുന്നു. തുടര്‍ന്ന് 2005 മുതല്‍ 2015 വരെ യു എന്‍ … Read more

റഷ്യയുമായി സുപ്രധാന കരാറുകളില്‍ ഒപ്പ് വെച്ച് ഇന്ത്യ

??????????? ???????? ??????????? ????????? ??????? ????? ??????. ????????? ?????????????? ??????? ???? ??????????? ??? ??????????? ?????????????? ??????????? ????? ???????. 39,000 ???????? ???- 400 ??????? ????? ???????? ??????? ??????????? ???????? ???????????????. ?????? ??????????? ??????? ??????????? ?????????? ????????? ???????????????? ???????????? 200 ???? ?????? ????????????????? ???????? ?????????? ??????????? ?????????????????? ????????? ?????????. ??????????? ????? ????????????? ?????????????????? ?????????? ?????? 16 ???????????? … Read more

വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ആത്മീയ നേതാവായ ജയ് ഗുരുദേവന്റെ പരിപാടിക്കായി ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഗംഗയ്ക്ക് കുറുകെയുള്ള രാജ്‌കോട്ട് പാലത്തിലൂടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടമുണ്ടാകാന്‍ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. … Read more

സഹിത്യ നൊബേല്‍ കരസ്ഥമാക്കി പാശ്ചാത്യ സംഗീതത്തിന്റെ കുലപതി ബോബ് ഡിലന്‍

????? ????????????? ?????????? ?????????????? ????? ??????? 2016 ?? ??????? ??????? ?????? ????? ???????????? ???? ?????. ????????? ??????????? ??????????? ??????? ??????????????? ????? ????????????? ? ????????????? ??????? ????????? ????????? ???????????.??????????? ??????????? ?????????????? ???????????? ?????????????? ??????????? ??????? ??????. ??????? ?????????? 120 ???????????? ???????????? ??????????? ????????????. ???????? ???? ?? ???????, ?? ????? ?? ???? ????????, ???????? ????????? ????? ??????? … Read more

അടുത്ത യു.എസ് പ്രസിഡന്റ് 100 ദിവസത്തിനകം മോഡിയെ കാണണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം

??????????? : ??????????????? ????? ???????? ?????????????? ???????? ????????????????????? ??????????? ?????????? ??????????? 100 ??????????? ????????? ????????????? ???????? ?????????? ??????????? ???????????? ???????????? ????????? ?????? ????????? ???????????. ????????? ??????????? ?????????? ??????? ??????????? ???????????? ?????????????????? ???????? ????? ???????????????? & ???????????????? ????????????? (CSIS) ????????????????? ????? ??????????????? ? ?????????????????.?????????? ???????? ????? ?????????? ????????????????? ????????? ?????? ???????????? ??????????????? ???????????? ???????????? ???? ?????????? … Read more

ഫുഡ്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍കാര്‍ഡ് ഗലാനോയ്ക്ക് സ്വന്തം

മിലാന്‍ : ഫുട്ബോളില്‍ പരുക്കന്‍ കളി പുറത്തെടുത്താല്‍ റഫറി കളിക്കാര്‍ക്ക് നേരെ മഞ്ഞ കാര്‍ഡും, ചുവപ്പ് കാര്‍ഡുമൊക്കെ ഉയര്‍ത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ഫുഡ്‌ബോള്‍ കളിക്കാരന് പച്ച കാര്‍ഡ് ലഭിക്കുന്നത്. ഗ്രൗണ്ടിലെ മാന്യതയ്ക്കാണ് ഗ്രീന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിലാനില്‍ വെച്ച് നടന്ന ഇറ്റാലിയന്‍ ലീഗില്‍ വിസെന്‍സയും വിച്യുസ് എന്റെലയുമായി തമ്മിലുള്ള മത്സരത്തിനിടയിലാണ് വിസെന്‍സയുടെ താരം ക്രിസ്റ്റ്യന്‍ ഗലാനോ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് നേടിയത്. https://youtu.be/oTkPi3Qdf-Y കളിക്കളത്തിലെ മാന്യതയ്ക്കായതിനാല്‍ ഗ്രീന്‍ കാര്‍ഡ് കിട്ടിയതില്‍ ഗലാനോയ്ക്ക് … Read more

മറന്നു വെച്ച മൊബൈലെടുക്കാനുള്ള ഒബാമയുടെ ഓട്ടം വൈറലാകുന്നു

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ തകൃതിയായി നടക്കുമ്പോഴും ജനങ്ങള്‍ ഇപ്പോഴും നിലവിലെ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പിന്നാലെ തന്നെ. ജനകീയ പ്രസിഡന്റിന്റെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയാകളില്‍ തരംഗമാകുന്നത്. https://youtu.be/x9wOu3qrdGA വൈറ്റ് ഹൗസില്‍ നിന്ന് യാത്രക്കായി ഇറങ്ങുന്ന ഒബാമ തനിക്കായി കാത്ത് നില്‍ക്കുന്നവരുടെ നേരെ കൈവീശി കാണിച്ച് പകുതി ദുരം വന്നപ്പോഴാണ് തന്റെ ഫോണ്‍ മറന്നു വെച്ച കാര്യം അറിയുന്നത്. പോക്കറ്റില്‍ പരതിനോക്കി ഫോണ്‍ എടുത്തിട്ടില്ല എന്ന മനസ്സിലാക്കിയ ഉടനെ ഒരു … Read more