സ്ലൈഗോയിലെ സന്തോഷ് ജോസഫിന്റെ മാതാവിന്റെ സംസ്‌കാരം ഒക്ടോബര്‍ 1 ന് വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍

 

അയര്‍കുന്നം: അയര്‍ലന്‍ഡിലെ സ്ലൈഗോയില്‍ താമസിക്കുന്ന സന്തോഷ് ജോസഫിന്റെ മാതാവ് ത്രേസ്യാമ്മയുടെ (85) സംസ്‌കാരം ഒക്ടോബര്‍ ഒന്നിന് രാവിലെ 10 ന് കോട്ടയം പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ നടത്തപ്പെടും.

ആറുമാനൂര്‍ മൂഴിക്കലായ കിഴക്കേ നെടുമറ്റത്തില്‍ എം.സി.ജോസഫിന്റെ(കുഞ്ഞ്) ഭാര്യയാണ്. ഞായറാഴ്ച രാവിലെ പള്ളിയില്‍ കുമ്പസാരിക്കുന്നതിനിടയില്‍ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: