‘ലൈഫ് ഓഫ് ജോസൂട്ടി:ഒക്ടോബര്‍ 9 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തും

ഡബ്ലിന്‍:അയര്‍ലണ്ടിലെ എട്ട് കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 9 മുതല്‍ ‘ലൈഫ് ഓഫ് ജോസൂട്ടി ‘പ്രദര്‍ശനത്തിനെത്തും. കട്ടപ്പനയിലെ ഇടത്തരം കര്‍ഷക കുടുംബത്തിലെ ദൈവഭയമുള്ള നല്ലവനായ നായകന്‍ ജോസുകുട്ടി.സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരു സാധാരണ ഗ്രാമവാസിയായ ജോസൂട്ടിയുടെ പത്തുവയസ്സുമുതല്‍ 40 വയസ്സുവരെയുള്ള ജീവിതത്തിന്റെ സംഭവപരമ്പരയാണ് ‘ലൈഫ് ഓഫ് ജോസൂട്ടി.ജോസൂട്ടി സത്യസന്ധനും സ്‌നേഹമുള്ളവനുമാണ്.അത് കൊണ്ട് തന്നെ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തെ മുമ്പോട്ടു കൊണ്ട് പോകുന്നത്.

.’ദൃശ്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസൂട്ടിയെ അവതരിപ്പിക്കുന്നത് ദിലീപാണ്. കലാഭവന്‍ മണി, സൂരാജ് വെഞ്ഞാറമ്മൂട്, എന്നിവരോടൊപ്പം രചനാ നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയും നായികമാരായി പ്രത്യക്ഷപ്പെടുന്നു.

IMC, Omnipark, Dublin

Friday 9th Oct 2015 at 6 PM

Please book your tickets online using the link below

http://www.imccinemas.ie/

Saturday 10th Oct 2015 at 11 AM – Private screening

Please book your tickets online using the link below

www.swamymovies.co.uk

Saturday 10th Oct 2015 at 6 PM

Please book your tickets online using the link below

http://www.imccinemas.ie/

Sunday 11th Oct 2015 at 4 PM

Please book your tickets online using the link below

http://www.imccinemas.ie/

IMC, Tallaght, Dublin

Friday, 9th Oct 2015 at 6 PM

Please book your tickets online using the link below

http://www.imccinemas.ie/

Movie House, York Gate, Belfast

Sunday, 11th Oct 2015 at 11 AM – Private screening

Please book your tickets online using the link below

www.swamymovies.co.uk

Odeon, Cavan

Sunday, 11th Oct 2015 at 11.45 AM

Please book your tickets online using the link below

http://www.odeoncinemas.ie/films/life_of_josutty/16283/

Odeon, Limerick

Sunday, 11th Oct 2015 at 11.45 AM

Please book your tickets online using the link below

http://www.odeoncinemas.ie/films/life_of_josutty/16283/

Odeon, Waterford

Sunday, 11th Oct 2015 at 11.45 AM

Please book your tickets online using the link below

http://www.odeoncinemas.ie/films/life_of_josutty/16283/

Town Hall Theatre, Galway

Saturday, 10th Oct 2015 at 11 AM

Please book your tickets online using the link below

http://tht.ie/2285/The-Life-Of-Josutty

Reelpicture Blackpool, Cork

Saturday, 10th Oct 2015 at 11 AM

Please book your tickets online using the link below

http://www.onlinecinematickets.com/index.php?s=REELBLACK&p=details&eventCode=21093

Century Cinemas, Letterkenny

Sunday, 11th Oct 2015 at 2 PM

Please book your tickets online using the link below

http://www.onlinecinematickets.com/index.php?s=CENTURY&p=tickets&perfCode=137113

Share this news

Leave a Reply

%d bloggers like this: