പാരീസില്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നു

പാരീസില്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നു

ന്യൂഡല്‍ഹി: പാരീസ് ഭീകരാക്രമണത്തിന്റെ പാശ്ചാതലത്തില്‍ പൗരന്‍മാരുടെ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നു. 0140507070 എന്ന നമ്പറാണു ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി തുറന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നു വിശ്വസിക്കുന്നുവെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ മോഹന്‍ കുമാര്‍ ട്വിറ്ററിലുടെ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: