സുഷമയ്ക്ക് വൃക്ക ദാനം ചെയ്യാന്‍ സമ്മതവുമായി നിരവധി പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജിന് കിഡ്‌നി ദാനം ചെയ്യാന്‍ സമ്മതവുമായി എയിംസ് ആശുപത്രിയില്‍ ദിവസനേ എത്തുന്നത് നിരവധി ഫോണ്‍ കോളുകള്‍. സുഷമ്മയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് പലരുടേയും വിളി. ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പോലും നിരവധി കോളുകളെത്തുന്നു. പ്രമേഹത്തെ തുടര്‍ന്നാണ് സുഷമ്മയുടെ കിഡ്‌നി തകരാറിലായത്. അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കാതെ തന്റെ വൃക്കകള്‍ തകരാറിലാണെന്ന് സുഷമ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. സുഷമാ സ്വരാജിന് എയിംസ് ആശുപത്രിയില്‍ ഡയാലിസിസ് തുടങ്ങിയെന്ന് എയിംസ് അധികൃതരും വ്യക്തമാക്കുന്നു. നിലവില്‍ സുഷമയുടെ … Read more

യു.എന്നിലെ വധശിക്ഷ വിരുദ്ധ പ്രമേയത്തിനെതിരെ ഇന്ത്യയുടെ വോട്ട്

രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്‍. പ്രമേയത്തിന് എതിരെ വോട്ട് ചെയ്ത് ഇന്ത്യ. രാജ്യങ്ങള്‍ക്ക് നിയമങ്ങളും ശിക്ഷകളും തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നതാണ് ഈ പ്രമേയമെന്നും യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി മായങ്ക് ജോഷി വ്യക്തമാക്കി. ഇന്ത്യയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. സമൂഹത്തെ ഞെട്ടിച്ച ഹീനമായ പ്രവര്‍ത്തികള്‍ക്കു മാത്രം. ഇന്ത്യന്‍ നിയമസംവിധാനത്തിന് എതിരായതിനാല്‍ യു.എന്നിലെ ഈ പ്രമേയത്തിന് എതിരായി വോട്ട് ചെയ്യുകയായിരുന്നുവെന്ന് ജോഷി അറിയിച്ചു. അതേസമയം 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രമേയം അംഗീകരിക്കപ്പെടുകയും … Read more

കീറിയതും പഴകിയതുമായ നോട്ടുകള്‍ എങ്ങനെ മാറ്റി വാങ്ങാം ?

????????? ??????????? ?????? ??? ????????? ??????????? ?????? ????????? ?????????? ????????? ??????? ????. ????????? ???????? ??????? ?????????? ?????????????????? ????? ?????????, ???????????????? ????????????? ????? ?????? ?????????? ?????? ???????? ?????? ???? ?????? ??????????? ???????? ?????? ?????????? ????????.. ????? ?????????? ????????? ??? ???????????????? ?????? ?????????????????? ???????? ?????? ??? ?????????? ?????. ???? ?????? ????? ?????????? ?????????? ?????????? ????????? ??????????? ??????????, … Read more

2030ല്‍ ഇന്ത്യ മൂന്നാം ലോക സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: 2030ഓടെ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യുകെയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ബിസിനസ് ആന്‍ഡ് റിസര്‍ച്ച് (സിഇബിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പട്ടികയില്‍ 2019ല്‍ തന്നെ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയെ രണ്ടാം സ്ഥാനക്കാരായ ചൈന പിന്നിലാക്കും. ചൈനയുടെ സ്ഥാനത്തേക്ക് അമേരിക്ക പിന്തള്ളപ്പെടും. ഇവരുടെ തൊട്ടുപിന്നിലായി ഇന്ത്യ നിലകൊള്ളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടന്‍ … Read more

ഇംതിയാസിന് ദില്ലിയിലെ ബാങ്കില്‍ നിന്ന് കിട്ടിയത് 20,000 രൂപയ്ക്കുള്ള നാണയങ്ങള്‍

??????: ?????????? ???????????? ???? ?????????????????? ???????????? ???????????????? ?????????? ???? ?????????????. ???????? ??? ?????? ?????? ????? ?????????? ?????????? ????????? ?????? 20,000 ???????????? ??????????? ??????????????????. ????????? ?????????? ?????????????? ?????????????? ????????. ????????? ???????? ????????????? ???????? ???? ??????????????? 20,000 ????????? ???????? 10 ??????? ?????????? ????????. ???????? ????? ????? ???????? ????????? ???? ?????????? ???? ??? ????? ??????? ???????? ????????????????. ???????????? … Read more

ബലാത്സംഗം ചെയ്യുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ കുറ്റവിമുക്തനാക്കും; തുര്‍ക്കിയുടെ പുതിയ നിയമം വിവാദമാകുന്നു

തുര്‍ക്കി: കുട്ടികളുടെ സുരക്ഷയ്ക്കായി യൂണിസെഫും ലോകരാഷ്ട്രങ്ങളും മുന്‍കൈ എടുത്ത് നിയമം പാസാക്കുന്ന ഈ കാലഘട്ടത്തില്‍ തുര്‍ക്കിയിലെ പുതിയ നിയമം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ബലാത്സംഗം ചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ അയാളെ കുറ്റവിമുക്തനാക്കുന്ന നിയമമാണ് തുര്‍ക്കിയില്‍ പാസ്സായത്. തുര്‍ക്കിയിലെ ഈ നിയമം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടുന്നതിനിടെയാണ് വിവാദ നിയമം തുര്‍ക്കി പാസ്സാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയാതെ അവരുമായി ലൈംഗികബന്ധതത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് മാപ്പുനല്‍കുന്നതിനാണ് ഈ നിയമമെന്നാണ് പ്രസിഡന്റ് റീസെപ് … Read more

കൂട്ടമാനഭംഗത്തിന് ഇരയായ ബ്രിട്ടീഷ് യുവതിക്കെതിരെ വിവാഹേതര ബന്ധത്തിന് കേസ് എടുത്ത് ദുബായ് പോലീസ്

ദുബായില്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെ വിവാഹേതര ബന്ധത്തിന് കേസെടുത്ത് രാജ്യം രാജ്യം വിടാനാകാതെ കുടുങ്ങിക്കിടക്കുന്നു. യുകെയില്‍ നിന്നും വിനോദ സഞ്ചാരിയായി ദുബായില്‍ എത്തിയ യുവതിക്കാണ് ഈ ദുരനുഭവം. 25കാരിയായ യുവതി യുഎഇ സിറ്റിയില്‍ കഴിഞ്ഞ മാസമാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. ബ്രിട്ടീഷ് പൗരന്‍മാരായ രണ്ടുപേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. ഇവര്‍ക്കൊപ്പം മദ്യപിച്ചശേഷം ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. എന്നാല്‍ ഇവരെ ഇരയായി പരിഗണിക്കാതെവയ്ക്കുകയും കേസെടുക്കുകയുമായിരുന്നു. ഇതോടെ ഇവര്‍ക്ക് രാജ്യം വിടാനാകാത്ത സ്ഥിതിയാണെന്നു മാത്രമല്ല, ജയില്‍ ശിക്ഷ … Read more

ബക്കിങാം കൊട്ടാരം നവീകരിക്കാനൊരുങ്ങുന്നു- ചിലവ് 36.9 കോടി യൂറോ

ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബക്കിങാം കൊട്ടാരം നവീകരിക്കാനൊരുങ്ങുന്നു. 36.9 കോടി യൂറോ (ഏകദേശം 2664 കോടി ഇന്ത്യന്‍രൂപ) ആണ് ചിലവ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടത്തുന്ന വലിയ നവീകരണ പദ്ധതിയാണ് ഇത്. വര്‍ഷങ്ങളോളം പഴക്കമുള്ള വൈദ്യുതി കേബിളുകളും പൈപ്പുകളും മാറ്റുന്നതിനും കൊട്ടാരം മുഴുവന്‍ സൗരോര്‍ജ്ജപ്ലാന്റുകള്‍ സ്ഥാപിക്കാനും അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനം പദ്ധതിയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കും. തുടര്‍ന്ന് ഏപ്രിലിലോടെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ച് 2017ല്‍ പൂര്‍ത്തിയാക്കും. 775 മുറികളുള്ള കൊട്ടാരം 30000 … Read more

ഇന്ന് നോട്ട് മാറ്റം മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം

ഇന്ന് ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല. ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. പതിവ് ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളിലെ തിരക്ക് കുറഞ്ഞതായി അസോസിയേഷന്‍ വ്യക്തമാക്കി. താല്‍കാലികമായി മാറ്റിവെച്ച ജോലികള്‍ ബാങ്ക് ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് ശനിയാഴ്ചത്തെ നോട്ടുമാറ്റം ഐ.ബി.എ പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച … Read more

ബാങ്ക് ലോക്കറുകളിലെ സ്വര്‍ണ്ണം കണ്ടുകെട്ടില്ലെന്ന് ധനമന്ത്രാലയം

  അഞ്ഞൂറ്,ആയിരം രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ അടുത്തലക്ഷ്യം അനധികൃതമായി സ്വര്‍ണം സൂക്ഷിക്കുന്നവരെ ലക്ഷ്യമിട്ടാണെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് ധനമന്ത്രാലയം.കള്ളനോട്ടുകള്‍ പോലെ അനധികൃതമായി സ്വര്‍ണ്ണ നിക്ഷേപം നടത്തിയവരും പിടിയിലാകുമെന്നായിരുന്നു പ്രചാരണം ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും സ്വര്‍ണം, ഡയമണ്ട് തുടങ്ങിയവ കണ്ടുകെട്ടുകയുമാണ് സര്‍ക്കാരിന്റെ അടുത്ത നീക്കമെന്നുള്ളത് വെറും കെട്ടുകഥകള്‍ മാത്രമാണ്. ഇവയില്‍ സത്യമില്ല. അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് ഇവയെല്ലാം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ധനമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ട് അര്‍ധ രാത്രി … Read more