സാന്തോം 2018

മെല്‍ബണ്‍: സെന്റ് മേരീസ് പാരീഷ് മെല്‍ബോണ്‍ വെസ്റ്റ് പാരീഷ് ഡേ’സാന്തോം 2018′ മെല്‍ബോണ്‍ സിറോ മലബാര്‍ രൂപതവികാരി ജനറല്‍ ഫാദര്‍ ഫ്രാന്‍സ്സിസ് കോലഞ്ചേരിഉത്ഘാടനം ചെയ്തു. 28 ജൂലൈ 2018 നടന്ന ഈപരിപാടിയില്‍ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ വര്‍ണമയമായി .

ഫാദര്‍ ജോണ്‍ ഹീലി, ലവേര്‍ട്ടന്‍ പാരീഷ് വികാരി, ഫാദര്‍എബ്രഹാം നടുകുന്നേല്‍, സെന്റ് മേരീസ് പാരീഷ്‌മെല്‍ബോണ്‍ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോള്‍ചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കല്‍, നെല്‍സണ്‍ ദേവസിയ, ഫ്രാന്‍സിസ് ദേവസിയ, പ്രോഗ്രാംകണ്‍വീനര്‍ മൊന്‍സി അഗസ്റ്റിന്‍ എന്നിവര്‍ സമീപം.

 

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: