ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ നീന ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ നീന ബൈബിള്‍ കണ്‍വെന്‍ഷന്‍ Nenagh Abbey Court Hotel ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. 2019 മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെയാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യു മുഖ്യപ്രഭാഷകന്‍ ആയിരിക്കും. IGM ക്വയര്‍ ഗാനശുശ്രുഷകള്‍ക്ക് നേതൃത്വം നല്കും. ഏവരെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Pr. Binil A Philip : +353 876600530
Br. Sharad Thomas: +353 876537124

venue

ABBEY COURT HOTEL

DUBLIN ROAD, NENAGH, CO. TIPPERARY

IRELAND. E45 KA99

Bus Route

From Dublin Motorway M7 Exit 24
From Limerick Motorway M7 Exit 24

Share this news

Leave a Reply

%d bloggers like this: