അയർലണ്ട് മലയാളി ഷാജി ആര്യമണ്ണിലിന്റെ മാതാവ് പെണ്ണമ്മ ടീച്ചർ നിര്യാതയായി
എരുമേലി: കുറുവാമൂഴി ആര്യമണ്ണിൽ റിട്ട. അദ്ധ്യാപകൻ എ.റ്റി ആന്റണിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക പി.എം പെണ്ണമ്മ ടീച്ചർ (91) നിര്യാതയായി.കേരള പ്രവാസി കോൺഗ്രസ് (എം) അയർലണ്ട് ജനറൽ സെക്രട്ടറിയും, സീറോ മലബാർ കമ്മ്യൂണിറ്റി മുൻ സോണൽ കമ്മിറ്റി അംഗവും, ലൂക്കൻ മലയാളി ക്ലബ് മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഷാജി ആര്യമണ്ണിലിന്റെ മാതാവാണ്. സംസ്കാരം നവംബർ 8 വെള്ളിയാഴ്ച രാവിലെ 10.30-ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേതയുടെ മരണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് … Read more