വിഭൂതിത്തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.

കോര്‍ക്ക് സീറോ മലബാര്‍ സമൂഹം വിഭൂതിത്തിരുനാള്‍ ഭക്ത്യാദരപൂവ്വം ആചരിച്ചു. പൗരസ്ത്യ സഭകളുടെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് വലിയനോമ്പിന്റെ ആദ്യ ദിവസമായ മാര്‍ച്ച് നാലാം തീയതി തിങ്കളാഴ്ച്ചയാണ് വിഭൂതി ആചരണത്തിന്റെ ഭാഗമായുള്ള തിരുഃകര്‍മ്മങ്ങള്‍ വില്‍ട്ടണ്‍ എസ് എം എ പള്ളിയില്‍ നടന്നത്. തിരുക്കര്‍മ്മകള്‍ക്ക് ഫാദര്‍ സെബാസ്റ്റ്യന്‍ അറക്കല്‍ നേതൃത്വം നല്‍കി.

വാര്‍ത്ത: ബിജു പൗലോസ്

Share this news

Leave a Reply

%d bloggers like this: