സ്വോര്ട്‌സില്‍ ഇടവക കുടുംബ സംഗമവും സണ്ഡേ സ്‌കൂള്‍ വാര്ഷികവും നാളെ

സ്വോര്ഡ്‌സ് സെന്റ്. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് കോണ്ഗ്രിഗേഷനില്‍ ഇടവക കുടുംബ സംഗമവും സണ്‍ഡേ സ്‌കൂള്‍ വാര്ഷികവും നടത്തപെടുന്നു . സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ , സെ. കൊളംബസ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നവംബര്‍ മാസം 28 ശനി വൈകിട്ട് 6 മുതല്‍ 9 വരെ ആണ് പരിപാടികള്‍ നടത്തപെടുന്നത് . പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.തോമസ് പുതിയമടത്തില്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഏലിയാസ് മത്തായി :087 942 9235
ജൂബി ജോണ്‍ : 087 943 2857

Share this news

Leave a Reply

%d bloggers like this: