സില്‍വര്‍ കിച്ചണില്‍ നിന്നും ക്രിസ്മസ് വിരുന്ന് ; ഡിസംബര്‍ 24, 25 തീയതികളില്‍

ഡബ്ലിന്‍ മലയാളികളുടെ പ്രിയ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചന്‍ എക്കാലത്തെയും പോലെ ഈ ക്രിസ്മസിനും ഉറ്റവര്‍ക്കും സ്‌നേഹിതര്‍ക്കും വിരുന്നൊരുക്കുവാന്‍ ആവശ്യമായ വിഭവങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് 24, 25 തീയതികളില്‍ ലഭ്യമാക്കുന്നു. ഒരാള്‍ക്ക് 15 യൂറോ നിരക്കില്‍ കള്ളപ്പം, താറാവ് കറി, സീ ബ്രീം പൊള്ളിച്ചത്, ചിക്കന്‍ ബിരിയാണി, പോര്‍ക്ക് ചാപ്‌സ് എന്നിവയടങ്ങിയ വിഭവങ്ങളാണ് ഒരുക്കുന്നത്. ചെറുതും വലുതുമായ ഓര്‍ഡറുകള്‍ ഈ ദിവസങ്ങളില്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ ലഭ്യമാണ്. നിശ്ചിത ഓര്‍ഡറുകള്‍ക്കാണ് 15 യൂറോ നിരക്കില്‍ വിഭവങ്ങള്‍ ലഭ്യമാകുക.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
0873141378

Share this news

Leave a Reply

%d bloggers like this: