മോർട്ടഗേജ് പലിശ – വേരിയബിൾ ആണോ ഫിക്സഡ് ആണോ മെച്ചം?

വീട് ലോൺ അപേക്ഷിക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന സാധാ സംശയം. അങ്ങും ഇങ്ങും ചോദിച്ചു , നമ്മുടെ കൂട്ടുകാർ ചെയ്ത കാര്യം തുടരുക ആകും അവസാനം സംഭവിക്കുക. എന്നാൽ ഓരോ കാലത്തിനും, സാമ്പത്തിക ചുറ്റുപാടുകൾക്കും അനുസരിച്ചു ഏതു റേറ്റ് എടുക്കണം എന്നാണ് തീരുമാനിക്കേണ്ടത്. വേരിയബിൾ റേറ്റ്  അയർലണ്ടിലെ ലെൻഡിങ് റേറ്റ് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ(ഇ സി ബി )ലെൻഡിങ് റേറ്റിന് അനുസൃതം ആയിരിക്കും. എന്ന് വെച്ചാൽ ഒരു ശതമാനം ഒറിജിനൽ ഇ സി ബി  റേറ്റ് ആണെങ്കിൽ റീറ്റെയ്ൽ … Read more

അയർലൻഡ് ഇന്ത്യൻ എംബസ്സിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവാകാം ; ഇക്കണോമിക്സ്/ കോമേഴ്‌സ്/ഫിനാൻസ് / മാർക്കറ്റിങ് ബിരുദധാരികൾക്ക് അവസരം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/കൊമേഴ്സ്/മാര്‍ക്കറ്റിങ്/ഫിനാന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തര ബിരുദമുള്ളമവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. അയര്‍ലന്‍ഡില്‍ വിസ/വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അവസരം. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യമുണ്ടായിരിക്കണം. മികച്ച Verbal and written communication സ്കില്‍ ഉണ്ടായിരിക്കണം. അനലിറ്റിക്കല്‍, റിസര്‍ച്ച്, റിപ്പോര്‍ട്ടിങ്, മോണിറ്ററിങ് എന്നീ മേഖലകളില്‍ നൈപുണ്യം തെളിയിച്ചിരിക്കണം. MS office, വെബ് അപ്ലിക്കേഷന്‍, അനലിറ്റിക് ടൂളുകള്‍ എന്നിവയിലുള്ള ഐ.ടി പരിജ്ഞാനവും ആവശ്യമാണ്. സമാനജോലിയില്‍ മുന്‍പ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. … Read more

വിദേശ നഴ്‌സുമാർക്ക് 4,000 യൂറോവരെ റീലൊക്കേഷൻ പാക്കേജ് വാഗ്ദാനം ചെയ്ത് അയർലൻഡ് HSE

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അയർലൻഡിലേക്ക് ആകർഷിക്കാൻ 4,000 യൂറോയുടെ റീലൊക്കേഷൻ പാക്കേജുകൾ പ്രഖ്യാപിച്ച് അയർലൻഡ് HSE. ഈ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ അയർലൻഡിലെ ആരോഗ്യമേഖലയിലേക്ക് 6000 ഹെൽത്ത് കെയർ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് HSE യുടെ പ്രഖ്യാപനവും വന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്കും പുറത്ത് നിന്നുള്ള നഴ്‌സുമാർക്കും വ്യത്യസ്ത പാക്കേജുകളാണ് HSE പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ യൂറോപ്പിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള റീലൊക്കേഷൻ പാക്കേജ് പ്രകാരം , ആദ്യത്തെ ഒരു … Read more

ഷീല പാലസിന്റെ ലൈവ് പൊറോട്ടയും ബീഫും വെറും പത്ത് യൂറോയ്ക്ക് ; വെള്ളി ശനി , ഞായർ ദിവസങ്ങളിൽ രുചികരമായ ഭക്ഷണം കഴിക്കാനായി ഏവർക്കും ഡബ്ലിനിലേക്ക് സ്വാഗതം

ഈ വാരാന്ത്യം ഷീലാ പാലസിനൊപ്പമായാലോ??… വെള്ളി, ശനി,ഞായര്‍ ദിവസങ്ങളില്‍ ലൈവ് പൊറോട്ടയും ബീഫുമായി ഷീലാ പാലസ് നിങ്ങളെ ഡബ്ലിനിലേക്ക് സ്വാഗതം ചെയ്യുന്നു. വില വെറും പത്ത് യൂറോ മാത്രം. കൂടാതെ ഷീലാ പാലസ് തയ്യാറാക്കുന്ന സ്പെഷ്യല്‍ അപ്പവും താറാവ് കറിയും, മലബാര്‍ ചിക്കന്‍ ബിരിയാണി, ബീഫ് ഡ്രൈ ഫ്രൈ, ബീഫ് കടലറ്റ് എന്നീ രുചികരമായ വിഭവങ്ങളും അന്നേദിവസങ്ങളില്‍ ലഭ്യമാണ്. വെള്ളിയാഴ്ച ഡബ്ലിന്‍ Clondalkin ലെ Ace Busines Park ല്‍ രാവിലെ 11 മുതല്‍ രാത്രി രാത്രി … Read more

FMCG പ്രൊഫഷനലുകളെ തേടി NRG ഇന്ത്യൻ ഇമ്പോർട്‌സ് , പ്രവർത്തി പരിചയമുള്ളവർക്ക് നിരവധി തൊഴിലവസരങ്ങൾ

FMCG മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് തൊഴിലവസരങ്ങളുമായി അയർലൻഡിലെ ” NRG Indian imports.” ഓഫിസ്. Operation,Sales, Marketing,Business development തുടങ്ങി വിവിധ ഒഴിവുകളിലേക്കായി low-end and high-end professionals നെയാണ് കമ്പനി തേടുന്നത്. FMCG എക്സ്പോർട്ട് ഇൻഡസ്ട്രിയിൽ ജോലി തേടുന്നവർക്ക് നിങ്ങളുടെ CV : careers@indianimports.ie എന്ന അഡ്രസിലേക്ക് ഇമെയിൽ ചെയ്യാം. മൊബൈൽ: +35315923763

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഡബ്ലിനിൽ തൊഴിലവസരം

ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയിലേക്ക് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു താല്പര്യമുള്ളവർ jobatdublin@gmail.com എന്ന ഇമെയിൽ അഡ്രസിലേക്കു CV അയക്കുക.

അയർലൻഡിൽ ആയിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡോമിനോസ് പിസ

ആഗോള പിസ്സ റസ്റ്റോറന്റ് ഫ്രാഞ്ചൈസി ഭീമനായ ഡോമിനോസ് പിസ അയർലൻഡിൽ 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്നു. രാജ്യത്തെ 88 സ്റ്റോറുകളിലുള്ള ഒഴിവുകളിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് സ്ഥാപനം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഡെലിവറി ഡ്രൈവർമാർ, ഇൻ-സ്റ്റോർ ജോലിക്കാർ, പിസ്സ നിർമ്മാതാക്കൾ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്ക് ഡൊമിനോസ് രാജ്യമെമ്പാടും റിക്രൂട്ട്മെന്റ് ചെയ്യും. ജീവിതച്ചെലവ് പ്രതിസന്ധിയിൽ പോലും ടേക്ക്അവേകളിൽ കുറവുണ്ടാകുമെന്ന ആശങ്കയില്ലെന്ന് ഡൊമിനോസ് പിസ്സ ഗ്രൂപ്പ് അയർലണ്ടിന്റെ സിഇഒ സ്കോട്ട് ബുഷ് പറയുന്നു. 2022 ഫിഫ ലോകകപ്പ് അടുത്തിരിക്കെ, ഈ വരുന്ന … Read more

നഴ്‌സുമാർക്ക് മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് പ്രമുഖ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിയായ Hollilander Ltd, അയർലൻഡിലെ ആശുപത്രികൾക്ക് ,കെയർഹോമുകൾ, നഴ്സിങ് ഹോമുകൾ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകൾ അവസരങ്ങൾ

അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രമുഖരാണ് Hollilander Ltd. നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നായിആയിരക്കണക്കിന് പേരാണ് Hollilander Ltd. വഴി ജീവിതവിജയം നേടിയിട്ടുള്ളത്. അയര്‍ലണ്ടിലെ ആശുപത്രികള്‍ക്ക് പുറമെ കെയര്‍ഹോമുകള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവിടങ്ങളിലേയ്ക്കും Hollilander വഴി റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ട്. മികച്ച സാലറി അടക്കം വിവിധ ആനുകൂല്യങ്ങളുമുണ്ട് എന്നതാണ് Hollilander വഴിയുള്ള റിക്രൂട്ട്‌മെന്റുകളുടെ പ്രത്യേകത. ഇത്തരത്തിൽ … Read more

“ഈ വീക്കെൻഡിൽ പൊറോട്ടയും ബീഫുമായാലോ? ” ശനിയാഴ്ച ഡബ്ലിനിൽ ഷീല പാലസിന്റെ ലൈവ് പൊറോട്ടയും ബീഫും വെറും പത്ത് യൂറോയ്ക്ക്

ജോലിത്തിരക്കുകളൊഴിഞ്ഞ ഒരു വാരാന്ത്യത്തില്‍ നല്ല രുചികരമായ ഭക്ഷണം കഴിക്കാന്‍ തോന്നുന്നങ്കില്‍ ഒട്ടും വൈകാതെ ഷീലാ പാലസിലേക്ക് വിട്ടോളൂ… ഈ ശനിയാഴ്ച ഡബ്ലിനില്‍ ഷീലാ പാലസിന്റെ ലൈവ് പൊറോട്ടയും ബീഫ് ഫ്രൈയും ലഭ്യമാണ്. വില വെറും പത്ത് യൂറോ മാത്രം. ശനിയാഴ്ച ഡബ്ലിന്‍ Clondalkin ലെ Ace Busines Park ല്‍ ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി 10 വരെ ഷീലാപാലസിന്റെ രുചികരമായ പൊറോട്ടയും ബീഫും ലഭിക്കും. കൂടാതെ രുചികരമായ ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65, ബീഫ് കട്ലറ്റ് … Read more

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ക്രാന്തി ‘ലോക്കൽ ഷോപ്പിംഗ് ‘ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി അയർലണ്ടിലുടനീളം ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ എന്ന പേരിൽ പ്രചാരണം ആരംഭിക്കുന്നു . ക്രാന്തിയുടെ നിലവിലുള്ള വിവിധ യൂണിറ്റുകളായ വാട്ടർഫോർഡ് , കിൽക്കെനി , കോർക്ക് ,ലെറ്റർകെന്നി ,ഡബ്ലിൻ നോർത്ത് ,ഡബ്ലിൻ സൗത്ത് , ദ്രോഹിദ എന്നീ പ്രദേശങ്ങളിൽ ആണ് സെപ്തംബര് 24 ശനിയാഴ്ച ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം നടത്തുന്നത്. ഭീമാകാരമായ മൾട്ടി നാഷണൽ കോർപറേറ്റുകളുടെ ആഘാതം കാരണം ചെറുകിട വ്യവസായങ്ങൾ ലോകമെമ്പാടും പ്രതിസന്ധിയിൽ ആണ് . ഈ സാഹചര്യത്തിൽ ചെറുകിട … Read more