ഗോൾവേയിൽ 100 മില്യൺ യൂറോയുടെ വിപുലീകരണം നടത്താൻ Boston Scientific; 300 പേർക്ക് ജോലി നൽകും

ഗോള്‍വേയിലെ തങ്ങളുടെ ക്യാംപസില്‍ 100 മില്യണ്‍ യൂറോ മുടക്കി 300 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായ Boston Scientific. Ballybrit ക്യാംപസില്‍ നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവിലെ ഫാക്ടറി കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള നടപടികള്‍ കമ്പനി ഈയിടെ കൈക്കൊണ്ടിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഗോള്‍വേയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, വര്‍ഷം 40 ലക്ഷത്തിലേറെ മെഡിക്കല്‍ ഉപകരണങ്ങളാണ് ലോകമെമ്പാടും കയറ്റിയയ്ക്കുന്നത്. ഹാര്‍ട്ട് സ്റ്റെന്റ്‌സ്, … Read more

അയർലണ്ടിൽ പുത്തൻ ഓർത്തോപീഡിക് മാട്രസ്സ് പകുതി വിലയ്ക്ക്

അയർലണ്ടിൽ 600 യൂറോയുടെ പുത്തൻ ഓർത്തോപീഡിക് മാട്രസ്സ് പകുതി വിലയ്ക്ക്. വാങ്ങിയ ശേഷം ഉപയോഗിച്ചിട്ടില്ലാത്ത 4.6 ഇഞ്ച് മാട്രസ്സ് ആണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഡെലിവറി ഫ്രീ ആണ്. അവശ്യക്കാർ ബന്ധപ്പെടുക:+353 89 211 3987

അയർലൻഡിലെ നഴ്‌സുമാർക്കും ഹെൽത്ത്‌കെയർ അസിസ്റ്റന്റുമാർക്കും അധികവരുമാനം സമ്പാദിക്കാനവസരമൊരുക്കി Hollilanders

നിലവിൽ അയർലൻഡിൽ ജോലി ചെയ്യുകയോ /താമസിക്കുകയോ ചെയ്യുന്ന നഴ്സുമാർക്കും ഹെൽത്ത്കെയർ അസിസ്റ്റന്റുമാർക്കും സൗകര്യപ്രദമായ ഷിഫ്റ്റുകളിലൂടെ അധികവരുമാനം സമ്പാദിക്കാനവസരമൊരുക്കി Hollilanders. അയര്‍ലണ്ടിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders നഴ്‌സിംഗ് ഹോമുകൾക്കും ഹോസ്പിറ്റലുകൾക്കും വേണ്ടി സൗകര്യപ്രദമായ രീതിയിൽ ഷിഫ്റ്റ് വർക്ക് ചെയ്യാൻ അവസരം തേടുന്നവർക്ക് മികച്ച അവസരമാണൊരുക്കുന്നത്. ഹോളിലാൻഡറിനൊപ്പം ഒരു ഏജൻസി നഴ്‌സ് അല്ലെങ്കിൽ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ആയി പ്രവർത്തിക്കാൻ താല്പര്യമുള്ള നഴ്സുമാർ ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക . പ്രസ്തുത ലിങ്കിൽ കയറി ഫോം … Read more

പെസഹ ആചരിക്കുവാനുള്ള കുരിശ് റൊട്ടിയും മറ്റ് സാധനങ്ങളും യുറേഷ്യ ഫ്രൂട്ട്‌സ് & വെജിറ്റബിൾ സ്റ്റോറിൽ ലഭ്യം

ഏഷ്യൻ വിഭവങ്ങളുടെ അയർലണ്ടിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റായ യൂറേഷ്യയിൽ പ്രവർത്തിക്കുന്ന യുറേഷ്യ ഫ്രഷ് – ഫ്രൂട്സ് & വെജിറ്റബിൾ ഷോപ്പിൽ പെസഹ ആചരണത്തിനാവശ്യമായ എല്ലാ വിധ സ്റ്റോക്കും എത്തിയിരിക്കുന്നു. പരിശുദ്ധിയോട് കൂടി പാചകം ചെയ്ത (കുരിശ് റൊട്ടി, കേരള ക്രൈസ്തവരുടെ പരമ്പരാഗത രീതിയിലുള്ള പെസഹ ആചരണത്തിനാവശ്യമായ നാടന്‍ ചെറു ചെറുപഴം, പാവയ്ക്ക തുടങ്ങിയ പെസഹ, ഈസ്റ്റർ ആഘോഷങ്ങൾക്കാവശ്യമായ എല്ലാവിധ സാധനങ്ങളും യുറേഷ്യ ഫ്രൂട്ട്സ് & വെജിറ്റബിൾ സ്റ്റോർ ലഭ്യമാക്കിയിട്ടുണ്ട്. ആഘോഷവേളയിലേക്ക് കടക്കുന്ന എല്ലാ അയർലൻഡ് മലയാളികൾക്കും യുറേഷ്യ … Read more

Ingredients Finglas, Bray ഷോപ്പുകളിൽ ഹോം ഡെലിവറി സൗകര്യവും ലഭ്യം

പ്രമുഖ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റായ Ingredients ന്റെ Finglas, Bray ഷോപ്പുകളില്‍ ഇനിമുതല്‍ ഹോം ഡെലിവറി സേവനവും. ഡബ്ലിന്‍ ഏരിയയിലും, Co Wicklow യുടെ ചില ഭാഗങ്ങളിലുമാണ് ഹോം ഡെലിവറി സേവനം ലഭ്യമാവുക. മിനിമം 30 യൂറോയ്ക്കുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സാധനങ്ങള്‍ കൃത്യമായി വീടുകളിലെത്തിച്ചു നല്‍കും. നാല് യൂറോയാണ് ഡെലിവറി ചാര്‍ജ്ജ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക- ‍Ingredients Finglas 0894448414/018344033, Ingredients Bray 0894587963/012868699. വാട്സാപ്പ് വഴിയും, കോള്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതാണ്.

ഡൺഡ്രം ഷോപ്പിംഗ് സെന്ററിന് സമീപം Child Minder -റെ ആവശ്യമുണ്ട്

ഡൺഡ്രം ഷോപ്പിംഗ് സെന്റർ, യു.സി.ഡി കോളേജ് എന്നിവയ്ക്ക് സമീപം മൂന്ന് വയസുകാരനെ നോക്കാൻ  Child Minder -റെ  ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ബന്ധപെടുക  0892392778 (WhatsApp )

Ingredients Butcher – ഷോപ്പിൽ ഈസ്റ്റർ സ്പെഷ്യൽ മൽസ്യ, മാംസ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.നാടൻ കോഴി ഒന്നിന് €3

അയർലണ്ടിലെ പ്രമുഖ ഏഷ്യൻ സൂപ്പർമാർക്കറ്റ് Ingredients – ലെ Butcher ഷോപ്പിൽ ഈസ്റ്റർ  പ്രമാണിച്ചു വിവിധ  മൽസ്യ, മാംസ ഉത്പന്നങ്ങൾ ലഭ്യമാണ്. Ingredients Finglas , Bray ഷോപ്പുകളിലാണ് താഴെ പറയുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നത്. പോത്ത് , മുയൽ, കാട , മാൻ , പന്നി , Goat , Lamb , നാടൻ കോഴി എന്നിവയുടെ ഇറച്ചിയും.നെയ്മീൻ, സ്രാവ്, ചൂര (Tuna ) തുടങ്ങി വിവിധയിനം മത്സ്യങ്ങളും ലഭ്യമാണ്. നാടൻ കോഴി ഒന്നിന് 3 യൂറോ നിരക്കിൽ ലഭ്യമാണ്.

കോർക്കിൽ പുതുതായി 100 പേർക്ക് ജോലി നൽകാൻ വസ്ത്രനിർമ്മാണ കമ്പനി Regatta Great Outdoors

അയര്‍ലണ്ടില്‍ പുതുതായി 100 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ഔട്ട്‌ഡോര്‍ ക്ലോത്തിങ്, ഫൂട്ട് വെയര്‍ റീട്ടെയില്‍ കമ്പനിയായ Regatta Great Outdoors. ഈ വേനല്‍ക്കാലത്ത് അയര്‍ലണ്ടില്‍ തങ്ങളുടെ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്ററും, ഒപ്പം പുതിയൊരു സ്റ്റോറും പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ Regatta Great Outdoors സ്‌റ്റോറുകളുടെ എണ്ണം 29 ആകും. കോര്‍ക്കിലെ Ringaskiddy-ലാണ് 170,000 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ആരംഭിക്കുക. യൂറോപ്പിലും, യുഎസിലുമായി രണ്ട് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍ ഇതുകൂടാതെ കമ്പനിക്കുണ്ട്. … Read more

തൊഴിലന്വേഷകർക്ക് വമ്പൻ അവസരം; ഡബ്ലിൻ ബസിന്റെ മെഗാ റിക്രൂട്ടിങ് ഡേ ഏപ്രിൽ 2-ന്

ഡബ്ലിന്‍ ബസ് സര്‍വീസിലേയ്ക്ക് പുതിയ ഡ്രൈവര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി റിക്രൂട്ടിങ് ഡേയുമായി അധികൃതര്‍. 450 ഡ്രൈവര്‍മാര്‍, 50 എഞ്ചിനീയറിങ് ജോലിക്കാര്‍ (മെക്കാനിക്കുകള്‍, എഞ്ചിനീയറിങ് ഓപ്പറേറ്റര്‍മാര്‍ അടക്കം) എന്നിവരെയാണ് പുതുതായി നിയമിക്കുക. ഏപ്രില്‍ 2 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റിക്രൂട്ടിങ് ഡേ. Broadstone Depot-യിലെ Technical Training School-ല്‍ വച്ചാണ് റിക്രൂട്ടിങ്. താല്‍പര്യമുള്ളവര്‍ക്ക് ഈ ദിവസം നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ അറിയാനും ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ക്കുമായി: www.dublinbus.ie/careers 4, 9, 83/a, … Read more