ക്രിസ്മസ് കാലത്ത് പാർട്ട് ടൈം – താത്കാലിക ജോലികളിലൂടെ വരുമാനമുണ്ടാക്കാം ; ലിഫി വാലി ഷോപ്പിങ് സെന്ററിൽ നിരവധി ഒഴിവുകൾ
ക്രിസ്തുമസ് കാലത്ത് അധികവരുമാനം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അവസരവുമായി ഡബ്ലിനിലെ ലിഫിവാലി ഷോപ്പിങ് സെന്റര്‍ . ഷോപ്പിങ് സെന്ററിലെ വിവിധ സ്റ്റോറുകളില്‍ പാര്‍ട് ടൈം-താത്കാലിക ജോലികളിലേക്ക് നിരവധി ഒഴിവുകളാണുള്ളത്. പ്രമുഖ സ്ഥാപനങ്ങളായ Carraig Donn, Schuh, Dunnes Stores, Timberland, Ernest Jones അടക്കമുള്ള സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. Carraig Donn സ്ത്രീകളുടെ ഫാഷന്‍ സ്റ്റോറായ Carraig Donn ല്‍ താത്കാലിക ക്രിസ്തുമസ് സെയില്‍സ് അഡ്വൈസറുടെ ഒഴിവാണുള്ളത്. വൈകുന്നേരങ്ങളിലും, വീക്കെന്‍ഡിലുമാണ് ജോലി ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡിസംബര്‍ 31 … Read more