Mater Private ഹോസ്പിറ്റലിൽ സമ്മർ ജോലി ഒഴിവുകൾ
Mater Private ഹോസ്പിറ്റലില്‍ സമ്മര്‍ സീസണ്‍ ജോലി ഒഴിവുകള്‍. ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍, വാര്‍ഡ് അറ്റന്റന്റ് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷകര്‍ നിലവില്‍ ഏതെങ്കിലും തേര്‍ഡ് ലെവല്‍ കോഴ്സ് ചെയ്യുന്നവരായിരിക്കണം, മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം, രാത്രി-പകല്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും സന്നദ്ധതയുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കനുസരിച്ച് മികച്ച വേതനവും, നൈറ്റ് ഡ്യൂട്ടി, സണ്‍ഡേ ഡ്യൂട്ടി എന്നിവയ്ക്ക് പ്രത്യേക പ്രീമിയം പേ യും ലഭിക്കും. ഏപ്രില്‍ 11 ചൊവ്വാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന … Read more