സ്‌നേഹവീട് കൂദാശ രാവിലെ പതിനൊന്നു മണിക്ക് നടത്തപ്പെടുന്നു

സ്‌നേഹവീട് നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ എല്ലാവിധ സഹകരണവും നല്‍കിയ ഏവരോടും ഉള്ള സന്തോഷം അറിയ്ക്കുന്നു. ഐ ഓ സി ദ്രോഗ്‌ഹെഡാ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ചു മെറിന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന ഭവനമാണ് സ്‌നേഹവീട് . ഇന്ന് സ്‌നേഹവീട് കുദാശയെ തുടര്‍ന്ന് നിലബൂര്‍ മുതുകുളം പുത്തന്‍വീട്ടില്‍ രാജുവിനും കുടുബത്തിനുമായി റവ ഫാ . ടി .ജോര്‍ജ്.സ്‌നേഹവീട് താക്കോല്‍ ദാനം നിര്‍വഹിക്കുന്നതാണ് നിലബൂര്‍ മുതുകുളം സെ.മേരീസ് ഓര്‍ത്തോഡോസ് ഇടവകയിലെ ചുമതക്കാര്‍ അല്‍മിയപ്രവര്‍ത്തകര്‍ ഇടവക ജനങ്ങള്‍ എല്ലാത്തിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ വൈദികര്‍ .യഥാസമയം പണികള്‍ പൂര്‍ത്തീകരിച്ച എല്ലാവരെയും ഈ സമയം നന്ദിയോടെ ഓര്‍ക്കുന്നു

I.O.C.DROGHEDA,IRELAND

Share this news

Leave a Reply

%d bloggers like this: