വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഇംഗ്ലീഷ് ധ്യാനം എന്നിസില്‍ വച്ച് നടത്തപ്പെടുന്നതാണ്.

എന്നിസ് : വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 2 ,3,4 ( വെള്ളി,ശനി, ഞായര്‍ ) ദിവസങ്ങളില്‍ സെന്റ് ഫ്‌ലാനന്‍സ്സ് കോളേജ് എന്നിസില്‍ വച്ച് ഇംഗ്ലീഷിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം നടത്തപ്പെടുന്നതാണ്. നവംബര്‍ രണ്ടിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹനും, മൂന്നാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ പേട്രന്റ് ബിഷപ്പും, കാഷ്യല്‍ & ഇമിലി രൂപതകളുടെ ആര്‍ച്ചു ബിഷപ്പുമായ മോസ്റ്റ് . റവ. കിരണ്‍ ഒറയിലി നേതൃത്വം നല്‍കുന്നതുമാണ്.

ലോക പ്രശസ്ത സുവിശേഷകന്‍ റവ. ഫാ. ജോണ്‍ മോക്ക്ലര്‍, ലിംറിക് കരിസ്മാറ്റിക്ക് ഡയറക്ടര്‍ റവ. ഫാ.ഡാമിയേന്‍ റയന്‍, റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍, റവ. ഫാ. ഫ്രാന്‍സീസ് സവ്യര്‍ (ഷാനോന്‍ ) ഉര്‍സ് ലൈന്‍ സിസ്റ്റേഴ്‌സ് തുടങ്ങിയവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 9 .00 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഞായറാഴ്ച്ച വൈകുന്നേരം 4 മണിയോടെ അവസാനിക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഫീസ്€160 (മൂന്ന് ദിവസത്തെ, താമസവും ഭക്ഷണവും ഉള്‍പ്പടെ).

കൂടുതല്‍ വിവങ്ങള്‍ക്കായി:-
അനീഷ്- 0879726281
ജോമോന്‍ – 0894461284
മോറ ഹോഗന്‍ – 0857338617
മൈക്കിള്‍ – 0868327844

Share this news

Leave a Reply

%d bloggers like this: