Tuesday, August 22, 2017

1971 Beyond Borders മോഹന്‍ലാല്‍ ചിത്രം മേയ് 5 മുതല്‍ അയര്‍ലണ്ടില്‍

Updated on 02-05-2017 at 10:21 am

മേജര്‍രവി സംവിധാനം ചെയ്ത, ‘1971:ബിയോണ്ട് ബോര്‍ഡേഴ്‌സില്‍’ മേജര്‍ സഹദേവനും, മേജര്‍ മഹാദേവനുമായി ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ അവതാരപ്പിറവിയെടുക്കുന്നത്.ബംഗ്‌ളാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത യഥാര്‍ഥ കഥയെന്നതും 1971 Beyond Borders ശ്രദ്ധേയമാക്കുന്നു. സ്വാമീ മൂവീസാണ് 1971 Beyond Borders അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
IMC Tallaght
5th May 2017, Friday at 6 PM
6th May 2017, Saturday at 6 PM
7th May 2017, Sunday at 3.30 PM

IMC Dunlaoghaire
5th May 2017, Friday at 6 PM
6th May 2017, Saturday at 6 PM
7th May 2017, Sunday at 3.30 PM

IMC Galway
6th May 2017, Saturday at 12.15 PM

IMC Athlone
6th May 2017, Saturday at 12.15 PM

IMC Kilkenny
6th May 2017, Saturday at 12.15 PM

IMC Mullingar
6th May 2017, Saturday at 12.15 PM

IMC Dundalk
6th May 2017, Saturday at 12.15 PM

VUE Dublin
7th May, Sunday at 3 PM
8th May, Monday at 7 PM
9th May, Tuesday at 7 PM

Reelpicture Blackpool Cork
7th May 2017, Sunday at 11 AM

Odyssey Cinemas Belfast
6th May 2017, Saturday at 12 Noon
7th May 2017, Sunday at 12 Noon

St Mary’s Hall, Buncrana
6th May 2017, Saturday at 3 PM

comments


 

Other news in this section