വനിതാ മതിലിന് നവോദയ വിക്ടോറിയയുടെ ഐക്യ ദാര്‍ഢ്യം

മെല്‍ബണ്‍: ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ പ്രഖ്യാപനം നടത്തി.എ കെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്‌കുമാര്‍,സോജന്‍ വര്‍ഗ്ഗീസ്,ദിലീപ് രാജേന്ദ്രന്‍,ഷൈനി മാത്യു,രമിത,മിഷേല്‍,ലൗലി രവീന്ദ്രന്‍,ലോകന്‍രവി,രമ്യ,സ്മിത,സരിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: