‘ശശികലയെക്കുറിച്ച് താന്‍ അറിഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ സിനിമയാക്കും’ രാം ഗോപാല്‍ വര്‍മ്മ

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികലയുടെ ജീവിതം സിനിമയാകുന്നു. രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പോയസ് ഗാര്‍ഡനിലെ തൊഴിലാളികള്‍ വഴി തനിക്ക് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്, സിനിമയിലൂടെ താന്‍ ഇത് പുറംലോകത്തെ അറിയിക്കും’ എന്ന അടിക്കുറിപ്പോടു കൂടിയ ട്വീറ്റിലൂടെയാണ് സംവിധായകന്‍ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മന്നാര്‍ഗുഡി മാഫിയയുടേത് കുടുംബ വാഴ്ചയാണെന്നും ശശകലയുടേത് ഒരു എകാധിപതിയുടെ സ്വഭാവമാണെന്നും രൂക്ഷമായ ഭാഷയില്‍ വര്‍മ്മ തന്റെ ട്വിറ്ററിലുടെ വിമര്‍ശിക്കുന്നുണ്ട്. ഉപജീവനത്തിനായ് 600 രൂപ പോക്കറ്റടിക്കുന്നതാണോ … Read more

ആയിരം രൂപ തിരിച്ചു വരുന്നു; പുതിയ രൂപത്തില്‍

പുതിയ ആയിരം രൂപ നോട്ടുകള്‍ വരുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ആര്‍ബിഐ തന്നെ ഇക്കാര്യം ഇപ്പോള്‍ അറിയിച്ചുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരും ആര്‍ബിഐയും പുതിയ ആയിരം രൂപ നോട്ട് പുറത്തിറക്കാനാണ് പദ്ധയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ആയിര രൂപ നോട്ടുകള്‍ അടിച്ചു തുടങ്ങിയെന്നാണ് വിവരം. നേരത്തെ ജനുവരിയില്‍ പുതിയ 1000 രൂപ നോട്ടുകള്‍ എത്തുമെന്നായിരുന്നു വിവരങ്ങളുണ്ടായിരുന്നത്. നവംബര്‍ എട്ടിനാണ് 1000, … Read more

ജയലളിത മരിച്ചത് ലണ്ടനില്‍ വച്ചാണെന്ന് പുതിയ വെളിപ്പെടുത്തല്‍ ; ദുരൂഹത വിട്ടൊഴിയാതെ ജയലളിതയുടെ മരണം

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ മാസങ്ങള്‍ക്കിപ്പുറവും ഒഴിയുന്നില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന് ഡോക്ടര്‍ രാമസീതയുടെ വെളിപ്പെടുത്തലാണ് ഇതുസംബന്ധിച്ച് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡോ. രാമസീതയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പത്രവാര്‍ത്ത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഈ പത്രകട്ടിംങ്‌സിന് സ്ഥിരീകരണം ഒന്നുമില്ല. ലണ്ടനില്‍ നിന്നുള്ളതെന്ന് … Read more

ജെറ്റ് എയര്‍വേയ്‌സിന് ആശയവിനിമയം നഷ്ടമായ സംഭവത്തിനു പിന്നിലെ സത്യം ഇതാണോ ?

മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് ആശയവിനിമയ ബന്ധം നഷ്ടമായത് പൈലറ്റുമാരില്‍ ഒരാള്‍ ഉറങ്ങിപ്പോയതു കൊണ്ടെന്ന് സൂചന. ഇയാള്‍ ഉറങ്ങിയപ്പോള്‍ സഹ പൈലറ്റ് തെറ്റായ ഫ്രീക്വന്‍സി ഉപയോഗിച്ചതാണ് വിമാനത്തിന് എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഉഗ്രഹാധിഷ്ടിത വാര്‍ത്താവിനിമയ സംവിധാനമാണ് യാത്രാ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. ജര്‍മന്‍ എടിസിയുമായി ബന്ധപ്പെടുന്നതിനായി പൈലറ്റ് തെറ്റായ ഫ്രീക്വന്‍സിയാണ് ഉപയോഗിച്ചത്. അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ എമര്‍ജന്‍സി ഫ്രീക്വന്‍സിയായ 121.5MHz ആകാം ഇയാള്‍ ഉപയോഗിച്ചതെന്നും അപ്പോള്‍ തന്റെ ഹെഡ്‌സെറ്റിന്റെ ശബ്ദം കുറച്ചുവെച്ചിരുന്നതാകും … Read more

സ്ത്രീയോട് മോശമായി പെരുമാറിയ പോലിസുകാരന് സംഭവിച്ചത്; വീഡിയോ വൈറൽ

അപമര്യാദയായി പെരുമാറിയാല്‍ പോലിസിനും ഇക്കാലത്തു രക്ഷയില്ല. ഇതു തെളിയിച്ച് വീണ്ടുമൊരു സംഭവം കൂടി. ഗുജറാത്തിലാണ് പോലിസുകാരനെ സ്ത്രീ പരസ്യമായി മര്‍ദ്ദിച്ചത്. ഒധാവ് പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയ അമൃജിത്ത് ഖത്തൂജിയെയാണ് സ്ത്രീ പരസ്യമായി മര്‍ദ്ദിച്ചത്. മദ്യപിച്ച ലക്കുകെട്ട ഇയാള്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ത്രീയില്‍ നിന്നു ഖത്തൂജിക്ക് നന്നായി തല്ലു കിട്ടിയെന്ന് വീഡിയോ തെളിയിക്കുന്നു. കോളറില്‍ പിടിച്ചുവലിച്ച് റോഡിലേക്കിട്ട സ്ത്രീ പോലിസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു കണ്ട് ജനങ്ങള്‍ ചുറ്റുംകൂടി സത്രീയെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. … Read more

മരിച്ചെന്ന് കരുതിയ കൗമാരക്കാരന്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു; സംഭവം കര്‍ണ്ണാടകയില്‍

മരിച്ചെന്ന് കരുതി മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുന്നതിനിടെ 17കാരന്‍ എഴുന്നേറ്റിരുന്നു. കര്‍ണാടകയിലെ ധാര്‍വാഡിലെ മനാഗുണ്ഡി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കുട്ടി എഴുന്നേറ്റിരുന്നപ്പോള്‍ ആദ്യമൊന്ന് അമ്പരന്ന ബന്ധുക്കള്‍ പിന്നീട് ഇയാളെ ആശുപത്രിയിലെത്തിച്ചു. അതേസമയം കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് അറിയുന്നത്. ഒരുമാസം മുമ്പ് തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേറ്റ കുമാര്‍ മേര്‍വാദ് ആണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇയാളെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം മോശമായതിനെ … Read more

സ്വര്‍ണ്ണം വാങ്ങാന്‍ ഇനി അധിക നികുതി ഈടാക്കേണ്ടി വരും

രണ്ട് ലക്ഷത്തിലധികം രൂപ പണമായി നല്‍കി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയാല്‍ ഇനി മുതല്‍ ഒരു ശതമാനം ടിഡിഎസ് ഈടാക്കും. എന്നാല്‍ നിലവില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ സ്വര്‍ണ്ണം വാങ്ങുമ്പോഴാണ് ടിഡിഎസ് നല്‍കേണ്ടത്. ഏപ്രില്‍ ഒന്നുമുതലാണ് ടിഡിഎസ് ഈടാക്കിത്തുടങ്ങുക. ഇതിന് പുറമേ മൂന്ന് ലക്ഷത്തിലധികം വരുന്ന തുക കറന്‍സിയായി സ്വീകരിക്കുന്നതിനും ഏപ്രില്‍ ഒന്ന് മുതല്‍ നിയന്ത്രണമുണ്ടായിരിക്കും. 2017ലെ ധനകാര്യ ബില്‍ പാസാകുന്നതോടെയാണ് ആഭരണങ്ങള്‍ ഒരു ശതമാനം ടിഡിഎസ് നല്‍കേണ്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുക. മൂന്ന് ലക്ഷത്തില്‍ അധികമുള്ള കറന്‍സിയായി ഇടപാടുകള്‍ക്ക് … Read more

ട്രംപിന്റെ യാത്രനിരോധന ബില്ലിനെ പിന്തുണച്ച് ടെക്‌സസ് നഗരം

യു.എസ് പ്രസിഡന്റിന്റെ യാത്ര നിരോധന ബില്ലിനെ പിന്തുണച്ച്കൊണ്ടുള്ള ആദ്യ പ്രകടനം അമേരിക്കയില്‍ നടന്നു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമായ ടെക്‌സസില്‍നിന്നുമാണ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ നിലപാടുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ട്രംപിന്റെ യാത്രനിരോധന ബില്ലിനെ പിന്തുണച്ചു കൊണ്ടുള്ള പ്രകടനങ്ങളാണ് ടെക്‌സസിലുണ്ടായത്. ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഒരു പ്രകടനം അമേരിക്കയില്‍ നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യം ഒപ്പിട്ട വിവാദമായ ബില്ലായിരുന്നു യാത്ര നിരോധന ബില്ല്. ഏഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ടുള്ള … Read more

സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യം ചോദ്യം ചെയ്ത് ബിജെപി നേതാവ്

സൈനികരേയും ഭാര്യമാരേയും അപമാനിച്ച് ബിജെപി നേതാവ്. ഒരു കൊല്ലമായി വീട്ടിലെത്താത്ത പഞ്ചാബ് അതിര്‍ത്തിയിലെ സൈനികരും തനിക്ക് നാട്ടില്‍ കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു എന്നാണ് ബിജെപി നേതാവായ ഷോലാപൂര്‍ എംഎല്‍സി പ്രശാന്ത് പരിചാരക് പറഞ്ഞത്. മഹാരാഷ്ട്രയിലെ ഷോലാപൂരില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യവേയാണ് സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യം ചോദ്യം ചെയ്ത് പ്രശാന്ത് പരിചാരകിന്റെ പ്രസ്താവന. സൈനികരെ അപമാനിക്കുന്ന ഈ പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ നാനാകോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. പ്രതിഷേധമുയര്‍ന്നതോടെ പ്രശാന്ത് പരിചാരക് ഇത്തരം പരമാര്‍ശം നടത്തിയതില്‍ ഖേദ പ്രകടനം … Read more

“കുടിയേറ്റം യൂറോപ്പിന് അപകടകരമല്ല, വളരാനുള്ള വെല്ലുവിളിയാണ്” – മാര്‍പാപ്പ

കുടിയേറ്റം യൂറോപ്പിന് അപകടകരമല്ലെന്നും വളരാനുള്ള വെല്ലുവിളിയാണ് സമൂഹങ്ങള്‍ക്ക് അത് പ്രദാനം ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. റോമിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ റോമ ട്രെ യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിനിടെ നടത്തിയ ചോദ്യോത്തര വേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.  ഗ്രീസില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ മാര്‍പാപ്പ സൗഹൃദത്തിന്റെ പ്രതീകാത്മകമായി ഒപ്പം കൊണ്ടുവന്ന മൂന്ന് സിറിയന്‍ അഭയാര്‍ഥി കുടുംബത്തില്‍ പെട്ട നൂര്‍ എസയാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. സിറിയന്‍ – ഇറാക്ക് അഭയാര്‍ഥികളുടെ കുടിയേറ്റം യൂറോപ്പിന്റെ ക്രൈസ്തവ സംസ്‌കാരത്തിനു ഭീഷണിയാകുമെന്ന ആശങ്ക … Read more