സെന്റ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് Lucan DUBLIN ഇടവക പെരുന്നാള്‍ നിറവില്‍

ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് Lucan ഇടവകയുടെ പെരുന്നാളും Harvest festival, ഓണഘോഷവും 2018 Sep 8, 9 തീയതികളില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു.
Aug 26th ഞായറാഴ്ച പെരുന്നാള്‍ കൊടിയേറ്റ് .Sep 8th രാവിലെ 9.00 മണിക്ക് Rev. Fr. Anish John അച്ചന്റെയും , Rev Fr.T. George അച്ചന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരത്തോടു കൂടി പെരുന്നാള്‍ ശിശ്രുഷ ആരംഭിക്കും. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയും റാസയും, വാഴ്വും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും .

ഏവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

പെരുന്നാള്‍ Venue : LPC 4, HANBURY LANE, MAIN STREET LUCAN.

വികാരി സെക്രട്ടറി ട്രസ്റ്റി
Rev.Fr.T.George. Shibu Abraham. Babu Luckose.

Share this news

Leave a Reply

%d bloggers like this: