ബാഹുബലിയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ലീക്കായി; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍.

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ലീക്കായി. ചിത്രത്തിന്റെ അവസാനഭാഗത്തുള്ള പ്രധാനപ്പെട്ട യുദ്ധരംഗങ്ങളാണ് പുറത്തായത്. ചിത്രീകരണത്തിന് ശേഷം എഡിറ്റിംഗിന് മുന്‍പുള്ള ഒന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള വിഷ്വല്‍ എഫക്ട് ഉപയോഗിക്കാത്ത ക്രോമ രംഗങ്ങളാണ് പുറത്തായത്. സംഭവത്തില്‍ ചിത്രത്തിന്റെ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലീക്കായ വീഡിയോരംഗങ്ങളില്‍ പ്രഭാസും അനുഷ്‌ക്ക ഷെട്ടിയും മറ്റനേകം ഭടന്‍മാരും ഉള്‍പ്പെടുന്ന യുദ്ധരംഗമാണ് ഉളളത്. … Read more

രജനിയുടെ കിടിലന്‍ ഗെറ്റപ്പുമായി 2.0 ഫസ്റ്റ്‌ലുക്ക്

??????? ???????? ????????? ???? ?????? 2.0 ?????????????? ??????? ?????. ????????? ??? ???? ??????????????? ????? ???????????? ???????? ?????????? ????? ??????? ????????????? ??????? ?????? ??????? ???????. ?????? ???????? ?????????????????? ??????? ???????. ? ?????? ????????? ????????????????? ?????????? ??????????????? ????????? ?????????? ?????? ????. 2.0 ??????? ??????????? ???????????????????. ???????? ?????? ??????? ????????? ????????? ???????? ????????? 2?????? ?????? ??????? ????. ??? … Read more

ഷുട്ടിംഗിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ബാംഗളൂര്‍ : കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 30 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ മാസ്തി ഗുഡി എന്ന സിനിമയുടെ ക്‌ളൈമാക്‌സ് ചിത്രീകരണത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ രണ്ട് നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. വില്ലന്‍, സഹ നടന്‍ വേഷങ്ങളില്‍ ശ്രെദ്ധേയനായ അനില്‍, ഉദയ് … Read more

ജിം ജേക്കബും സംഘവും ‘ഒപ്പ’ത്തിനൊപ്പം

????????????? ??????????? ??????????????? ?????? ????? ????????? ‘????????? ?????????????? ?????? ?????? ??????????? ????? ???? ????? ??????? ……. ? ?????? ????? ??????????? ?????????????? ????? ? ?????????????? ???? ????? ??????????. ???????????? ?????? ???????? ??? ??????? ??????????????? ????? ????????? ?????????. ???????? ?????????????? ?? ???? ??????, ??? ????????, ???????? ???????, ??????????? ?????? ????? ???? ??? ????? ?????????????? ??????? ? ?????????? … Read more

കിംഗ് ഖാന് ഇന്ന് അന്‍പത്തൊന്നാം പിറന്നാള്‍

ഷാരൂഖ് ഖാന്‍ ഇന്ന് തന്റെ അന്‍പത്തൊന്നാം പിറന്നാള്‍ മുംബൈയിലെ അലിബാഗ് ബീച്ച് ഹൗസില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുന്നു. സുഹൃത്തുക്കള്‍ക്കായി പ്രത്യേക പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്.ആഘോഷങ്ങള്‍ ഉത്സവമാക്കുന്ന കാര്യത്തില്‍ കിംഗ് ഖാനെ മറികടക്കാന്‍ ആരുമില്ല. ആഘോഷത്തില്‍ പങ്കെടുക്കാന്‍ കരണ്‍ ജോഹറും, രണ്‍ബീര്‍ കപൂറും ഉള്‍പ്പടെ അനേകം പേര്‍ തലേദിവസം തന്നെ എത്തിയിരുന്നു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സിനിമാലോകം ഷാരുഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 1980 കളില്‍ ടിവി സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1992 … Read more

കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു

താരജോടികളായ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷം നീണ്ട ബന്ധമാണ് അവസാനിപ്പിക്കുന്നത്. ഇരുവരും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. വേര്‍പിരിയലിനെക്കുറിച്ച് ഗൗതമി തന്റെ ബ്ലോഗിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ലൈഫ് ആന്‍ഡ് ഡിസിഷന്‍ എന്ന തലകെട്ടില്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്ന കുറിപ്പില്‍ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണം ഗൗതമി കുറിച്ചിട്ടുണ്ട്. “ഒരു സ്ത്രീ എന്നതിലുപരി താന്‍ ഒരമ്മയാണ്. ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല. അനുകമ്പയും ആവശ്യമില്ല. മാറ്റം അനിവാര്യമാണെന്ന് ഈ ജീവിതം കൊണ്ട് താന്‍ പഠിച്ചു കഴിഞ്ഞു. ഇനി മകളുടെ … Read more

അയര്‍ലണ്ട് കീഴടക്കാന്‍ ‘പുലിമുരുകന്‍’ നവംബര്‍ 4 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു

????????: ????? ????????? ????? ???????? ??????????????? ???????? ??????????? ?????????? ?????? ‘????????????’ ??????? 4 ?????? ????????????? ?????????? ?????????????. ??????, ??????????????, ??????????, ???????????, ?????????? ????????????????? ???????????? ????????????????????????. ???????? ?????????? ??????? ??????????? ???????? ????????????? ????????????? ?????????? ????????? ?????????????? ??????? ???? ???????????????? ?????????????????????. ?????????? ?????????? 12 ?????????? ??????????? pjentertainments ??????? 4 ?????? ???????????? ???????????????????????????????. ??.??????? ?????? 100 ??????????????? ???????????? … Read more

‘കവി ഉദ്ദേശിച്ചത് ? ‘ ഒക്ടോബര്‍ 29 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് സിനിമ കവി ഉദ്ദേശിച്ചത് ഒകോബര്‍ 29 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തില്‍ സൂപ്പര്‍ താരങളുടെ ചിത്രത്തിനൊപ്പം വിജയകരമായി പ്രദര്‍ശനം തുടരുന്ന കവി ഉദ്ദേശിച്ചത് അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് സ്വാമീസ് മൂവീസാണ്.

ബാഹുബലി 2 ന്റെ വിശേഷങ്ങളുമായി 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി വീഡിയോ

ബാഹുബലിയുടെ ലൊക്കേഷന്‍ കാഴ്ചകള്‍ പങ്ക് വയ്ക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി വീഡിയോ തരംഗമാകുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി പല ഭാഷകളിലായി വാരി കൂട്ടിയത് കോടികളാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ബാഹുബലി ദ് കണ്‍ക്ലൂഷന്‍ അടുത്ത ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷനില്‍ ഇപ്പോഴേ മികച്ച ശ്രദ്ധ ചെലുത്തിയിരിക്കുകയാണ് രാജമൗലിയും സംഘവും. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് രണ്ടാമത്തെ ഭാഗത്തിന്റെ പ്രമോഷണല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. … Read more

കബാലി 2 ല്‍ ഐശ്വര്യ ധനുഷും

?????????????? ?????????????? ?????? ????????? ?????? ???? ????????????? ??????? ???????????????????. ?? ????????? ????? ???????? ????????? ?????? ?????????????????? ?????????? ???????? ???????? ???????. ???? ???????????? ????????????? ??? ???????? ???????? ??????????? ??????? ????????????????. ?????????????? ????? ????? ????????? ?????????? ??????? ????????? ?????? ?????????? ??? ?????? ?????????? ??????. ??????? ????? ???????????? ????????? ????????????? ??????? ??? ???????????? ?????????????????. ?? ????????? ????????? ????????????? … Read more