സാന്‍ട്രിയിലെ ഓണാഘോഷം സെപ്റ്റംബര്‍ 5 ന്

സാന്‍ട്രി: ഡബ്ലിന്‍ നോര്‍ത്തിലെസാന്‍ട്രിയിലും പരിസരത്തുമുള്ള മലയാളി കുടുംബങ്ങളുടെ ഓണാഘോഷം സെപ്റ്റംബര്‍ 5ന് (ശനിയാഴ്ച) നടക്കും.ആഘോഷ പരിപാടികള്‍ ബാലിമണ്ണിലെ പോപ്പിന്‍ട്രീ കമ്മ്യുണിറ്റി സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 10.00 മണിക്ക്ആരംഭിക്കും. കുട്ടികളുടെയും കുടുംബങ്ങളുടെയും പരമ്പരാഗത ഓണ കളികള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ, ആവേശകരമായ വടംവലി മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടാവും.

വിവരങ്ങള്‍ക്ക്: 0858030529(തോമസ്), 0876521572(ജോണ്‍)

Share this news

Leave a Reply

%d bloggers like this: