‘പോ മോനേ ജഗദീഷേ’: നടന്‍ ജഗദീഷിനു ബി. ഉണ്ണികൃഷ്ണന്റെ മറുപടി

കൊച്ചി: പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ എത്തിയത് ബ്ലാക്‌മെയിലിംഗിന്റെ ഫലമായാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിഷയമുന്നയിച്ച ജഗദീഷിനു മറുപടിയുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ രംഗത്ത്. ‘ബ്ലാക്‌മെയിലോ? പോ മോനെ ജഗദീഷേ’ എന്നാണ് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാലിനെ ഗണേഷ് ബ്ലാക്‌മെയ്ല്‍ ചെയ്തു കൊണ്ടുവന്നതാണോ എന്നു പലരും തന്നോടു ചോദിച്ചെന്നും എന്തുതരം ബ്ലാക്‌മെയിലിംഗ് ആണെന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ജഗദീഷ് പറഞ്ഞത്.

മോഹന്‍ലാല്‍ പ്രചാരണത്തിനു പോകുന്നതു വിലക്കാന്‍ കഴിയില്ലെന്ന് ഇന്നസെന്റ്

കൊച്ചി: അമ്മയിലെ പുതിയ വിവാദങ്ങളോട് പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് പ്രതികരിച്ചു. മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതു സംഘടനയ്ക്കു വിലക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു താരങ്ങള്‍ പോകുന്നതു വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണ്. നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും ഇന്നസെന്റ് പറഞ്ഞു.

മോഹന്‍ലാല്‍ വന്നതില്‍ വേദനയുണ്ടെന്ന് ജഗദീഷ്; ആര് വന്നാലും താന്‍ വിജയിക്കുമെന്ന് ഭീമന്‍ രഘു

പത്തനാപുരം: താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേശ്കുമാറിന്റെ പ്രചരണത്തിന് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും എത്തിയതും വിവാദത്തിലേയ്ക്ക്. മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവലില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ നടന്‍ ജഗദീഷ് പ്രതികരിച്ചത്. പത്തനാപുരത്ത് ആര് പ്രചരണത്തിന് വന്നാലും താന്‍ തന്നെ വിജയിക്കുമെന്ന് സിനിമാ താരവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഭീമന്‍ രഘുവും പ്രതികരിച്ചു. മോഹന്‍ലാല്‍ പ്രചാരണത്തിന് പോയതില്‍ പ്രതിഷേധിച്ച് നടന്‍ സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ … Read more

മോഹന്‍ലാലിന്റെ പ്രചാരണത്തില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഗണേശ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് പത്തനാപുരത്ത് പോയതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ അമ്മയിലെ അംഗത്വം രാജിവെച്ചു. അമ്മയിലെ അംഗങ്ങള്‍ പരസ്പരം മത്സരിക്കുന്ന ഘട്ടം വന്നാല്‍ താരങ്ങള്‍ ആരുടെയും പക്ഷം പിടിക്കരുതെന്ന് അമ്മയില്‍ ഒരു അലിഖിത നിയമമുണ്ടെന്നും ലാല്‍ ഈ നിയമം ലംഘിച്ചെന്നും സലിംകുമാര്‍ പ്രതികരിച്ചു. അമ്മയുടെ ഭാരവാഹിയായ മോഹന്‍ലാല്‍ വോട്ടുപിടിക്കാന്‍ പോയത് ശരിയായില്ല. ഗണേശും ജഗദീഷും ഭീമന്‍ രഘുവും മത്സരിക്കുന്നിടത്ത് താന്‍ വോട്ടുപിടിക്കാന്‍ പോകാതിരുന്നത് ഈ നിയമം കൊണ്ടാണെന്നും സലിംകുമാര്‍ … Read more

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

????????: ????? ????????? ????????????? ???????? ???????????? 18 ??????????????? 50 ??? ??? ?????????????????? ?????????????? ????? ‘??????????? ???????????????’ ???? 6 ?????? ??????????? ???????????????????????. ?????????? ?????? ????? ???????????? PJ Entertainments ??? ??????????? ??????????????? ????????????? ????????????????????????????.???????? 29 ?????? ?????????????????? ????????????? ??????????? ?????? ???????????????. Jacob’s Kingdom Of Heaven IRELAND & NORTHERN IRELAND SHOWTIMES DUBLIN LIFFEY VALLEY Vue Cinemas Liffey Valley Shopping … Read more

കള്ളപ്പണമിടപാട്: റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: ഗായിക റിമി ടോമി, വ്യവസായി മഠത്തില്‍ രഘു എന്നിവരുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിമിയുടെ കൊച്ചിയിലെ വീട്ടിലും രഘുവിന്റെ കൊല്ലത്തെ വീട്ടിലും ഒപ്പം ബന്ധുവായ സുപ്രീം കോടതി അഭിഭാഷകന്‍ വിനോദ് കുട്ടപ്പന്റെ തിരുവനന്തപുരത്തെ വീട്ടിലുമാണ് പരിശോധന. വിദേശത്തുനിന്നുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. റിമിയുടെ വിദേശ സ്റ്റേജ് ഷോകള്‍ക്ക് ലഭിച്ച പണം കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത്തരത്തില്‍ കൊണ്ടുവന്ന പണം ചില … Read more

ഇനിയൊരു ജിഷ ഉണ്ടാകരുത്: മമ്മൂട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ ക്രൂരമായ കൊലപാതകത്തില്‍ അപലപിച്ച് നടന്‍ മമ്മൂട്ടി. ഇനിയൊരു ജിഷ ഉണ്ടാകരുതെന്നും ഓരോ സ്ത്രീയ്ക്കും കാവലാകണമെന്നും മമ്മൂട്ടി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം. ഡല്‍ഹിയില്‍ നിര്‍ഭയയെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു; നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ … Read more

‘നിര്‍ഭയയെ ഓര്‍ത്ത് സഹതപിക്കാനാകില്ല. ജിഷ അവളിപ്പോള്‍ കേരളത്തിനു നിര്‍ഭയയേക്കാള്‍ വലിയ ചോദ്യചിഹ്നമാണ്’, മഞ്ജു വാര്യര്‍

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഒരു വാക്കിനും ഭാഷയ്ക്കും ഉള്‍ക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളില്‍ നിറയുകയാണ്. അപമാനിക്കപ്പെട്ട്…അല്ല…അങ്ങനെ പറഞ്ഞാല്‍ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്‍ക്കുക മാത്രം ചെയ്യാം. ഞാന്‍ നിങ്ങളിലൊരാളായിരുന്നില്ലേ..എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ല. മൃഗങ്ങള്‍ പോലും ചിലപ്പോള്‍ പ്രതികരിച്ചേക്കാം. അത് ചെയ്തയാളെ അവരോട് ഉപമിക്കുന്നത് കേട്ടാല്‍. സമ്പൂര്‍ണസാക്ഷരതയിലും അറിവിലും സംസ്‌കാരത്തിലുമൊക്കെ … Read more

ഇന്ന് ലാലേട്ടന്റെ 28 ാം വിവാഹവാര്‍ഷികം

????? ????????? ????????? ?????????? ????????????????? ????? ?????????????? 28- ?? ?????????????????????. ????? ??????????? ????????? ???????????? ?????? ? ?????????? ??????????? ?????????????? ??????????. ??????????????? ?????????????? ??????? ??????????????????????????????? ???????????????????????. 1988 ???????? 28?? ????? ????????? ??????????????? ???????????????.

ലീലയുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍: നിയമ നടപടിക്കൊരുങ്ങി സംവിധായകന്‍

ലോകമെങ്ങും ഓണ്‍ലൈനായി റിലീസ് ചെയ്ത രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലീലയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് തന്നെയാണ് ടോറന്റ്, ഫേസ്ബുക്ക് എന്നിവിടങ്ങളിലൂടെ പ്രചരിക്കുന്നത്. ഏപ്രില്‍ 22നാണ് ചിത്രം റീലീസായത്. 13,000ല്‍ അധികം പേര്‍ ഇതുവരെ ഇന്‍ര്‍നെറ്റിലൂടെ വ്യാജപ്രിന്റ് കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഏതാനും ടോറന്റ് വെബ്സൈറ്റുകളിലും ചില ഫേസ്ബുക്ക് പേജുകളിലും ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയത്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതായി സംവിധായകന്‍ രഞ്ജിത് പറഞ്ഞു. എവിടെ നിന്നാണ് വ്യാജപ്രിന്റ് … Read more