ഒരു മുത്തശി ഗഥ ഒക്ടോബര്‍ 14 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

????????: ?? ?????? ???? ???? ?????????????? ??????????? ???? ???? ?????? ????????????? ??? ????????? ?? ????????? 14 ?????? ????????????? ???????????????????????. ?????????? ???? ?????????? ???????????? ????????????? ?????????? ???????????????. ????????????, ?????? ???????????, ???, ??????, ?????? ???????????? , ???????????? ????????????? ????? ?????????. ???????? ??????????????????? ?????????????????? ?????????? ??????? ?????? ??????????? ???????, ?????? ???????????? ??????? ???????? ???????? ?????????????????? ??????? ?????????????? ???? … Read more

പ്രണവ് മോഹന്‍ലാല്‍ നായകനാകാന്‍ ഒരുങ്ങുന്നു

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നടന്ന വിസ്മയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. തന്നെ തേടി വരുന്ന തിരക്കഥകളോട് പ്രണവ് പ്രതികരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ പ്രണവ് പുനര്‍ജനി എന്ന മേജര്‍ രവി ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. അഭിനയ രംഗത്തേക്ക് പ്രണവിനെ കൊണ്ടുവരാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു പ്രണവിന് താത്പര്യം. മകന്റെ സിനിമ … Read more

ആഞ്ജലീന ബ്രാഡ്പിറ്റ് ദമ്പതികള്‍ വേര്‍പിരിയുന്നു

ഹോളിവുഡിലെ മാതൃകാ ദമ്പതികള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും രണ്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം വേര്‍പിരിയുന്നു. നീണ്ട ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2014 ലാണ് ഇരുവരും വിവാഹിതരായത്. താരദമ്പതികള്‍ എന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്ന നിലയിലും ഇരുവരും ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ഭാഗമായി വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും ദത്തെടുത്ത ആറ് കുട്ടികള്‍ ഇവര്‍ക്കുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ട് തരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടു. കടുത്ത അഭിപ്രായ വ്യത്യാസമാണ് … Read more

ഹൊറര്‍ ചിത്രം കണ്ട പ്രേക്ഷകര്‍ തളര്‍ന്നു വീണു

ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലെ ഹൊറര്‍ സിനിമയുടെ പ്രദര്‍ശനത്തില്‍ കാണികള്‍ക്ക് മോഹാലസ്യം. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത റോ എന്ന ചിത്രം കണ്ടാണ് പ്രേക്ഷകരില്‍ പലരും മയങ്ങിവീണത്. ഇതേത്തുടര്‍ന്ന് വൈദ്യസഹായമെത്തിക്കാന്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ സംഘം തിയേറ്ററില്‍ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. സസ്യാഹാരം മാത്രം കഴിച്ച് ശീലിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് റോ എന്ന ചിത്രം പറയുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു ഘട്ടത്തില്‍ ഈ പെണ്‍കുട്ടിക്ക് മുയലിന്റെ കരള്‍ തിന്നേണ്ടി വരുന്നു. പിന്നീട് ഈ കുട്ടി മനുഷ്യ മാംസത്തിന് … Read more

പൃഥ്വിരാജ് സംവിധായകന്‍ ആകാന്‍ ഒരുങ്ങുന്നു

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം. മുരളി ഗോപിയുടെ തിരക്കഥ; സംശയിക്കേണ്ട സംഗതി സത്യം തന്നെ. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. സംവിധാന രംഗത്തേക്ക് വരുമെന്ന് പൃഥ്വിരാജ് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും പെട്ടെന്നാകുമെന്ന് ആരും കരുതിയില്ല. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം വെളുപ്പെടുത്തിയത്. പിന്നീട് മോഹന്‍ലാലും ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ” എന്റെ പുതിയ പ്രോജക്ട് ലക്ഷക്കണക്കിന് ആരാധകരെ സന്തോഷിപ്പിക്കും. ആശിര്‍വാദ് സിനിമാസിന്റെ … Read more

വിവാഹ മോചന വാര്‍ത്ത അംഗീകരിച്ച് സൗന്ദര്യ

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകളായ സൗന്ദര്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യുഹങ്ങള്‍ ശരിവച്ചുകൊണ്ട് സൗന്ദര്യയുടെ ട്വീറ്റ്. താനും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും ഒരു വര്ഷത്തിലേറെയായി പിരിഞ്ഞു കഴിയുകയാണെന്നും വിവാഹമോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൗധര്യ പറയുന്നു. ചെന്നൈയിലെ കുടുംബ കോടതിയില്‍ സൗന്ദര്യയും അശ്വിനും വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ടായിരത്തി പത്തിലാണ് ഇരുവരും വിവാഹിതരായത്. ഒരു വയസ്സുള്ള മകനുണ്ട്. ഗ്രാഫിക് ഡിസൈനറായി സിനിമാജീവിതം ആരംഭിച്ച സൗന്ദര്യ; രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രം … Read more

പ്രിയനും ലിസിയും പിരിഞ്ഞു

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വിവാഹമോചിതരായി. ചെന്നൈ കുടുംബകോടതിയില്‍ വെച്ച് നിയമപരമായാണ് ഇരുവരും വേര്‍പിരിഞ്ഞത്. വിവാഹമോചനത്തെക്കുറിച്ച് ലിസി പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഹൃതിക് ഹുസൈന്‍, ദിലീപ് മഞ്ജു ,അമല വിജയ് തുടങ്ങിയ താരങ്ങള്‍ വിവാഹമോചിതരായപ്പോള്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ബഹുമാനിതരായിരുന്നെന്നും എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും ലിസി പത്രക്കുറിപ്പില്‍ പറയുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങള്‍ നിറഞ്ഞതുമായിരുന്നു തങ്ങളുടെ വിവാഹമോചനം. വിവാഹമോചനം തന്നെ ഇത്രയും മോശം അവസ്ഥയിലാണെങ്കില്‍ ഈ വിവാഹബന്ധം എത്ര മോശപ്പെട്ട അവസ്ഥയിലായിരുന്നെന്ന് മനസിലാക്കാം. … Read more

വിജയ് യുടെ അറുപതാമത്തെ ചിത്രം – ‘ഭൈരവ’

സൂപ്പര്‍ ഹിറ്റ് ചിത്രം ‘തെറി’ യ്ക്ക് ശേഷം ഇളയദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ‘ഭൈരവ’. ഇതിന്റെ ഷുട്ടിംഗ് പുരോഗമിക്കുന്നു. വിജയ് യുടെ കരിയറിലെ അറുപതാമത്തെ ചിത്രമായിരിക്കും ഇത്. ‘അഴകിയ തമിഴ് മകന്‍’ സംവിധാനം ചെയ്ത ഭരതനാണ് അറുപതാം ചിത്രം സംവിധാനം ചെയ്യാന്‍ നറുക്ക് വീണിരിക്കുന്നത്. ഗില്ലി എന്ന ചിത്രത്തന്റെ സംഭാഷണം ഒരുക്കിയതും ഭരതനായിരുന്നു. മലയാളിയായ കീര്‍ത്തി സുരേഷാണ് നായിക. വിജയ് ഇതില്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കബാലി യുടെ സംഗീത സംവിധായകന്‍ … Read more

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്റ് അംബാസഡറായി നിവിന്‍ പോളി

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ പുതിയ അംബാസിഡറായി നിവിന്‍ പോളി എത്തി. “താന്‍ സ്വപ്നത്തില്‍ പോലും നിനച്ചിട്ടില്ലാത്ത ഒരു ഭാഗ്യ അവസരമാണ് കൈവന്നിരിക്കുന്നത്” എന്നായിരുന്നു നിവിന്റെ ആദ്യ പ്രതികരണം. താന്‍ ഏറ്റവും ആരാധിച്ചിരുന്ന സച്ചിനോടോപ്പം ചേര്‍ന്ന് നിന്ന് ഇങ്ങനെ ഒരു സംരഭത്തിന് കൂട്ടാളിയാകുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവാനാണെന്നും തന്റെ ഔദ്യോഗിക പേജില്‍ നിവിന്‍ കുറിച്ചു. സച്ചിന്‍, ചിരഞ്ജിവി, നാഗാര്‍ജുന, അല്ലു അരവിന്ദ് തുടങ്ങിയ പ്രമുഖരുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ഐ. എസ്. … Read more

തോപ്പില്‍ ജോപ്പന്‍ പ്രേക്ഷകര്‍ക്കുവേണ്ടി കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു

ബെന്നി പി നായരമ്പലം തിരക്കഥ എഴുതി ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മുട്ടി നായകനായി എത്തുന്ന തോപ്പില്‍ ജോപ്പന്റെ റിലീസിംഗ് ഒക്ടോബറിലേക്കു മാറ്റിവച്ചു. കസബ, വൈറ്റ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ അടുപ്പിച്ചു ജൂലായില്‍ റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് ഓണത്തിന് പ്രേക്ഷകരുടെ മുന്നില്‍ എത്തേണ്ടിയിരുന്ന തോപ്പില്‍ ജോപ്പന്‍ ഒക്ടോബറിലേക്കു മാറി നില്കുന്നത്. കബഡി കളിയുടെ കടുത്ത ആരാധകനായ ജോപ്പന്‍ ഒരു മദ്യപാനികൂടിയാണ്. മമ്മൂട്ടി ജോപ്പനായി എത്തുമ്പോള്‍ മമത മോഹന്‍ദാസും ആന്‍ഡ്രയെ ജെറമിയയും നായികാ വേഷങ്ങളില്‍ പൊലിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ ഹരിശ്രീ അശോകന്‍, … Read more