കൊളംബിയയില്‍ സമാധാന കരാര്‍: പാര്‍ലമെന്റിന്റെ അംഗീകാരം

അരനൂറ്റാണ്ടിലേറെ നിലനിന്ന ആഭ്യന്തര അനിശ്ചിതത്വത്തിന് വിരാമമിട്ട് കൊളംബിയയില്‍ പുതിയ സമാധാനകരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം. എതിരില്ലാത്ത 130 വോട്ടിനാണ് ഭേദഗതികളോടുകൂടിയ സമാധാന കരാറിന് കൊളംബിയന്‍ കോണ്‍ഗ്രസിന്റെ അധോസഭ അംഗീകാരം നല്‍കിയത്. ചരിത്രപരമായ പിന്തുണയെന്നാണ് കരാറിന് ചുക്കാന്‍ പിടിച്ച പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് ഇതിനെ വിശേഷിപ്പിച്ചത്. നീണ്ട 52 വര്‍ഷത്തിലേറെ അവകാശങ്ങള്‍ക്കായി പോരാടിയ റവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്)യുമായാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. ഒക്ടോബറിലാണ് ആദ്യകരാര്‍ രൂപീകരിച്ചത്. ഇത് ഹിതപരിശോധനയ്ക്കായി സമര്‍പ്പിച്ചപ്പോള്‍ ജനം തള്ളിയിരുന്നു. വിമതര്‍ക്കു … Read more

തന്റെ നാട്ടുകാര്‍ക്ക് 200 കോടി വീതം വില്‍പത്രമെഴുതി അന്റോണിയോ ഫെര്‍ണാണ്ടസ്

കൊറോണ ബിയറിന്റെ സ്ഥാപകനും അതിസമ്പന്നനുമായ അന്റോണിയോ ഫെര്‍ണാണ്ടസ് മരിക്കുന്നതിന് മുന്‍പ് തയ്യാറാക്കിയ വില്‍പത്രം ഇതു വരെ ആരും തയ്യാറാക്കാത്ത വിധത്തിലുള്ളതായിരുന്നു. താന്‍ വളര്‍ന്ന ഗ്രാമത്തിലെ എല്ലാവര്‍ക്കും 200 കോടി രൂപ വീതം നല്‍കണമെന്നായിരുന്നു അദ്ദേഹം വില്‍പത്രം എഴുതിയത്. ഇത്തരത്തില്‍ നോക്കിയിരിക്കെ കോടീശ്വരന്മാരായവര്‍ ഇത് വിശ്വസിക്കാനാവാതെ വിഷമിക്കുകയാണിപ്പോള്‍. സ്‌പെയിനിലെ തന്റെ ജന്മഗ്രാമമായ സെറെസെയില്‍സ് ഡെല്‍ കോണ്‍ഡാഡോയിലെ 80 പേര്‍ക്കാണ് ഇത്രയും വലിയ തുക നല്‍കാന്‍ അന്റോണിയോ തീരുമാനിച്ചിരിക്കുന്നത്. 1917ല്‍ ഈ ഗ്രാമത്തില്‍ ജനിച്ച ഇദ്ദേഹം ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മരിച്ചത്. … Read more

കുട്ടികളിലെ പരീക്ഷ സമയത്തുള്ള ഓര്‍മ്മക്കുറവ് പരിഹരിക്കാം

യു.എസ്: പരീക്ഷക്ക് വേണ്ടി എത്ര പഠിച്ചാലും, പരീക്ഷ ഹാളിലെത്തി എല്ലാം മറന്നു പോകുന്ന കുട്ടികള്‍ ധാരാളമുണ്ട്. പരീക്ഷ സമയത്തെക്കുറിച്ചു ഓര്‍ത്തുകൊണ്ടുള്ള പിരിമുറുക്കമാണ് ഇതിനു കാരണമെന്നു ന്യുയോര്‍ക്കിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നു. പഠിക്കാന്‍ എത്ര സമയം ചെലവിടുന്നു എന്നതിലുപരി എങ്ങനെ പഠിക്കുന്നെവെന്നതിലാണ് കാര്യമെന്നും ഇവര്‍ വിശദീകരിക്കുന്നു. കുട്ടികള്‍ക്ക് ദിവസേനെ കുഞ്ഞു കുഞ്ഞു പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ പരീക്ഷാസമയത്തെ ഓര്‍മക്കുറവ് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരില്‍ ഒരാളായ ആമി സ്മിത്ത് പറയുന്നത്. 120 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ മാനസിക സംഘര്‍ഷങ്ങളാണ് ഓര്‍മ്മക്കുറവ് … Read more

യുഎഇ ദേശീയ ദിനം:കുറഞ്ഞ ചിലവില്‍ ലോകം ചുറ്റാന്‍ ഫ്‌ളൈ ദുബായ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുമായി ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സ്. ഫ്‌ളൈ ദുബായ് സര്‍വ്വീസുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റില്‍ 45 ശതമാനം കുറവ് നിരക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2017 ഒക്ടോബര്‍ 28വരെയാണ് കമ്പനിയുടെ ഓഫര്‍. ബാങ്കോക്കിലെ ബീച്ചുകളില്‍ കറങ്ങുന്നതിനും കാഠ്മണ്ഡുവിലേക്ക് സഞ്ചരിക്കണമെങ്കിലും തിരഞ്ഞെടുക്കാവുന്ന ഓഫറാണ് ഫ്‌ളൈ ദുബൈ യുഎഇ ദേശീയ ദിനത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 159 യൂറോ, ജിസിസി രാജ്യങ്ങളില്‍ അവധി ദിനം ചെലവഴിക്കുന്നതിന് 112 യൂറോയും മിഡില്‍ ഈസ്റ്റ് … Read more

രണ്ട് തവണ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ നടി ഇവാന്‍ റെയ്ച്ചല്‍ വുഡിന്റെ വെളിപ്പെടുത്തല്‍

രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പ്രശസ്ത അമേരിക്കന്‍ പരമ്പരയായ വെസ്റ്റ് വേള്‍ഡിലെ താരമായ ഇവാന്‍ റെയ്ച്ചല്‍ വുഡാണ് തന്റെ ജീവിതത്തിലെ ദുരനുഭവത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ട്വിറ്ററിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് തവണ ക്രൂര ബലാത്സംഘത്തിന് ഇരയായതോടെ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും 29 കാരിയായ ഇവാന്‍ പറഞ്ഞു. തന്റെ കാമുകനായിരുന്നു ആദ്യം പീഡിപ്പിച്ചത്. എന്നാല്‍ വിവരം പുറത്തറിഞ്ഞാല്‍ ആരും തന്നെ വിശ്വസിക്കുകയില്ല, തന്നെ കുറ്റക്കാരിയായി ചിത്രീകരിക്കുമെന്ന് ഭയന്നാണ് നിശബ്ദയാതെന്ന് ഇവാന്‍ പറയുന്നു. … Read more

ഇന്ത്യന്‍ വംശജ സീമ വര്‍മയ്ക്ക് ട്രംപ് ഭരണകൂടത്തില്‍ ഉന്നത പദവി

?????????? ????????? ?????????????? ?????? ????????????? ????? ????. ??????????????? ??????????? ????? ?????????? ?????? ?????? ????? ??????????? ????????????????????? ??. ??? ??????? ?????????? ????????? ??????? ??? ???????????????? ??????? ?????????? ???????? ?????? ?????????????? ????????????. ????????? ???? ?????? ?????? ????????? ??????????? ???????????? ?????????? ????????? ???????????? ??.???????? ?????? ?????????????? ?????????? ???????. ???????? ????????? ??????? ?????? ????????????? ?????????????????????? ????. ?????? ???????? ????????? … Read more

നഗ്രോട്ട ഭീകരാക്രമണം; ഏഴ് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ നഗ്രോട്ട സൈനിക താവളത്തില്‍ ഭീകരരും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ അടക്കം ഏഴ് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. സൈനിക വക്താണ് മനീഷ് മേഹ്ത്ത അറിയിച്ചതാണ് ഇക്കാര്യം. ഭീകരര്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. ആര്‍മിയുടെ വനിതാ ഡോക്ടറെയും അവരുടെ മക്കളെയുമാണ് ഭീകരര്‍ ബന്ദിയാക്കിയത്. സൈന്യത്തിന്‍െറ 16 കോര്‍ വിഭാഗത്തിന്റെ കേന്ദ്ര ആസ്ഥാനമാണ് നഗ്രോട്ട. കശ്മീര്‍ അതിര്‍ത്തി സംരക്ഷിക്കുകയും ഭീകരരുടെ നുഴഞ്ഞു കയറ്റം ചെറുക്കുകയും ചെയ്യുന്ന വിഭാഗമാണ് നഗ്രോട്ട. പുലര്‍ച്ചെയാണ് ഭീകരര്‍ … Read more

വിമാനത്തിന് നേരെ ലേസര്‍ രശ്മി ആക്രമണ സാധ്യത ; യുകെ യില്‍ എമിറൈറ്റ്‌സ് വിമാനം അടിയന്തിരമായി നിലത്തിറക്കി

??????????????? ??????????????? ?????? ????? ??????? ????? ?????????????. ?????? ????????? ??????????????? ?????? ???????????????. ?????????????? ????? ???????????? ??????????? ??????????? ????????????? ??????? ????????????? ???????????????. ????????????????????????? ????????? ???????????????? ???????????? ??????????? ???? ?????? ????? ?????????? ?????????? ????? ???????????? ????????????? ????????????? ???????????????????????. ???? ?????? ?????? ??????????? ???? ??? ???????????????????????????????? ?????????????. ??????? 16?? ?????? 7.55?? ???????? ?? ??????????????? ??????? ????? ?????????????????????. ???????? … Read more

ബ്രസീല്‍ ക്ലബ് ഫുഡ്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്ന് വീണു

ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീം ഷാപെകോന്‍സെയുടെ താരങ്ങളുമായി പറന്ന വിമാനം തകര്‍ന്ന വീണ് 25 പേര്‍ കൊല്ലപ്പെട്ടു. ആറ് പേരെ ഗുരുതര പരുക്കോടെ രക്ഷപ്പെടുത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. അപകടസ്ഥലത്ത് പൊലീസും സുരക്ഷാ സേനയും സുരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. ബൊളീവിയയില്‍ നിന്നും താരങ്ങളുമായി കൊളംബിയയിലെ മെഡെലിനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. ലാന്റിംഗിന് തൊട്ടുമുമ്ബാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഇന്ധനം തീര്‍ന്നതോ, ഇലക്ട്രിക് ഫെയ്‌ലിയറോ ആകാം അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക … Read more

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നിയമ വിരുദ്ധ വോട്ടുകള്‍ ഉണ്ടായിരുന്നെന്ന് ട്രംപ്

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദശലക്ഷക്കണക്കിന് പേര്‍ നിയമവിരുദ്ധമായാണ് വോട്ടുകള്‍ ചെയ്തതെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ 8-ന് നടന്ന തെരഞ്ഞെടുപ്പിലെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധ വോട്ടുകള്‍ ഒഴിവാക്കിയാല്‍ ജനകീയ വോട്ടിലും താന്‍ തന്നെയാണ് ജയിച്ചത് എന്നും ട്രംപ് പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ ഇലക്ടറല്‍ കോളേജുകളും നേടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപ് അധികാരം പിടിച്ചടക്കിയത്. എന്നാല്‍ ഉന്നയിച്ച ആരോപണത്തിന് ട്രംപ് തെളിവുകള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. വിന്‍സ്‌കോന്‍സിന്‍ സംസ്ഥാനത്തെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടതിനെ … Read more