സ്ലൈഗോ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ജേതാക്കള്‍ …

സ്ലൈഗോ :സ്ലൈഗോയില്‍ നടന്ന സെയിന്റ് പാട്രിക്‌സ് ദിനാഘോഷ പരേഡില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ഫ്‌ളോട്ട് ആര്‍ട്‌സ് ആന്‍ഡ് കള്‍ചര്‍ വിഭാഗത്തില്‍ സമ്മാനാര്ഹരായി .’വനിതകളുടെ വര്‍ഷം ‘ എന്നതായിരുന്നു ഈ വര്‍ഷത്തെ പരേഡിന്റെ തീം .കുട്ടികളുടെ രാജസ്ഥാനി നാടോടി നൃത്തം ,ഇന്ത്യയിലെ മികച്ച വനിതകളെ പ്രതിനിധീകരിച്ചു ഇന്ദിരാ ഗാന്ധി ,മദര്‍ തെരേസ ,സാനിയ മിര്‍സ ,പ്രിയങ്ക ചോപ്രാ എന്നിവര്‍ നടന്നു നീങ്ങിയത് കാണികള്‍ക്കു പുതിയ കാഴ്ചയായി .പ്രതികൂല കാലവസ്ഥയിലും 40,000 കണികളെത്തിയതായി സംഘാടകര്‍ കണക്കുകൂട്ടുന്നു .

ശ്യാം കുമാര്‍ ,
പബ്ലിക് റിലേഷന്‍ ഓഫീസര്‍
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ

https://www.facebook.com/media/set/?set=a.2011512325786591.1073741866.1558849014386260&type=1&l=58d1b0751f

Share this news

Leave a Reply

%d bloggers like this: