സത്ഗമയ ഓണാഘോഷം ഓഗസ്റ്റ് 30 ന് .

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 30 ഞായറാഴ്ച (നാളെ) രാവിലെ 10 മുതല്‍ ഡബ്ലിന്‍ റാട്ടോത്ത് റോഡിലുള്ള അയര്‍ലണ്ട് ഡഫ് വില്ലേജില്‍ വച്ച് കേരളത്തനിമയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിയ്ക്കും. അത്തപൂക്കളം,തിരുവാതിര,മോഹിനിയാട്ടം,ഭരതനാട്യം,മാവേലിയെ ആനയിയ്ക്കല്‍, ഓണസദ്യ,കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ,സമ്മാനദാനം എന്നിവയും ഉണ്ടായിരിയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0872634637
0871496162
0872365378
0870535430

Share this news

Leave a Reply

%d bloggers like this: