6500 തീയറ്ററുകള്‍ക്കൊപ്പം അയര്‍ലണ്ടിലും ബാഹുബലി 2; ഏപ്രില്‍ 28 ന് റിലീസ് ചെയ്യുന്നു

രണ്ടു വര്‍ഷത്തെ പ്രേക്ഷകരുടെ ആകാംഷ വീണ്ടും ഉയര്‍ത്തി റിലീസിനൊരുങ്ങുകയാണ് ബാഹുബലി2. ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാണ്ഡമായി തന്നെയാണ് ഏപ്രില്‍ 28ന് എത്തുന്നത്. 6500 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭാസ്, റാണ ദഗുപതി, സത്യരാജ്, അനുഷ്‌ക ശര്‍മ്മ, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ചിത്രത്തില്‍.

തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ബാഹുബലി 2 അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് 3 ONE ENTERTAINMENTS ആണ്.

Share this news

Leave a Reply

%d bloggers like this: