വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബര്‍ 6 ന്

 

വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബര്‍ 6 ന് രാവിലെ 10 മണിമുതല്‍ വെകസ്‌ഫോര്‍ഡ് സെന്റ് മൈക്കിള്‍സ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. വെക്‌സ്‌ഫോര്‍ഡിലെ എല്ലാ മലയാളികളെയും പരിപാടികളിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: