ബ്ലൂ കോറല്‍ വേദന ശമിപ്പിക്കും

സിഡ്നി: തെക്കു കിഴക്കന്‍ ഏഷ്യയില്‍ അപൂര്‍വമായി കാണപ്പെടുന്ന ബ്ലൂ കോറല്‍ പാമ്പിന്റെ വിഷമാണ് വേദന സംഹാരി ആയി പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വേദന സംഹാരിയായി ഉപയോഗിക്കാമെന്ന് ഓസ്ട്രേലിയന്‍ ഗവേഷക സംഘം കണ്ടെത്തുകയായിരുന്നു. ബ്ലൂ കോറല്‍ പാമ്പുകളുടെ വിഷത്തിനു യാതൊരു പാര്‍ശ്വ ഫലങ്ങളും ഉണ്ടാകാന്‍ ഇടയില്ലെന്നും  വേദന സംഹാരിയായി മാത്രം  പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നുമാണ് കണ്ടെത്തല്‍. ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ സയന്‍സ് ഗവേഷകരാണ് ഈ ശാസ്ത്രീയ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മനുഷ്യരില്‍ കഠിന … Read more

ട്രംപ് ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെടുമെന്ന് പ്രവചിച്ച് പ്രൊഫസര്‍ അലന്‍ ലിച്ച്മാന്‍ വീണ്ടും രംഗത്ത്

വാഷിംഗ്ടണ്‍ : ട്രംപ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രൊഫസര്‍ അലന്‍ ലീച്ച്മാന്റെ പുതിയ പ്രവചനം. ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് ട്രംപ് പുറത്താക്കപ്പെടുക എന്നാണ് ലീച്ച്മാന്‍ പറയുന്നത്. കുറ്റവിചാരണയിലൂടെ പ്രസിഡന്റിന്റെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ച്മെന്റ്. ഇംപീച്ച്മെന്റ് നടപടിയിലൂടെ ട്രംപ് പുറത്ത്‌പോയാല്‍ വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സോ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ നിരയിലെ വിശ്വസ്തനായ മറ്റൊരാളോ തലസ്ഥാനത്തേക്ക് എത്തുമെന്നും ലീച്ച്മാന്‍ പ്രവചിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്ന പ്രസിഡന്റിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് താത്പര്യം. “ട്രംപിന്റെ വ്യക്തിത്വം പ്രവചനത്തിന് … Read more

നോട്ടുകള്‍ അസാധുവാക്കല്‍; വിവരം ചോര്‍ന്നിരുന്നു – ആരോപണവുമായി അരവിന്ദ് കേജ്രരി വാള്‍

?????????? : 500,1000 ??? ?????????? ???????????????? ???????? ????????????????????? ?????? ???????????? ???????? ???????????. ?????? ?????????? ?????????????? ???????? ????? ?????????????????. ?????????? ???????????? ?????????????????? ????? ??? ???????? ???????????????? ??????????????????????? ??????????? ?????????. ?????? ??????????? ???????????? ??????????? ????????????? ??????. ?????? ?????? ??????????? ?????????????? ??????? ?????????????? ??????????? ????????. ???????? ??????????????????? ?????????????? ????????????????? ??????????? ????? ????????????? ????? ???? ????????. ????????????????? ???????????? ??????????? … Read more

നോട്ടുകള്‍ പിന്‍വലിച്ചത് കൃത്യമായ മുന്നൊരുക്കത്തോടെ

500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം രാജ്യം മുഴുവന്‍ കേട്ടത് ഞെട്ടലോടെയായിരുന്നു. ഇതിനു വേണ്ടി ആസൂത്രണം ചെയ്തവരൊഴികെ കേന്ദ്രമന്ത്രിസഭയിലെ ഉന്നതന്‍മാര്‍ പോലും ഈ തീരുമാനം അറിഞ്ഞത് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മാത്രമായിരുന്നു. കൃത്യമായ മുന്നൊരുക്കത്തോടുകൂടെയാണ് കഴിഞ്ഞ ദിവസം നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന കേന്ദ്ര മന്ദ്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരെ ഹാളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനുശേഷം മാത്രമാണ്. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മന്ത്രി സഭാ യോഗങ്ങളില്‍ മൊബൈല്‍ … Read more

ഹിലരി ഗ്രുപ്പുകാര്‍ ആക്രമണങ്ങളുമായി തെരുവില്‍

??????????? ?????????? ??? ???????????????????? ????????? ???????????? ???????????????????? ?????????????? ???????? ??????????????????. ?????????????? ??????? ????? ??????????? ?????? ??????? ????????????????? ??????????? ??????????? ???? ????????????? ??????. ????????????????? ????????????????? ??????????????? ???????????? ??????? ??????. ?????????? ?????????????? ?????????? ???????? ??????? ????????????? ????????????? ?????????????????????? ?????????? ????????????? ??????. ????????? 300 ???? ????? ?????? ???????????????? ??????????????. ?????? ?????????? ????????????????. ????????? ???????? ?????????????. ???????? ????????????????? ??????????? … Read more

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സാരി ലുക്ക്

  ?????? ????????????????? ?????????? ????????????? ?????? ???? ???????????? ??????????????????? ???????????????? ??????????? ??????????. ??????? ????????? ?????? ???????? ???????????? ?????? ???????? ?????????????????? ?????? ?????? ?????? ???????????? ????????. ?????????? ????????? ?????? ???? ?????????? ??????????????? ???????????????????????? ????????? ?????????? ???????? ???????? ??????. ????????? ???????? ??????? ??? ???????????????? ??????? ???????????? ?????? ???? ?? ????? ????????????? ???????????????????? ????? ????????????. ????????? ???? ?????????? … Read more

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബിസ്സിനസ്സ് വിസ ഇളവ് പ്രഖ്യാപിച്ചു ബ്രിട്ടന്‍

ന്യുഡല്‍ഹി: ‘രജിസ്ട്രേഡ് ട്രാവലര്‍ സ്‌കീം’ എന്ന പദ്ധതി പ്രകാരം ഇന്ത്യയിലെ ബിസിനസ്സ് വിസ ഇളവ് പ്രഖ്യാപിച്ചു തെരേസ മേ വ്യക്തമാക്കി. ഇന്ത്യ-യു.കെ ഉച്ചകോടിയിലാണ് തെരേസ ഇത് പറഞ്ഞത്. ഈ ഇളവിന്റെ ഭാഗമായി ഇന്ത്യന്‍ ബിസിനസുകാര്‍ കുറഞ്ഞ ഫോമുകള്‍ പൂരിപ്പിച്ചാല്‍ മതിയാകും. ഇവര്‍ക്ക് ബ്രിട്ടന്‍ എയര്‍പോര്‍ട്ടില്‍ ക്ലിയറന്‍സ് പെട്ടെന്ന് തന്നെ ലഭ്യമാകും. ബ്രിട്ടന്‍ വിസ ഇമിഗ്രേഷന്‍ സര്‍വീസ് ആയ ദ് ഗ്രേറ്റ് ക്ലബ്ബിലേക്ക് ബിസിനസ്സ് എക്‌സിക്യു്ട്ടിവുകളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഇന്ത്യക്കു അവസരം നല്‍കിയതായും ബ്രിട്ടന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള … Read more

എടിഎം നാളെയും പ്രവര്‍ത്തിക്കില്ല; ശനിയും ഞായറും ബാങ്ക് തുറക്കും; നോട്ട് മാറ്റാനുള്ള ഫോം ഡൗണ്‍ലോഡ് ചെയ്യാം

??????: 1000, 500 ?????????? ??????????? ?????????????? ????????? ???????????? ???????? ???????????? ???????? ???????????? ?????? ????????????. ??? ???????? ???????? ???? ?????????? ???????????????? ??????? ????????????? ?????. ?????? ????????????? ???????? ??????????? ????????. ? ???? ?????? ?????? ?????????? ??????? ????????????????????? ???????? ?????? ?????????. ? ???????????? ????????????? ????????? ?????????. ?????????? ??????????????? ???????????? ???????? ???????? ?????????????? ??????? ?????????. ???????????? ???????????? ???????????????? ????????????? … Read more

മൈക്ക് പെന്‍സ് അമേരിക്കയുടെ വൈസ് പ്രസിഡന്റ്

വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സിനെ തിരഞ്ഞെടുത്തു. 57 വയസ്സുകാരനായ പെന്‍സ് ഇപ്പോള്‍ ഇന്‍ഡിയാന ഗവര്‍ണറാണ്. രാഷ്ട്രീയത്തില്‍ ദീര്‍ഘ പരിചയമുള്ളയാളാണ് മൈക്ക് പെന്‍സ്. ഇന്‍ഡിയാനയിലെ ഒരു ഐറിഷ്-കാത്തലിക് കുടുംബത്തില്‍ നിന്നാണെ പെന്‍സ് ഉയര്‍ന്നുവന്നത്. 1985-ലാണ് കാരെനെ അദ്ദേഹം വിവാഹം കഴിച്ചു. മൈക്കല്‍, കാര്‍ലോട്ട്, ഓട്രി എന്നിവരാണ് പെന്‍സിന്റെ മക്കള്‍. പെന്‍സിന്റെ വ്യക്തമായ രാഷ്ട്രീയ തീരുമാനമാണ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വരെ എത്തിച്ചത്.   എ എം

രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്

??????????: ??????????? ?????????? ???????????????? ??????????????? ????????????? ????????? ?????? ?????????. ???????? ?????????????? ??? ????????????? ?????? 276 ?????????? ?????? ????. ?????????????? ????????????? ????? ????????? 218 ??????????? ?????????????????. 232 ?????????? ???? ??????????????? ????????? ?????? ???? ????? ????????????. ??.??? ????????? ??????????? ?????????????? 47-?????? 49 ?????????? ?????????? ????????? ????????? ?????????. ????? ????? ??????????????????? ???????????????????????? ????????? ????????? ?????? ????????? ?????? ??????. … Read more