സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി കാര്‍മ്മികത്വം വഹിക്കും

ഡബ്ലിന്‍ സെ.മേരീസ് സീറോ മലങ്കര ദേവാലയത്തില്‍ പെസഹ ശുശ്രൂഷകള്‍ക്ക് റവ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

മാര്‍ച്ച് 23 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ കുരിശിന്റെ വഴിയും മറ്റ് തിരുക്കര്‍മ്മങ്ങളും കുമ്പസാരവും നടത്തപ്പെടും.
മാര്‍ച്ച് 25 ഞായറാഴ്ച ഉച്ചക്ക് 2:30 മുതല്‍ ഓശാന ഞായര്‍ കര്‍മ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും
മാര്‍ച്ച് 28 ബുധനാഴ്ച ഉച്ചക്ക് 2:30 ന് വ.ഡോ.യൂഹന്നോന്‍ മാര്‍ തിയോഡൊസിയോസ് തിരുമേനിക്ക് സ്വീകരണവും പെസഹ ശുശ്രൂഷകളുടെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പെസഹ ആചരിക്കലും നടത്തപ്പെടും ( തിരുമേനിയുടെ സൗകര്യാര്‍ത്ഥം പെസഹ ശുശ്രൂഷ ബുധനാഴ്ചയാണ് നടത്തപ്പെടുക)
മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍
മാര്‍ച്ച് 31 ശനിയാഴ്ച ഉച്ചക്ക് 2:30 മുതല്‍ ഈസ്സര്‍ തിരുക്കര്‍മ്മങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്
Chaplin Fr.Abraham Pathackal
Trustee Dr.Benish Paily 0876850067
Secretary Rajesh Varughese 0894577502

Share this news

Leave a Reply

%d bloggers like this: