മുന്‍ അയര്‍ലണ്ട് മലയാളി ജോഷി സെബാസ്റ്റ്യന്‍ മെല്‍ബണില്‍ നിര്യതനായി

മെല്‍ബണ്‍ . മെല്‍ബണിലെ മിച്ചത്ത് താമസമാക്കിയ ജോഷി സെബാസ്റ്റ്യന്‍ (45) ഇന്നലെ വൈകീട്ട് 8 മണിക്ക് വീട്ടില്‍ വച്ച് നിര്യതനായി.ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേല്‍ സെബാസ്റ്റ്യന്റെ മകനാണ്.കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. ശവസം സ്‌കാരം പിന്നീട് മെല്‍ബണില്‍ വച്ച് നടത്തപ്പെടും.സീറോമലബാര്‍ സഭയുടെ ബോക്‌സ് ഹില്‍ വാര്‍ഡിലെ വളരെ സജീവവും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി. ഭാര്യ മന്‍ജു സെബാസ്റ്റ്യന്‍ കാസര്‍ ഗോഡ് ബളാല്‍ ഓലിക്കല്‍ കുടുംബാംഗമാണ്.അയര്‍ലണ്ടിലെ കാവനില്‍ നിന്നു രണ്ട് വര്‍ഷം മുന്‍പാണ് ജോഷിയും കുടുംബവും … Read more

മകള്‍ക്ക് അസുഖം മൂലം വിസ നിഷേധിക്കപ്പെട്ട് മലയാളി കുടുംബം

ശാരീരിക വൈകല്യങ്ങളുള്ള മൂന്നുവയസ്സുകാരിയായ പെണ്‍കുഞ്ഞിനെ നാട്ടിലേക്കു മടക്കി അയക്കാനുള്ള ഓസ്ട്രേലയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പകച്ച് മലയാളി കുടുംബം. കുടിയേറ്റ മന്ത്രാലയമാണ് കുട്ടിക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. നികുതിദായകരുടെ പണം ഈ കുഞ്ഞിന്റെ ചികിത്സയ്ക്കായി നല്‍കാനാവില്ലെന്നാണ് ഇതു സംബന്ധിച്ചു മന്ത്രാലയം നല്‍കുന്ന വാദം. എന്നാല്‍ കുഞ്ഞിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്. മേരി ജോര്‍ജ് എന്ന മൂന്നുവയസുകാരിയെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നത്. മനു ജോര്‍ജിന്റെയും സീന ജോസിന്റെയും മൂത്ത കുട്ടിയാണ് മൂന്നു വയസുകാരിയായ … Read more

മെല്‍ബണ്‍ സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ‘ ഡിന്നര്‍ നൈറ്റ് 2017 ‘

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ്.ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഈ മാസം 17 ?o തിയതി ( ശനിയാഴ്ച ) വൈകുന്നേരം 6.30 ന് 985, Nepean Hwy, Moorabin, Kingston Council Hall ല്‍ ‘ ഡിന്നര്‍ നൈറ്റ് 2017 ‘ ഒരുക്കുന്നു. തികച്ചും കുടുംബാംഗങ്ങങ്ങളുടെ കൂടിവരവിനെ ഉദ്ദേശിച്ചു ഒരുക്കുന്ന ഈ പരിപാടിയില്‍ Three Course Dinner with Unlimited Entertainment പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 6 .30 ന് … Read more

