വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ പ്രാര്‍ത്ഥന ഇനി മുതല്‍ നീനായില്‍ (02-03 -2019 ന്)

ടൂമെവാരാ: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2012- ഡിസംബര്‍ 1 ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന, ഇനിമുതല്‍ എല്ലാ ആദ്യ ശനിയാഴച്ചകളിലും, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ (ഒബാമ പ്ലാസ്സയ്ക്ക് സമീപം) സെന്റ്. ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് ശനിയാഴ്ച്ച (02 – 03- 2019) രാവിലെ 10 .30ന് ആരംഭിക്കുന്നതാണ്. ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും.

ഈ ശുശ്രുഷയിലേക്ക് അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍ (സിലനച്ചന്‍) സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്സ്:-
സെന്റ്. ജോസഫ്‌സ് ചര്‍ച്ച് ( പാരിഷ് ഹാള്‍ ) ടൂമെവാരാ, കൂള്‍കെരീന്‍, കൗണ്ടി ടീപ്പെററി
Eircode – E45 VP21

Geographic Address

SAINT JOSEPH’S
(Parish Hall)
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY

Eircode:- E45 VP21

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി – 0873159728,
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293

(Direction – Coming from Dublin:-Leave M7 at Exit -24 Coming from Limerick:- Leave M7 at – Exit -24)

Google map:

Voice Of Peace Ministry
Coolkereen
Co. Tipperary

https://www.google.com/maps/place/Voice+Of+Peace+Ministry,+Coolkereen,+Co.+Tipperary/@52.8489468,-8.0343851,15z/data=!4m2!3m1!1s0x485ceb52f7871e71:0x5c3e238a32339d2e

Share this news

Leave a Reply

%d bloggers like this: