യുഎന്നിന്റെ ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു

  യുഎന്‍ മുന്നോട്ടുവച്ച ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇന്തൊനീഷ്യ, അയര്‍ലന്‍ഡ് എന്നിവയാണ് പുതുതായി കരാര്‍ അംഗീകരിച്ചവര്‍. ഗയാന, തായ്ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ കരാറില്‍ ഒപ്പിട്ടിരുന്നു. കരാറില്‍ ഒപ്പുവച്ച 50 രാഷ്ട്രങ്ങളില്‍, യാതൊരു കാരണവശാലും ആണവായുധം നിര്‍മിക്കുകയോ പരീക്ഷിക്കുകയോ ശേഖരിക്കുകയോ ചെയ്യാനാവില്ല. അതേസമയം, മുഖ്യ ആണവശക്തികളൊന്നും കരാറിനെ അംഗീകരിക്കുന്നില്ല. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളും പ്രകോപനങ്ങളും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന വേളയില്‍, കരാര്‍ നിര്‍ണായകമാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ … Read more

മഹദ് വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

  ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ മികച്ച വ്യവസായികളില്‍ ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍ ഇടം പിടിച്ചു. ആര്‍സലോ മിത്തലിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തല്‍. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോ സിസ്റ്റംസിന്റെ സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യക്കാര്‍. ഫോബ്‌സ് മാസികയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രത്യേക പട്ടിക പുറത്തിറക്കിയത്. യു.എസ് പ്രസിഡന്റും വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മൈക്രോ സോഫ്റ്റ് … Read more

സവിശേഷതകളുമായി ആപ്പിളിന്റെ പുതിയ iOS 11 പുറത്തിറക്കി

  ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറായ(ഒഎസ്) iOS 11 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഐ ഫോണ്‍, ഐ പാഡ് തുടങ്ങിയവയിലാണ് പുതിയ ഒഎസ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഐ ഫോണ്‍ 5, 5c, ഐ പാഡ് 4 തുടങ്ങിയ ആപ്പിളിന്റെ മുന്‍കാല മോഡലുകളില്‍ ഈ പുതിയ ഒഎസ് പ്രവര്‍ത്തിക്കില്ലെന്നതാണു മറ്റൊരു കാര്യം. സ്മാര്‍ട്ട് ഫോണില്‍ കണ്‍ട്രോള്‍ സെന്റര്‍ നമ്മള്‍ക്ക് ഇഷ്ടാനുസരണം ഭേദഗതി ചെയ്യാനുള്ള സൗകര്യം പുതിയ ഒഎസില്‍ ഉണ്ടെന്നതാണ് ഒന്നാമത്തെ പ്രത്യേകത. iOS 11 … Read more

ലോകാവസാനം സംബന്ധിച്ച് നാസയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഭൂമിയെ വിഴുങ്ങുന്ന ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമി വരുന്നുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. മറ്റൊരു ഗ്രഹത്തില്‍ നിന്നും അതി ഭീകരമായ വായു പ്രകമ്പനം ഉണ്ടാകുമെന്നും ഇത് ലോകത്തേ മുഴുവന്‍പേടിപ്പിക്കുന്ന പ്രവചനത്തിനു ശാസത്രീയമായ പിന്‍ബലമുണ്ടെന്നും നാസ പറയുന്നു. ഭൂമിയുടെ അടിത്തട്ട് വരെ ഉളകിയാടും. ഭൂമിയുടെ 4 ഇരട്ടിയോളം ഉയരത്തില്‍ കടല്‍ ജലം ഉയര്‍ന്ന് പൊങ്ങി നിമിഷങ്ങള്‍ കൊണ്ട് എല്ലാം നശിക്കുമെന്ന് നാസയുടെ വെളിപ്പെടുത്തല്‍. പെര്‍സിയൂസ സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക … Read more

രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; കാസ്‌പെര്‍സ്‌കിക്ക് അമേരിക്കയില്‍ വിലക്ക്

  റഷ്യന്‍ ചാരന്‍മാരുടെ ബന്ധം ആരോപിച്ച് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും കാസ്പെര്‍സ്‌കിയുടെ ആന്റി വൈറസ് സോഫ്റ്റ്വെറുകള്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ചാരന്മാരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥന്മാര്‍ പ്രമുഖ ആന്റി വൈറസ്, സൈബര്‍ സുരക്ഷാ സ്ഥാപനമായ റഷ്യന്‍ കമ്പനി കാസ്‌പെര്‍സ്‌കി ലാബിനെതിരെ അന്വേഷണം നടത്തിയിരുന്നു. അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കാസ്‌പെര്‍സ്‌കി ആന്റി വൈറസ് സോഫ്റ്റ് വെയര്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് വ്യാപക പരാതി … Read more

നവരാത്രിയെ പ്രതിപാദിച്ചുകൊണ്ടുള്ള സണ്ണി ലിയോണിന്റെ കോണ്ടം പരസ്യം വിവാദത്തിലേക്ക്

ന്യൂ ഡല്‍ഹി: മാന്‍ഫോഴ്സ് കോണ്ടം പരസ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ സണ്ണി ലിയോണ്‍ നവരാത്രിയെ കച്ചവട തന്ത്രമായി പരാമര്‍ശിച്ചതില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കേന്ദ്ര ഉപഭോക്തൃ മന്ത്രി രാംവിലാസ് പാസ്വാന് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുകയാണ്. ‘ഖേലോ മഗര്‍ പ്യാര്‍ സെ ഈസ് നവരാത്രി’ എന്ന പരസ്യവാചകമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഒരു പരസ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആവുന്ന സെലിബ്രറ്റീസ് ചില മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പരസ്യങ്ങളില്‍ അഭിനയിക്കേണ്ടത്. പരസ്യവാചകത്തില്‍ ജാതി, … Read more

മെക്‌സിക്കോ പട്ടണം തകര്‍ന്നടിഞ്ഞു: ഭൂചലനം 7.1 തീവ്രതയില്‍

മെക്‌സിക്കോ: മെക്‌സിക്കോയില്‍ ശക്തമായുണ്ടായ ഭൂചലനത്തില്‍ 248 മരണം. റിക്റ്റര്‍ സ്‌കെയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മെക്‌സിക്കോ സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മൊറേലോസിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 1985 ഉണ്ടായ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിന്റെ മുപ്പത്തിരണ്ടാം വാര്‍ഷികത്തിലാണ് ഇപ്പോഴുണ്ടായ ഭൂകമ്പം മെക്‌സിക്കോയില്‍ നാശം വിതച്ചത്. രാജ്യത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. തകര്‍ന്നവയില്‍ ഭൂരിഭാഗവും പാര്‍പ്പിട സമുച്ചയങ്ങളാണ്. മെക്‌സിക്കോ സിറ്റിയുടെ … Read more

ആഗോള താപനം നിയന്ത്രക്കാന്‍ സാധിക്കുമെന്നു പഠനം

ആഗോള താപനത്തിലെ വര്‍ധന 1.5 സെല്‍ഷ്യസിലും താഴെ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യം സാധ്യമാണെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മൈക്കിള്‍ ഗ്രബ്, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മൈല്‍സ് അലന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നേച്ചര്‍ ജിയോസയന്‍സ് എന്ന ജേണലില്‍ പഠന സംഘം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ആഗോള താപനത്തെ നിയന്ത്രിക്കാനാകുമെന്നു ചൂണ്ടിക്കാണിക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുത്തനെ ഇടിഞ്ഞതാണ് പ്രതീക്ഷകള്‍ക്കു വക … Read more

കുഞ്ഞുങ്ങളെ കളിപ്പാട്ടമാക്കി; നഴ്‌സുമാരുടെ ജോലി തെറിച്ചു

  നവജാത ശിശുക്കളെ റോക്ക് സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യിക്കാന്‍ ശ്രമിക്കുകയും കൈയിലെടുത്ത് വായുവില്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത രണ്ട് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയിലുള്ള നാവിക ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് ജോലി നഷ്ടമായത്. ജനിച്ച് ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുട്ടികളോടാണ് നവജാതശിശു പരിചരണ വാര്‍ഡില്‍വെച്ച് നഴ്‌സുമാര്‍ ക്രൂരമായി പെരുമാറിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇവര്‍ക്ക് വിനയായത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഒരു … Read more

ഇപ്പോഴുള്ള മാന്ദ്യം താത്കാലികമല്ല; കേന്ദ്രസര്‍ക്കാറിനെ വാദത്തെ തള്ളി എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ട്

മാന്ദ്യമില്ല എന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ പാടെ തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന സര്‍ക്കാര്‍ വാദം തികച്ചും പൊള്ളയാണെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ വിലയിരുത്തി. ഇത് ക്ഷണികമോ താത്കാലികമോ അല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത് സാമ്പത്തിക ദുര്‍നടപ്പ് എന്നാണ്. റേറ്റിംഗ് കുറയ്ക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ല. ഇനിയെങ്കിലും ഈ മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള വഴികള്‍ തേടണം. മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ആറുശതമാനത്തില്‍ താഴെയായി രണ്ടാം … Read more