മെല്‍ബണില്‍ ജയറാം ഷോ 2017 ന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മെല്‍ബണ്‍:മെല്‍ബണ്‍ ഇവന്റസും നന്മ ഇന്റര്‍നാഷണലും സംയുക്തമായി നടത്തുന്ന ജയറാം ഷോ 2017 ജൂണ്‍ 11ന് മെല്‍ബണില്‍ അരങ്ങേറും.മലയാള സിനിമാ, മിമിക്രി രംഗത്തെ പ്രഗല്‍ഭരും പ്രശസ്തരുമായ താരങ്ങളെ അണിനിരത്തി പത്മശ്രീ ജയറാം നയിക്കുന്ന നാട്യ,കലാ, ഗാന, ഹാസ്യ വിരുന്ന്. തെന്നിന്ത്യന്‍ താര സുന്ദരി പ്രിയാമണി, കോമഡിയുടെ മുടി ചൂടാമന്നന്‍ രമേഷ് പിഷാരടി, കൈവിരലുകള്‍ കൊണ്ട് മാസ്മരികസംഗീതം തീര്‍ക്കുന്ന അതുല്ല്യ പ്രതിഭ സ്റ്റീഫന്‍ ദേവസ്യ, സ്വരമധുരമായ ശൈലികള്‍ കൊണ്ട് സംഗീതസദ്യകാഴ്ച വയ്ക്കുന്ന ജോത്സന, പ്രദീപ് ബാബു, ആര്യ (ബഡായി ബംഗ്ലാവ്) … Read more

വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9 ന്

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9-ാം തിയതി (വെള്ളിയാഴ്ച) ആഘോഷിക്കുന്നു. വൈകീട്ട് 6 മണിക്ക് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് നൊവേനയും ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കും. ദിവ്യബലിക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദൈവാലയം ചുറ്റി ജപമാലപ്രദക്ഷിണവും നടത്തപ്പെടും. പ്രദക്ഷിണത്തിനു ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രില്‍ 19 മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും നടത്തി വരുന്നു. 115 കുടുംബങ്ങളാണ് ഈ … Read more

ജോണ്‍സണ്‍ ജോസഫ് മെല്‍ബണ്‍ നോര്‍ത്ത്‌ സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ്ബ് പ്രസിഡന്റ്

മെല്‍ബണ്‍: നോര്‍ത്ത്‌ സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ്ബിന്റെ (എന്‍.എം.സി.സി.) 2017-18 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോണ്‍സണ്‍ ജോസഫ് (പ്രസിഡന്റ്), സജി ജോസഫ് (വൈസ് പ്രസിഡന്റ്), സജിമോള്‍ അനില്‍ (സെക്രട്ടറി), മിനിമോള്‍ ജെയിംസ് (ജോ.സെക്രട്ടറി),ജെയ്‌സ്റ്റോ ജോസഫ് (ടഷറര്‍), ജെസ്സി സിബി, ജോണ്‍സ് ബെഞ്ചമിന്‍ (ഇവന്റ് കോര്‍ഡിനേറ്റേഴ്‌സ്), ബോബി തോമസ്, പോള്‍ സെബാസ്റ്റ്യന്‍ (സ്‌പോട്‌സ് കോര്‍ഡിനേറ്റേഴ്‌സ്), സഞ്ജു ജോണ്‍, ഷാജി മാത്യൂ (പിക്‌നിക് കോര്‍ഡിനേറ്റേഴ്‌സ്), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫീസര്‍), ലിജി ക്ലീറ്റസ് (ജാലകം എഡിറ്റര്‍), തോമസ് പണിക്കര്‍ … Read more

റെക്‌സ് ബാന്‍ഡ് മെഗാ ഷോ കാന്‍ബറയില്‍; സ്വാഗത സംഘം രൂപീകരിച്ചു.

കാന്‍ബറ: ലോക പ്രശസ്ത ക്രിസ്ത്യന്‍ സംഗീത ബാന്‍ഡായ റെക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടി ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ നടക്കും. നവംബര്‍ 10നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂന്‍ബെയ്ന്‍ ബൈസന്റൈനാല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി . കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ് മെഗാ മ്യൂസിക് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 1990ല്‍ കേരളത്തില്‍ കൊച്ചി കേന്ദ്രമായി ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ബാന്‍ഡ് ഗ്രൂപ്പാണ് ‘റെക്‌സ് ബാന്‍ഡ്’. ലോക സിനിമ സംഗീത ലോകത്തെ പ്രമുഖരടക്കം 25ലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന … Read more

മെല്‍ബണില്‍ കലയുടെ പുതുവസന്തം വിരിച്ചു പെയ്തിറങ്ങിയ നാടകത്തെ നെഞ്ചിലേറ്റി പ്രേക്ഷകര്‍!

മെല്‍ബണ്‍ സൗത്തിലെ ഹില്‍ ക്രെസ്റ്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് തിയേറ്ററില്‍ മെയ് 13 ആം തിയതി വൈകുന്നേരം മെല്‍ബണ്‍ സിനിമ കമ്പനിയുടെ ബാനറില്‍ ശിങ്കാരിമേത്തിന്റെ അകമ്പടിയോടെ അനു ജോസ് സംവിധാനം ചെയ്തു അരങ്ങേറിയ നാടകം മുഴുനീളെ കയ്യടി നേടി. ഒരു വ്യത്യസ്ഥത എന്നതോട് കൂടി കലാകാരന്മാരുടെ അസാമാന്യ കഴിവുകള്‍ അരങ്ങത്തെത്തിക്കുക എന്ന ദൗത്യവും ഈ നാടകം കൊണ്ട് ലക്ഷ്യമിട്ടിരുന്നൂവെന്ന് മെല്‍ബണ്‍ സിനിമ കമ്പനിയുടെ അമരക്കാരന്‍ ജിമ്മി വര്‍ഗീസ് പറയുന്നു. കാണികളെ ഒരു ഘട്ടത്തില്‍ പോലും ബോറടിപ്പിക്കുന്നില്ലെന്നതാണ് ഈ നാടകത്തിന്റെ … Read more

‘സുധീര്‍മന്‍ ലോക കപ്പ് ‘ മത്സരത്തില്‍ കോര്‍ട്ട് ഒഫിഷ്യല്‍ ആയി മലയാളിയും .

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ മെയ് 21 മുതല്‍ 28 വരെ നടക്കുന്ന നടക്കുന്ന ‘സുധീര്‍മന്‍ കപ്പ് ‘ ഇന്റര്‍ നാഷണല്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ കോര്‍ട്ട് ഒഫിഷ്യല്‍ ആയി മലയാളിയെയും തെരഞ്ഞെടുത്തു .തിരുവനന്തപുരം സ്വദേശിയായ രാജീവ് നായര്‍ മെല്‍ബണ്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ‘ സണ്‍ഡേ സ്മാഷേഴ്‌സ് ‘ ബാഡ്മിറ്റാന്‍ ക്ലബ്ബിന്റെ സെക്രട്ടറി ആണ് . ഇന്ത്യ ഉള്‍പ്പടെ മുപ്പത്തിരണ്ട്! രാജ്യങ്ങളില്‍ നിന്നായി 1500 താരങ്ങള്‍ പങ്കെടുക്കുന്ന ‘മിക്‌സഡ് റ്റീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ‘ ബാഡ്മിന്റല്‍ … Read more

മെല്‍ബണ്‍ സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മെയ് 13 നു.

മെല്‍ബണ്‍ : മൂന്നാമത് സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മെയ് 13 നു നടക്കും . ഗ്ലെന്‍ വേവര്‍ലി ബാഡ്മിന്റണ്‍ സെന്ററില്‍ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. മെന്‍സ് ഡബിള്‍ , വെറ്ററന്‍സ് ഡബിള്‍ , മിക്‌സഡ് ഡബിള്‍സ് എന്നി വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ,ട്രോഫികളും സമ്മാനിക്കും .ബാഡ്മിന്റണ്‍ വിക്‌റ്റോറിയായുടെ അംഗീകാര മുള്ള സണ്‍ഡേ സ്മാഷേഴ്‌സ് .മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കായിക പരിശീലന സംഘടനയാണ് . വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