വാട്ടര്‍ഫോര്‍ഡില്‍ ബ്ലെസ്സ് അയര്‍ലണ്ട് 2015

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ വച്ച് കരി?സ്മ? പ്രയെര്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തില്‍ ബ്ലെസ് അയര്‍ലണ്ട് 2015, ജൂലൈ 9, 10, 11 തീയതികളില്‍ ഡിലസ്സ കോളേജ് ഓഡിറ്റൊറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പാസ്റ്റെര്‍ റോയ് മര്‍ക്കാര മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ യോഗത്തില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെ ബൈബിള്‍ ക്ലാസും വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ സുവിശേഷ യോഗവും നടത്തപ്പെടുന്നതാണ്. ഏവരെയും യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ എബി വര്‍ഗീസ് (0873111814)

വാര്‍ത്ത! അയച്ചത്: ഷാജി പന്തളം

Share this news

Leave a Reply

%d bloggers like this: