മലരേ വിളികള്‍ക്കിടയില്‍ നിവിനെത്തി സെല്‍ഫിയോടെ മുത്തേ പൊന്നിനു സമാപനം

??????? ????????? ??????????? ??????????? ???????? ????????? ?????????????????. ???????????????? ?????? ???????? ??? ???????? ???????????? ??????? ??????????????? ??????. ??????????????????? ??????? ???????????????? ???? ?????? ??????????????? ???? ???? ????????????????????????? ?????????????. ??????????? ???????? ?????? ?????????? ??????? ??????????. ???????????? ???? ???? ????????. ???????????? ???? ????? ?????????????????? ?????? ???????? ????? ?????????. ??????? ????????????? ?????????????? ????????? ????????????? ????????????? ????? ???????? ??.??. ?????????????????? ???????????????? … Read more

ഐറിഷ് മലയാളികള്‍ക്ക് ‘ലീല’ വീട്ടിലിരുന്നും കാണാം;തീയേറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈന്‍ റിലീസും

രഞ്ജിത്ത് സംവിധാനം ചെയ്ത ലീല ഏപ്രില്‍ 12ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. തീയേറ്റര്‍ റിലീസിനൊപ്പം സിനിമ ഓണ്‍ലൈനിലും പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ആണ് ഓണ്‍ലൈന്‍ റിലീസ് നടക്കുന്നത്. വിതരണക്കാരുടെ നിയന്ത്രണം ഉളളതു കൊണ്ട് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലാണ് സിനിമ ഓണ്‍ലൈനായി കാണാന്‍ കഴിയുക. www.reelax.in എന്ന വെബ് സൈറ്റിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. 500 രൂപയാണ് ഒരു തവണ സിനിമ ഓണ്‍ലൈനായി കാണാന്‍ നല്‍കേണ്ടത്. ഓരോ രാജ്യത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാകും. തീയേറ്ററില്‍ … Read more

പനാമ വിവാദം:താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്ന് അമിതാഭ് ബച്ചന്‍

  മുംബൈ: താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്നും വാണിജ്യനികുതി വകുപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിനിമ നടന്‍ അമിതാഭ് ബച്ചന്‍. ആറ് വര്‍ഷത്തോളമായി ബച്ചന്‍ വാണിജ്യ നികുതിവകുപ്പിന്‍േറയും ആദായ നികുതിവകുപ്പിന്‍േറയും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന പത്ര റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ കൃത്യമായി ഇവരുടെയെല്ലാം ചോദ്യങ്ങള്‍ക്കും നോട്ടീസുകള്‍ക്കും മറുപടി നല്‍കുന്ന വ്യക്തിയാണെന്നും ബച്ചന്‍ പറഞ്ഞു. അതേ സമയം വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച സംഭവത്തില്‍ തനിക്കു ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പനാമ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതു പോലെ നാല് … Read more

ആത്മഹത്യയ്‌ക്കെതിരെ തമിഴ് നടന്‍ ബബ്ലു പൃഥ്വിരാജ് ഒരുക്കിയ വീഡിയോ

ആത്മഹത്യയ്‌ക്കെതിരെ തമിഴ് നടന്‍ ബബ്ലു പൃഥ്വിരാജ് ഒരുക്കിയ വീഡിയോ വൈറലാകുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമാകുന്നില്ല എന്ന ആശയമാണ് വീഡിയോയിലൂടെ താരം പ്രചരിപ്പിക്കുന്നത്. സ്വന്തം ജീവിതത്തില്‍ നേരിട്ട കഷ്ടതകളും വിഷമങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്. ‘സൂസൈഡ്ഈസ് നോട്ട് എ സൊല്യൂഷന്‍’ എന്ന വീഡിയോ നാല് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

സ്‌റ്റേജ് ഷോയ്ക്കിടെ രാജവെമ്പാലയുടെ കടിയേറ്റ് ഇന്തോനേഷ്യന്‍ പോപ് ഗായിക മരിച്ചു

  കരവാംഗ്: ഇന്തോനേഷ്യയില്‍ സംഗീത പരിപാടിക്കിടെ സ്‌റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ് പോപ് ഗായിക മരിച്ചു. ഇന്തോനേഷ്യന്‍ പോപ് ഗായിക ഇമ്ര ബ്ലൂ ആണ് പാമ്പ് കടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. സ്‌റ്റേജ് ഷോയ്ക്കായി കൊണ്ടു വന്ന പാമ്പുകളിലൊന്നാണ് പരിപാടിക്കിടെ ഇമ്രയുടെ തുടയില്‍ കടിച്ചത്. എന്നാല്‍ പാമ്പ് കടിയേറ്റിട്ടും പാട്ട് നിര്‍ത്താനോ വൈദ്യ സഹായം സ്വീകരിക്കാനോ താരം തയ്യാറായില്ല. നാല്‍പത്തിയഞ്ച് മിനുറ്റോളം പാട്ട് തുടര്‍ന്ന താരം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുപത്തിയൊമ്പത് വയസുള്ള ഇമ്രയുടെ സ്‌റ്റേജ് ഷോകളില്‍ പാമ്പുകളും … Read more

ജംഗിള്‍ബുക്കിന് യു/എ സെര്‍ട്ടിഫിക്കറ്റ്; സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: കുട്ടികളില്‍ ആവേശം വിതറി വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ എത്തുന്ന ജംഗിള്‍ ബുക്കിനെ ചൊല്ലി പുതിയ വിവാദം. സിനിമയ്ക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് യു/എ സെര്‍ട്ടിഫിക്കേറ്റാണ്. അതായത് ഈ സിനിമ മുതിര്‍ന്നവരുടെ സാന്നിധ്യത്തിലെ കുട്ടികള്‍ കാണാവു എന്നാണ് നിര്‍ദ്ദേശം. അതായത് മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കേറ്റിന്റെ തൊട്ട് അടുത്തുള്ള ഗ്രേഡാണിത്. ഒരു കുട്ടികളുടെ ചിത്രത്തിനോട് ഇത്തരത്തിലുള്ള ഒരു നിലപാട് എടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ബോളിവുഡ് നിര്‍മ്മാതാവും നടനുമായ മുകേഷ് ഭട്ടാണ് ഇതിനെതിരെ പരസ്യമായി പ്രതികരിച്ചത്. … Read more

വിദേശ രാജ്യങ്ങള്‍ കീഴടക്കി മഹേഷിന്റെ പ്രതികാരം

  ???? ??????? ??????? ‘????????? ?????????’ ????? ??????????? ?????????????. ???????? 13 ?? ????????????? ?????? ?????, ???? ???????????????? ???????? ?????????? ??????????. ?????? 61.33 ????? ??? ( 92,596 ??????)???? ????? ?????????????????. ???? ????? ?????? 35,055 ?????? (33.04 ????? ???)???? ????????.   ???? ?????? ?????????? ??????????????? ??????? ‘??????????? ???????’. ???????? ??? ???????????????? 4,518 ?????? ??????????????. ????????? 36 ??????????? … Read more

ഒബാമയുടെ അത്താഴ വിരുന്നില്‍ പ്രിയങ്ക ചോപ്രയ്ക്കു ക്ഷണം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അത്താഴ വിരുന്നില്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്കു ക്ഷണം. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും മിഷേല്‍ ഒബാമയും പങ്കെടുക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള അത്യപൂര്‍വ അവസരമാണ് പ്രിയങ്കക്ക് ലഭിച്ചിട്ടുള്ളത്. ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പര്‍, ലൂസി ലിയു, ജെയ്ന്‍ ഫോണ്ട, ഗ്ലാഡി നൈറ്റ് എന്നിവരും വിരുന്നില്‍ പങ്കെടുക്കും. എന്നാല്‍ പ്രിയങ്ക വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. -എജെ-

സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്

  ?????: ???????? ???? ???????? ???????? ???????? ????? ??????????? ???????? ??????? ???? ??????????? ?????? ???????? ?????????????? ??????? ???? ??????????? ??????. ?????????? ?????????????????????, ???????????????? ???????????? ?????? ??????????????????. ???????????? ?????? ??? ?????? ??????? ???????? ???????????????? ?????? ???? ??????????? ?????????????????. ???????????? ??????? ?????????? ?????? ?????????????????? ?????? ????? ??????? ???????? ???????????????????. ???????? ????????? ????? ????? ???????? ?????????? ?????? ??????. … Read more

പ്രേംനസീര്‍ പുരസ്‌കാരം കലാഭവന്‍ മണിക്ക്

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതിയുടെ രണ്ടാമത് പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌കാരം കലാഭവന്‍ മണിക്ക് മരണാനന്തര ബഹുമതിയായി നല്‍കും. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.