വിശ്വാസ പഠന പരിശീലന സെമിനാര്‍ ഫെയ്ത് ഫെസ്റ്റ് 2017, നവംബര്‍ 3ന് ക്ലോണ്‍മലില്‍

ടിപ്പ്ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടട ആഭിമുഖ്യത്തില്‍, സെഹിയയാന്‍ മിനിസ്ട്രി നടത്തുന്ന കുട്ടികള്‍ക്കായുള്ള വിശ്വാസ പഠന പരിശീലന സെമിനാര്‍ ഫെയ്ത് ഫെസ്റ്റ് 2017, ക്ലോണ്മല്‍ ബ്രിഡ്ജ്
സെന്റര്‍ ഹാളില്‍ നവംബര്‍ 3നു രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 ന് വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കുന്നു. 5 മുതല്‍ 17 വയസ് വരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പ്രവേശനവും, ഭക്ഷണവും തികച്ചും സൗജന്യമായിരികും.

ആധുനിക ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോവാതെ വിശ്വാസത്തെ മുറുകെപ്പിടിച്ചു വൈവത്തിനും, മനുഷ്യര്‍ക്കും പ്രീതികരമായ,സന്തോഷം നിറഞ്ഞതും ക്രിയാത്മകവുമായ ജീവിതാന്തസ്
തിരഞ്ഞെടുക്കുവാന്‍ കുട്ടികളെ പ്രാപ്തമാക്കുവാന്‍ ഓരോ മാതാപിതാക്കളും ഇങ്ങനെയുള്ള വിശ്വാസ പരിശീലന ക്ലാസ്സുകള്‍ കഴിവതും ഉപയോഗിക്കുവാന്‍ ടിപ്പ്ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി ആഹ്വാനം ചെയ്യുന്നു. അതിനുള്ള ചുവടുവയ്പുകളായി മാറ്റപ്പെടുന്ന ഈ ഫെയ്ത് ഫെസ്റ്റ് 2017 എന്ന വിശ്വാസ പഠന പരിശീലന സെമിനാറിലേക്ക് നിങ്ങളുടെ കുട്ടികളെ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877929042
0894589076
0879485749
0872906094

 

Share this news

Leave a Reply

%d bloggers like this: