camile സാന്‍ട്രി സ്വോര്‍ഡ്‌സ് എന്നിവിടങ്ങളില്‍ ജീവനക്കാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ healthiest takeaway അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ സാന്‍ട്രി റസ്റ്റോറന്റിലേക്ക് ഡെലിവറി ഡ്രൈവര്‍മാരും ഡിസംബര്‍ ആദ്യ വാരം സ്വോര്‍ഡ്‌സില്‍ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലേക്ക് 10 ഡെലിവറി ഡ്രൈവര്‍മാര്‍, ചെഫ്, പാക്കിംഗ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഫുള്‍ ഐറിഷ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. അയര്‍ലണ്ടിലും യു.കെയിലുമായി 20 ല്‍ പരം ബ്രാഞ്ചുകളാണ് camile ക്ക് ഉള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0858596828

 

Share this news

Leave a Reply

%d bloggers like this: