Wednesday, October 17, 2018

79 യൂറോ നിരക്കില്‍ 15 മാസം yupptv വരിക്കാരാകാം

Updated on 02-06-2018 at 9:42 am

ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചാനലുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് എത്തിക്കുന്ന പ്രമുഖ കമ്പനിയായ yupptv യുടെ വിവിധ പാക്കേജുകള്‍ 79 യൂറോ നിരക്കില്‍ 15 മാസ കണക്ഷന്‍ അയര്‍ലണ്ടിലെ റീസെല്ലറില്‍ നിന്നും സ്വന്തമാക്കാം. മലയാളം, തമിഴ്, ഹിന്ദി, തെലുഗു തുടങ്ങിയ വിവിധ പാക്കേജുകള്‍ സെറ്റ് അപ് ബോക്‌സ് ഉള്‍പ്പെടെ 99 യൂറോ നിരക്കില്‍ 15 മാസത്തേക്കാണ് ഇനി അയര്‍ലണ്ടില്‍ ലഭ്യമാകുക. തമിഴ് പാക്കേജ് 59 യൂറോ നിരക്കില്‍ 15 മാസം ലഭ്യമാണ്. (മാര്‍ക്കറ്റിംഗ്)

കൂടുതല്‍ വിവരങ്ങള്‍ക്ക്
0876135856

comments


 

Other news in this section