സൂപ്പര്‍ഹിറ്റ് മലയാള സിനിമ ‘പാവാട’ ഫെബ്രുവരി 20 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ‘പാവാട’ ഫെബ്രുവരി 20 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. പ്രഥ്വി രാജ്, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ആശാ ശരത്, മിയ ജോര്‍ജ്ജ്, ഷറഫുദീന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, കലാഭവന്‍ ഷാജൂണ്‍, സിദ്ദിഖ്, സായ്കുമാര്‍, സുധീര്‍ കരമന തുടങ്ങിയ പ്രമുഖ താരങ്ങളാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

VUE,Dublin

22nd Feb 2016, Monday at 7 PM
23rd Feb 2016, Tuesday at 7 PM

IMC Satnry, Dublin

22nd Feb 2016, Monday at 6 PM
23rd Feb 2016, Tuesday at 6 PM
24th Feb 2016, Wednesday at 6 PM
25th Feb 2016, Thursday at 6 PM

IMC Tallaght, Dublin

22nd Feb 2016, Monday at 5.45 PM
23rd Feb 2016, Tuesday at 5.45 PM
24th Feb 2016, Wednesday at 5.45 PM
25th Feb 2016, Thursday at 5.45 PM
27th Feb 2016, Saturday at 11.45 AM

Omniplex Rathmines, Dublin

27th Feb 2016, Saturday at 11.45 AM

Omniplex Sligo

27th Feb 2016, Saturday at 11.45 AM

Omniplex Waterford

27th Feb 2016, Saturday at 11.45 AM

Omniplex Limerick

27th Feb 2016, Saturday at 11.45 AM

Omniplex Atnrim

27th Feb 2016, Saturday at 11.45 AM

Omniplex Derry

27th Feb 2016, Saturday at 11.45 AM

Omniplex Kennedy Cetnre, Belfast

27th Feb 2016, Saturday at 11.45 AM

Century Cinemas, Letterkenny

28th Feb 2016, Sunday at 12 Noon

IMC Dundalk
27th Feb 2016, Saturday at 11.45 AM

https://www.youtube.com/watch?v=RbJcOXsqNtU

 

Share this news

Leave a Reply

%d bloggers like this: