വിശുദ്ധ വര്‍ഷ കുരിശുമലയിലേക്ക് പരിഹാര പ്രദിക്ഷിണം.

ക്ലോണ്‍മെല്‍: വിശുദ്ധവാരാചരണ ശുശ്രൂഷകളുടെ ഭാഗമായി ക്ലോണ്‍മെല്‍ ടിപ്പിന്ത്യന്‍ കമ്മ്യൂണിറ്റി ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ വര്‍ഷ കുരിശുമലയിലേക്കുള്ള പരിഹാര പ്രദിക്ഷിണം ദുഃഖവെള്ളി (മാര്‍ച്ച് 30) രാവിലെ 10:30നു ഗ്ലാനിഗട് റോഡില്‍നിന്നും ആരംഭിക്കുന്നു. മിശിഹായുടെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള ഈ പരിഹാര പ്രദക്ഷിണത്തില്‍ ഭക്തിയോടുകൂടി പങ്കുചേരുവാനും വരും തലമുറകള്‍ക്ക് അത് പകര്‍ന്നു നല്‍കുവാനും ടിപ്പിന്ത്യന്‍ കമ്മ്യൂണിറ്റി ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു. പരിഹാര പ്രദക്ഷിണത്തിനു ശേഷം സെന്റ മേരീസ് പാരീഷ് ഹാളില്‍ നേര്‍ച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കുന്നതാണ്. വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ മാര്‍ അല്‍ഫോന്‍സസ് കല്ലിനാന്‍ പരിഹാര പ്രദക്ഷിണത്തില്‍ പങ്കുചേരും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:

0879485749 Norbert
0877929042 Binoy

Share this news

Leave a Reply

%d bloggers like this: